* ഗൗരി – the mute girl * 20 [PONMINS] 328

അവന്റെ ആ കൊലച്ചിരിയും അവൻ പറഞ്ഞതും കേട്ടു തന്റെ മുന്നിൽ സാക്ഷൽ കാലൻ നിൽക്കുന്നതായിട്ട്തോന്നി രാഹുലിന് അവർ 4 പേരും ഒരു വിധം ചാടി എണീച്ചു അവർ ഒന്നിച്ചു തന്നെ അനുവിന് നേരെ അറ്റാക്ക്ചെയ്തു അനു നിസ്സാരമായി അവരുടെ അറ്റാക്ക് ബ്ലോക്ക് ചെയ്ത് കയ്യിൽ ഉള്ള സ്റ്റീൽ കമ്പികൊണ്ട് അവരെഓരോരുത്തരുടെയും കയ്യും കാലും തല്ലി ഒടിച്ചു , അവർ വേദനയാൽ അലറി കരഞ്ഞത് ആ നാല്ചുമരുകൾക്കുള്ളിൽ തന്നെ തങ്ങി നിന്നു അവർ അവശരായി എന്ന് കണ്ടതും അനു അകത്തേക്കു ചെന്ന്ഗായുവിനെ കെട്ടഴിച്ചു കൊണ്ട് വന്നു ,

അങ്ങോട്ട് വന്ന ഗായു കാണുന്നത് ചോരയിൽ കുളിച്ചു വേദനകൊണ്ട് അലറി കരയുന്ന അവർ 4 പേരെയും ആണ്അവരുടെ മുന്നിൽ എത്തി അവൾ ഒന്ന് പുച്ഛിച്ചു ചിരിച്ചു എന്നിട്ട് അനുവിന്റെ കയ്യിൽ നിന്നും ആ സ്റ്റീൽ കമ്പിവാങ്ങി രാഹുലിന് നേരെ നടന്നു അവൾ അവന്റെ മുഖത്തേക് ഒന്ന് നോക്കി അവൻ ദയനീയമായി അവളെനോക്കി ആവുന്ന രീതിയിൽ കൈകൂപ്പി അതുകണ്ട ഗായുവിൽ ക്രൂരമായ ഒരു ചിരി ആണ് വിരിഞ്ഞത്

ഗായു : ഇതിലും ഉച്ചത്തിൽ അലറി അലറി ഞാൻ കരഞ്ഞിട്ടുണ്ട് , അന്ന് നിന്റെയൊക്കെ മുഖത്തു ഇതിലും വലിയചിരി ആയിരുന്നു അന്ന് എന്നോട് തോന്നാത്ത ദയ എനിക്ക് നിങ്ങളോട് തോന്നേണ്ട ആവശ്യം ഇല്ലടാ നായ്ക്കളെ,,, അവൾ അതും പറഞ്ഞു കൊണ്ട് രാഹുലിന്റെ കേന്ദ്രം നോക്കി ആഞ്ഞു ഒന്ന് കൊടുത്തു അവൻ “”ആഹ്ഹ ” എന്നൊരു അലറിച്ചയോടെ ഒന്ന് പൊങ്ങി വന്നു പിന്നെ പിന്നിലേക്കു തന്നെ വീണു

ഗായു : ഈ ഒരു സാദനം നിങ്ങടെ അടുത്ത് ഉള്ളതിന്റെ നെഗളിപ്പ് അല്ലെ നീ ഒക്കെ ഞങ്ങളെ പോലുള്ളപെൺകുട്ടികളുടെ അടുത്ത് ഇങ്ങനെ എല്ലാം ചെയ്യാൻ കാരണം അതുകൊണ്ട് ഇനി അത് നിങ്ങൾക് വേണ്ട ,,,

അതും പറഞ്ഞു വീണ്ടും വീണ്ടും വീണ്ടും അവന്റെ കേന്ദ്രം നോക്കി ആ സ്റ്റീൽ കമ്പികൊണ്ട് അടിച്ചു ഗായു അവൻഅലറി കരച്ചിലോടെ എല്ലാം കൊണ്ട് നിന്നതല്ലാതെ ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായനായി കിടന്നു  അവൾഅതുപോലെ തന്നെ മറ്റുള്ളവരെയും ചെയ്തു , എല്ലാവരുടെയും രണ്ടു കയ്യിന്റെയും കാലിന്റെയും എല്ലുകൾഅടിച്ചു തകർത്തു വായ കുത്തിപ്പിടിച്ചു നാവ് പുറത്തേക് എടുത്ത് അത് മുറിച്ചു മാറ്റി , ജനനേന്ദ്രിയം അടിച്ചുതകർത്തു ജീവശവം പോലെയാക്കി ഒരു മൂലക് ഇട്ടു ,

19 Comments

  1. അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

  2. വിശാഖ്

    Varille innu baki..??

  3. എവിടെ bro… ?

  4. Where is next part?

  5. ????❤️❤️❤️❤️

  6. Enikonnum parayanilla…. fight detail aakan patumenkil aakku enik enthayalum thirakilla…. baki ellam suspense thriller aayirunnu….✌ eni nly emogi mathre edu….

  7. നിധീഷ്

    ♥♥♥

  8. ഏക - ദന്തി

    cool bro …
    lots of hearts

  9. Yes…. പൊളിച്ചു…. മോനെ…
    ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു…

    നിഹന്റെ കാര്യത്തിൽ ആകെ tension ആയിരുന്നു….
    ഇപ്പൊ സമാധാനം ആയി….

    അങ്ങനെ രുദ്രന്റെയും team ന്റെയും തിരിച്ചടി തുടങ്ങി….

    Waiting next part….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. പൊളി മുത്തേ

    1. Super bro waiting next part

  11. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️?????

  12. ?✨?????????????_??✨❤️

    ?❤️?❤️?❤️❤️??

  13. ❤️❤️❤️

  14. ഫസ്റ്റ് ❤❤❤❤❤❤??????

    1. ?✨?????????????_??✨❤️

      ?❤️

Comments are closed.