* ഗൗരി – the mute girl * 23 [PONMINS] 343

അവൻ എന്നിട്ട് പോളിന് നേരെ തിരിഞ്ഞു

രുദ്രൻ : നീയും നിന്റെ മക്കളും കുറെ എന്റെ ഫാമിലിയിൽ കയറി കളിച്ചു ഇനി എന്റെ ഊഴം ആണ് തന്റെകൺമുന്നിൽ ഇട്ട് തീർക്കും ഞാൻ ഇവരെ ഓരോരുത്തരെയും , കാത്തിരുന്നോ തൻ

ഐസക് : അതിനു മുന്നേ നിന്നെ തീർക്കുമെടാ ഞങ്ങൾ , നിന്റെ ആയുസ് ഇന്നത്തോടെ തീരും ,,,

അവൻ ദേഷ്യം കൊണ്ട് പല്ലുകടിച്ചു കൊണ്ട് പറഞ്ഞു

രുദ്രൻ : അതിനു നീ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,

പെട്ടെന്നു അങ്ങൊട് കുറചു പോലീസുകാർ വന്നു രുദ്രൻ ഐസക്കിനെ ഒന്ന് നോക്കി ചിരിച്ചു ,

രുദ്രൻ : ഏമാന്മാർ വന്നത് നിന്നെ സുഖവാസ കേന്ദ്രത്തിലേക്കു കൂട്ടിക്കൊണ്ട് പോവാൻ ആണ് , ഇവിടുന്ന്ഇറങ്ങിയിട്ട് നീ എനിക്കിട്ട് ഉണ്ടാക്കാൻ വാ ,,,

അതും പറഞ്ഞു രുദ്രൻ കുറച്ചു പുറകോട്ട് നിന്ന് കൈകെട്ടി അവരെ നോക്കി ചിരിച്ചു നിന്നു

അവന്റെയ നിൽപ്പും ഭാവവും എല്ലാം കണ്ട അവർ കലികൊണ്ട് കണ്ണ് കാണാൻ പറ്റാത്ത നിലയിൽ ആയി , അങ്ങോട്ട് വന്ന പോലീസുകാർ ഐസക്കിന്  നേരെ ചെന്നു

19 Comments

  1. അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മലപ്പുറത്തുകാരൻ?

    അടിപൊളി.
    അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.

  3. ഇന്ന് ഉണ്ടാകുമോ

  4. Sameer Puthanveettil

    ഇന്ന് ഉണ്ടോ ??

  5. Bro supper ❤❤❤

  6. Twistukalde trissur pooram aanivade….✌ anything can happen….?

  7. കാർത്തിവീരാർജ്ജുനൻ

    Iam thrilled ?
    Waiting for next part ❤️

  8. അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤

  9. നിധീഷ്

    നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..

  10. അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
    രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
    കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  11. ❤️❤️❤️❤️????

  12. Thanks for your assistance ❤️??❤️???☺️?

    1. ?? enthinu?

      1. ചുമ്മാ കിടക്കട്ടെ ?????

  13. Superb❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

Comments are closed.