രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 777

“ സാർ എന്താ കാര്യം എന്നറിയാതെ “,,,അവർ അവിടെ നിൽക്കുന്ന എല്ലാവരെയും നോക്കികൊണ്ട് പറഞ്ഞു

യാസിൻ : യാ , ഞങ്ങൾ പുതുതായി ഇന്ന് ചാർജ് എടുക്കാൻ വന്ന മാനേജ്‌മന്റ് ആണ് , ഇത് ഒമർ ഇദ്ദേഹം ആണ് പുതിയ എംഡി ,,,, അവൻ ചിരിയോടെ പറഞ്ഞു ,,, ആ പെൺകുട്ടി ആകെ ഞെട്ടിപ്പോയി

“ ആൻഡ് യൂ “,,, അവൾ അറിയാതെ പെട്ടെന്നു ചോദിച്ചു

യാസിൻ : ആം ജസ്റ്റ് എ സിഇഒ ഒൺലി ,,,

അവൻ അതെ ചിരിയോടെ തന്നെ ഉത്തരം നൽകി ,,,,, അവൾ അവനെ കണ്ണും തള്ളി നോക്കി നിന്നു , അവൾ വെപ്രാളത്തോടെ പിഎ വിളിച്ചു കാര്യം പറഞ്ഞു , ആയാലും ഞെട്ടിക്കൊണ്ട് താഴേക്ക് ഓടി എത്തി , അയാൾ താഴെ എത്തിയ ശേഷം അവരോട് കാര്യം തിരക്കി അവർ വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചു കോർട്ട് ഓർഡറും കൊടുത്തു , അയാൾ അതെല്ലാം നോക്കിയ ശേഷം അവരോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു അകത്തേക്ക് പോയി .

അര മണിക്കൂറിനുള്ളിൽ 3 കാറുകൾ വന്ന് നിന്നു ആ ബിൽഡിങ്ങിന് മുൻപിൽ ആദ്യത്തെ കാറിൽ നിന്നും ഒരു പുട്ടിയിൽ കുളിച്ച പെണ്ണും പുറകിലെ കാറുകളിൽ നിന്ന് രണ്ട് പുരുഷന്മാരും ഇറങ്ങി വന്നു , അവർ അകത്തേക്ക് കയറിയാതെ പിഎ അവർക്കടുത്തേക്ക് വന്ന് അവരെ ഒമെറിൻറെ അടുത്തേക്ക് കൊണ്ട് വന്നു ,

പിഎ : സാർ ഇത് അൽത്താഫ് മുഹമ്മദ് എംഡി ആണ് , ഇത് ചന്ദ്രിക സിഇഒ ഇത് ഉസ്മാൻ ഇവിടുത്തെ ലീഗൽ അഡ്വൈസർ ആണ് ,,, അയാൾ അവരെ പരിചയപ്പെടുത്തി ,,

യാസിൻ : ഹായ് ആം യാസിൻ, ഞങ്ങൾ പുതുതായി ചാർജ് എടുക്കാൻ വന്ന മാനേജ്‌മന്റ് ആണ് , സൊ നിങ്ങളെ ഒന്ന് ഇൻഫോം ചെയ്യാൻ വേണ്ടി ആണ് വരാൻ പറഞ്ഞത് , സോറി ടു ഡിസ്റ്റർബ് യൂ ,,, അവൻ ചിരിയോടെ പറഞ്ഞു

ചന്ദ്രിക : നിങ്ങൾ ചാർജ് എടുക്കുന്നതൊക്കെ സ്വയം അങ് തീരുമാനിച്ചാൽ മതിയോ, ഇത് ഞങ്ങളുടെ കോളേജ് ആണ് , വക്കീലേ ആ പേപ്പർ അങ് കൊട് ,,,, അവൾ പുച്ഛത്തോടെ പറഞ്ഞു
ഉസ്മാൻ ഒരു പേപ്പർ എടുത്തു അവർക്ക് നേരെ നീട്ടി ജാസ്മിൻ അത് വാങ്ങി നോക്കി

