* ഗൗരി – the mute girl * 25 [PONMINS] 332

സനീഷ പറഞ്ഞതെല്ലാം കേട്ട് ഞെട്ടി നിൽക്കുക ആണ് എല്ലാവരും , ഇങ്ങനെ ഒരു കളി ആരും പ്രതീക്ഷിച്ചില്ലഎല്ലാം കൈവിട്ടുപോയി എന്ന് അവർക്കു മനസ്സിലായി , സന്തോഷും വിനോദും ആകെ വിളറി നിൽക്കുക ആണ്

സുന്ദരേശൻ ജഡ്ജ്: അഡ്വ സനീഷ പ്രൊസീഡ്

സനീഷ: മൈ ലോർഡ് ഇനി ഞാൻ സമർപ്പിച്ചിട്ടുള്ള പെറ്റീഷൻ പ്രകാരം എന്റെ കക്ഷികൾക് അവരുടെ മുത്തശ്ശന്റെആഗ്രഹ പ്രകാരം ഉള്ള സ്വത്തുവകകൾ ഇത്രയും നാളത്തെ ആദായം അടക്കം ഉൾപ്പെടുത്തി കൈവശം ആക്കാൻശ്രേമിച്ചവരുടെ കയ്യിൽ നിന്നും വാങ്ങി നൽകുവാൻ അപേക്ഷിക്കുന്നു

ത്രിലോഗ് :  മൈ ലോർഡ്  , കമ്പനിയുടെ 25 വർഷത്തെ മുഴുവൻ അക്കൗണ്ട്സും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്

ജഡ്ജ് ഡോക്യൂമെൻറ്സ് ഒന്ന് നോക്കി

സുന്ദരേശൻ ജഡ്ജ്: അഡ്വ ത്രിലോഗ് കഴിഞ്ഞ 25 വർഷമായി ലോസിൽ പോകുന്ന ഒരു കമ്പനി ആണോ SPM ഗ്രൂപ്പ്

ത്രിലോഗ് : അതെ സർ , അതൊരു ലോസിൽ പോകുന്ന കമ്പനി ആണ്

സനീഷ: മൈ ലോർഡ് , കോടതിയെ വീണ്ടും വീണ്ടും കബളിപ്പിക്കുന്ന ഇവരെ പോലുള്ള ലീഗൽ അഡ്വൈസർമാരെയും ഇതുപോലുള്ള അക്കൗണ്ട്സ് ഉണ്ടാക്കിയ ഇവരെയും എന്ത് പറയുമെന്ന് മനസ്സിലാവുന്നില്ല , മൈലോർഡ് 25 വര്ഷം മുൻപ് കേരളത്തിൽ മാത്രം വേരൂന്നിയിരുന്ന കമ്പനി ഇന്ന് ഇന്ത്യ മൊത്തം പറന്നുകിടക്കുക ആണ് എന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാം , ഇൻകം ടാക്സ് ഡിപ്പാർട്മെന്റൽ കൃത്യമായി ഇവർഅടക്കുന്ന ടാക്സിൽ നിന്ന് തന്നെ ഇവരുടെ കമ്പനി എത്രയോ ലാഭത്തിൽ ആണെന്ന് തെളിയുന്നുണ്ട് , ഇവരുടെടാക്സ് പയ്മെന്റ്റ് റെസിപ്പ്റ്റ്സ് ആണ് ഇത് , പ്ളീസ് ചെക്ക്

സനീഷ അതെല്ലാം കോടതിയിൽ സമർപ്പിച്ചു അതെല്ലാം നോക്കിയാ ശേഷം ജഡ്‌ജി ത്രിലോഗിനെ ഒന്ന് നോക്കി

സുന്ദരേശൻ ജഡ്ജ്: അപ്പൊ ഇവിടെ തന്നതും ഫേക്ക് റിപ്പോർട്ട് ആണെന്ന് മനസ്സിലായി , ഇനി എന്തെങ്കിലുംഉണ്ടോ അഡ്വ സനീഷ

സനീഷ: നോ സർ , എന്റെ കക്ഷികൾക് ചേരേണ്ട ന്യായമായ സ്വത്തുക്കൾ ഒരു നയാ പൈസ കുറയാതെവിട്ടുകൊടുക്കാനും , ശ്രീപത്മ മാധവന്റെ മക്കൾ ആയ അഞ്ജലിയുടെയും അമൃതയുടെയും മക്കൾ 4 പേർക്കും അത്തുല്യമായി വീതിച്ചു നൽകാനും കോടതി ഉത്തരവിടാൻ അപേക്ഷിക്കുന്നു

ത്രിലോഗ് : മൈ ലോർഡ് അഞ്ജലിയുടെ മക്കൾ മാധവന്റെ കൂടെ മരണപ്പെട്ടതാണ് അവർക്കു അത് ഷെയർഡിവിഡന്റ് കൊടുക്കണം എന്ന് പറയുന്നത് മനസ്സിലായില്ല

18 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. Super

    waiting …

  3. ❤️❤️❤️

  4. ??????

  5. Adich polichallo ???????????oru rakshayumilla super ??????????????????????????adutha partn i am waiting ????????????????????????????????????????????appol ????????????????

    1. പാവം പൂജാരി

      തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
      ♥️♥️??

  6. പൊളിച്ചു മുത്തേ

  7. നിധീഷ്

    ♥♥♥

  8. Ethinte ee season theernu puthiyatgu vararayi ippolum iveda ethiyatha ullo

  9. Waiting for next part, on my guess santhosh, vinod & lisy will be finished if they have to pay the whole amount back and to release issac and abraham from the cases.

  10. ????❤️❤️❤️❤️

  11. കാർത്തിവീരാർജ്ജുനൻ

    Court scene ???????? waiting for next part ?

  12. കിടിലോസ്‌കി ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഈ കഥയിലെ വ്യക്തി ദുർഗ മോൾ ആണ് ആൾ പൊളിയാ

  13. Vakeel aalu puliyayrnnalle….

  14. വായിച്ചു സനിഷ കിടുവയിരുന്ന്
    Waite for next part…,………

  15. Dear….
    അടിപൊളി….
    ഇനി എന്ത്…..?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️❤️ ❤️ ❤️ ❤️ ❤️ ❤️

  16. ❤️

Comments are closed.