* ഗൗരി – the mute girl * 27 [PONMINS] 322

പെട്ടെന്ന് വാതിൽ ആരോ തുറക്കുന്നതും അകത്തേക്കു വരുന്നതും കണ്ടു കൂടെ ഫ്ലാഷ് ലൈറ്റുകൾ അവിടെ ആകെമിന്നി ,എന്താ എന്നറിയാതെ അങ്ങോട്ട് നോക്കിയ ഞങ്ങൾ കണ്ടത് കുറച്ചു പോലീസുകാരും മീഡിയസുംഅവിടുത്തെ കുറച്ചു സ്റ്റാഫുകളും ആയിരുന്നു ,അതിലെ ഒരു സ്റ്റാഫ് മുന്നോട്ട് വന്നു

സ്റ്റാഫ് ; ഹോട്ടലിൽ ഇത്തരം പരിപാടികൾ ഒന്നും നടക്കില്ല ,ഇതൊരു ഫൈവ്സ്റ്റാർ ഹോട്ടൽ ആണ് ,നിങ്ങൾക്ഇമ്മാതിരി പരിപാടികൾ നടത്തണം എങ്കിൽ വേറെ സ്ഥലം അന്വേഷിക്കണം ,,അയാൾ ഒരു പരിഹാസരൂപേനെപറഞ്ഞു

അപ്പോഴും എന്താ നടക്കുന്നത് എന്നറിയാതെ നിൽക്കുക ആയിരുന്നു ഞങ്ങൾ , പോലീസുകാരൻ മുന്നോട്ട്വന്നു നിന്ന്

പോലീസ് ; റൂമിൽ അനാസാഷ്യം നടക്കുന്നുണ്ടെന്ന് ഇൻഫർമേഷൻ കിട്ടി വന്നതാ ഞങ്ങൾ,നിങ്ങൾരണ്ടുപേരും ഒന്ന് സ്റ്റേഷൻ വരെ വരണം ,,,അയാൾ ഗൗരവത്തിൽ പറഞ്ഞതും ആകെ ഞെട്ടിപ്പോയി ഞാൻ , അങ്ങനെ ഒന്നും ഇല്ലെന്നും ഞങ്ങൾ പരിചയക്കാർ ആണെന്നും കുറെ പറഞ്ഞു നോക്കി എങ്കിലും രക്ഷ ഉണ്ടായില്ല,അപ്പോഴക്കും പുറത്തു ആളുകൾ കൂടാൻ തുടങ്ങി ,,, പെട്ടെന്ന്അനുഎന്നും വിളിച്ചു ഒരാൾ കയറി വന്നുഅയാളെ കണ്ടതും അനു ഒന്ന് ദയനീയമായി നോക്കി , അയാൾ വന്ന് പോലീസുകാരനെ അയാളുടെ ഐഡികാണിച്ചു കൊടുത്ത ശേഷം മീഡിയയെയും മറ്റാളുകളെയും പുറത്താക്കി അയാളുടെ കൂടെ വന്നവരെ മാത്രംഅകത്താക്കി ഡോർ ലോക്ക് ചെയ്തു അനുവിനോട് പോയി ഡ്രസ്സ് ചെയ്തു വരാൻ പറഞ്ഞു എന്റെ അടുത്തേക്ക്വന്നു

ഹൈ , ഞാൻ ജിതിൻ ,ജിത്തു എന്ന് വിളിക്കും,ഇവിടെ നടന്നത് എന്താണെന്ന് ഏകദേശ ധാരണകിട്ടിയല്ലോ,സൊ ഇനി ഒരു മാർഗമേ ഉള്ളു ,നിങ്ങൾ വിവാഹം കഴിക്കണം

” NNNNNNNNOOOOOOOOOO”

എന്നൊരു അലർച്ചയാണ് കേട്ടത് അനുവിൽ നിന്നും

അനു ; ഇല്ല ,പറ്റില്ല ജിത്തു ഞാൻ ഇതിനു സമ്മതിക്കില്ല

ജിത്തു ;നീ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ കുറച്ചു സീരിയസ് ആണ് ,നിന്റെ മാത്രം അല്ല ,കുട്ടിയുടെയും ഭാവി അവതാളത്തിൽ ആവും ,നീ ഒന്ന് മനസ്സിലക്ക് ,പുറത്തു മീഡിയയും ആളുകളും തടിച്ചു കൂടിനിൽക്കുക ആണ് ,നിങ്ങളെ കടിച്ചു കുടയാൻ ,പുറത്തിറങ്ങിയാൽ സോഷ്യൽ മീഡിയ മുഴുവൻ നിങ്ങൾആയിരിക്കും ,ഇതല്ലാതെ വേറെ വഴിയില്ല ,,,,

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.