രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

റാം : ദൈവമേ ബാങ്ക് കൊടുത്ത , അച്ചു നീ പോയി പെട്ടെന്ന് റെഡി ആവ് , ഞാൻ പോയി അവന്മാരെകുത്തിപൊക്കട്ടെ , പള്ളിപോകുന്നതിനു മുൻപ് നിങ്ങളെ എല്ലാം വിളിച്ചു ഉണർത്താൻ എന്നെ ഏൽപ്പിച്ചത് ഒമർഅവൻ നിസ്കാരം കഴിഞ്ഞു വരുന്നതിനു മുൻപ് റെഡി ആയി നിന്നില്ലേൽ പിന്നെ അതുമതി , അവന്മാരെവിളിക്കാൻ പോയ ഞാൻ നിന്റെ അലർച്ചകേട്ട് ഓടി വന്നതാ , നീ പെട്ടെന്ന് പോയി റെഡി ആയി വാ ,അല്ലേൽസമയം വൈകും ..

അതും പറഞ്ഞു റാം തൊട്ടടുത്ത മുറിയിൽ ഉറങ്ങി കിടക്കുന്നവരെ വിളിക്കാൻ പോയി , അച്ചു അപ്പോഴും കണ്ടസ്വപ്നത്തിന്റെ ഹാങ്ങോവറിൽ ആയിരുന്നു , എന്താണ് ഇതിനെല്ലാം അർത്ഥം, അവൻ അതെ ആലോചനയോടെയാന്ത്രികമായി അകത്തേക്കു നടന്നു , പ്രഭാത കൃത്യങ്ങൾ എല്ലാം ചെയ്ത് ഡ്രസ്സ് ചെയ്ത് റെഡി ആയി പുറത്തേക്വന്നു .

അവിടെ അവനെ കാത്തെന്ന രീതിയിൽ വെള്ളമുണ്ടും വെള്ള കുപ്പായവും തയ്യിൽ ഒരു തൊപ്പിയും ആയി ഒരുമുസ്ല്യാർകുട്ട്യേ പോലെ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു , അച്ചുവിനെ കണ്ടതും അവൻ ഒരു ചിരിയോടെ കയ്യിലുള്ളകോഫി അവന് നീട്ടി , അവനും ഒരു ചിരിയോടെ അത് വാങ്ങി കുടിച്ചുകൊണ്ട് അവനടുത് തന്നെ ഇരുന്നു . കുറച്ചുകഴിഞ്ഞതും അടുത്ത റൂമുകളിൽ നിന്നും 4 പേർ പുറത്തേക് വന്നു

റാം : ഹേയ്, നീ കോഫി ഉണ്ടാക്കിയോ ഒമെറൂട്ടി,,, അവൻ ഒരു ചിരിയോടെ അതും ചോദിച്ചു അവിടെ ഇരുന്നകോഫി മഗ്ഗിൽ ഒന്നെടുത്തു കൊണ്ട് അച്ചുവിനരികിൽ പോയിരുന്നു

ഒമർ : അല്ലാതെ പിന്നെ , കുഴി മടിയന്മാരെക്കൊണ്ട് എന്തേലും ഒക്കുമോ , ഡാ അജു നീ ഇന്നലെ രാത്രി വല്യേവീരവാദം മുഴക്കി പോയതല്ലേ രാവിലെ നേരത്തെ എണീച്ചു എല്ലാം ചെയ്തോളാം എന്ന് ,എന്നിട്ടിപ്പോ എന്തെഒന്നും ചെയ്യഞ് ,,,,,അവൻ അജുവിനെ നോക്കി കണ്ണ് കൂർപ്പിച്ചുകൊണ്ട് ചോദിച്ചു

അജു : അത് പിന്നെ ഉറങ്ങി പോയി മുത്തേ ….ചൊറി …..അവൻ ഒരു ഇലിയോടെ പറഞ്ഞുകൊണ്ട് കോഫിഎടുത്തു ,ഒമർ അടുത്ത രണ്ടു മഗ്ഗുകൾ എടുത്ത് കണ്ണനും മൈക്കിനു കൊടുത്തു ,അവരെല്ലാം കോഫിയുംകുടിച്ചുകൊണ്ട് സോഫയിൽ ഇരുന്നു

റാം : ഗുയ്സ്, 8 മണിക്കൂർ ഓട്ടം ഉണ്ട് ഇവിടുന്ന് , സൊ ഇപ്പൊ പുറപ്പെട്ടാലേ കൃത്യ സമയത് അവിടെ നമ്മൾ ഏതു , അപ്പൊ ഇനി എല്ലാം വണ്ടിയിൽ ഇരുന്ന് സംസാരിക്കാം , കം ക്വിക്ക് പൂവാം ,,,,

റാം പറഞ്ഞതും എല്ലാവരും പെട്ടെന്ന് തന്നെ കോഫി കുടിച്ചു തീർത്തു മഗ്ഗ് കഴുകി വെച്ച ശേഷം പുറത്തേക്കിറങ്ങി , അച്ചുവിന്റെ മൂഡോഫ്  എല്ലാവരും ശ്രേദ്ധിച്ചിരുന്നു എങ്കിലും അപ്പൊ തിരക്കായത് കാരണം ആരും ഒന്നുംചോദിച്ചില്ല ,വണ്ടിയിൽ കയറി മുന്നോട്ട് നീങ്ങിയതും വീണ്ടും കളിയും ചിരിയും അവർക്കുളിൽ നിറഞ്ഞു .

റാം ആണ് വണ്ടി ഓടിച്ചത് കോ ഡ്രൈവർ സീറ്റിൽ അച്ചു ബാക്കി ഉള്ള 4 എണ്ണം പുറകിലും .അച്ചുവിന്റെ മൂഡോഫ്ഇപ്പോഴും വിട്ടിട്ടില്ലെന്ന് കണ്ട ഒമർ അവനെ ഒന്ന് നോക്കി

ഒമർ : അച്ചു , എന്താടാ പറ്റിയത് , എന്തേലും പ്രശ്നം ഉണ്ടോ

തന്റെ മുഖം ഒന്ന് മാറിയാൽ പോലും മനസ്സിലാവുന്ന തന്റെ കൂട്ടുകാർക്കു മുന്നിൽ അവൻ ഒന്നും ഒളിക്കാറില്ല,ഒന്നും ഒളിക്കാൻ പറ്റതും ഇല്ല

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.