ഉസ്മാൻ : അത് ഈ കോളേജിന്റെ ഓണർ സിറാജ് ഇവർക്ക് കൊടുത്ത പെർമിഷന്റെ കോർട്ട് ഓർഡർ ആണ് ,, അയാൾ ജാസ്മിനെ ഒന്ന് അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു , അത് കണ്ടെങ്കിലും കാണാത മട്ടിൽ ജാസ്മിൻ അയാൾക്ക് നേരെ ഒരു പേപ്പർ നീട്ടി അവൻ അത് വാങ്ങി വായിച്ചു നോക്കി

ജാസ്മിൻ : നിങ്ങൾ ഈ പറഞ്ഞ സിറാജ് അല്ല ഈ കോളേജിന്റെ ഓണർ അയാൾ വെറും കെയർ ടേക്കർ മാത്രം ആയിരുന്നു , ഇപ്പോ ഈ കോളേജിന്റെ യഥാർത്ഥ അവകാശിക്ക് ലീഗൽ ഏജ് ആയത് കൊണ്ട് അയാൾക്ക് മുൻപ് കൊടുത്ത എല്ലാ അധികാരങ്ങളും റദ്ദ് ചെയ്ത് കൊണ്ടുള്ള കോർട്ട് ഓർഡർ ആണ് അത് , പിന്നെ ഇതിന്റെ എല്ലാം യഥാർത്ഥ അവകാശിയെ കൊന്ന കുറ്റത്തിന് ഈ സിറാജ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ് ,,,മാത്രമല്ല ഇതിന്റെ യഥാർത്ഥ അവകാശി തന്റെ ഭർത്താവ് ആയ ഈ ഇരിക്കുന്ന ഒമറിന് ഇതെല്ലം നോക്കി നടത്താൻ ഉള്ള പൂർണ അവകാശം നൽകിയ കോർട്ട് ഓർഡർ ആണ് ഇത് ,,ഇതിൽ കൂടുതൽ ഒന്നും വേണം എന്ന് തോന്നുന്നില്ല ,,, അവൾ ചിരിയോടെ പറഞ്ഞു നിർത്തിയതും ചന്ദ്രിക ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കുന്ന അൽത്താഫിനെ ഒന്ന് നോക്കിയ ശേഷം ഉസ്മാനെ നോക്കി , അവൻ അവർ പറഞ്ഞതെല്ലാം ശെരി എന്ന രീതിയിൽ തലയാട്ടിയതും അവൾ ചവിട്ടി തുള്ളി അവിടേം വിട്ട് പോയി ,തൊട്ട് പുറകെ തന്നെ അൽത്താഫും ഉസ്മാനും .

അവർ പോയതും പിഎ യാസിനെ ഒന്ന് നോക്കി ,

യാസിൻ : തന്റെ പേര് എന്താടോ ,, അവൻ ചോദിച്ചു

“ അസ്‌ലം “

യാസിൻ : എന്താ തന്റെ സ്റ്റാൻഡ് നിക്കുന്നോ അതോ പോണോ

അസ്‌ലം : നോ സാർ , കുറെ കഷ്ടപ്പെട്ട് കിട്ടിയ ജോലി ആണ് , ഇത് വിട്ട എനിക്ക് വേറെ വഴിയില്ല , എന്റെ കുടുംബം പൊട്ടുന്നത് ഇത് വെച്ചാണ് ,, അവൻ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞി

യാസിൻ : വിശ്വസിക്കാമോ തന്നെ ,, അതോ ചോറ് ഇവിടേം കൂറ് വേറെ എവിടേലും ആകുമോ ,,, അവൻ അസ്ലമിനെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് ചോദിച്ചു

അസ്‌ലം : ഇല്ല സാർ വിശ്വസിക്കാം

“ ചതിക്ക് ഞങ്ങൾക്ക് മരണം എന്ന ശിക്ഷ മാത്രമേ ഉള്ളു “

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-45

അച്ചു സ്കൂൾ ഗേറ്റ് കിടന്ന് പതിയെ അകത്തേക്ക് കയറി,1ആം കുട്ടികൾ മുതൽ പ്ലസ്ടു കുട്ടികൾ വരെ ഗ്രൗണ്ടിലും ക്ലാസ്സിലുമൊക്കെ ആയി നിൽക്കുന്നു , നീളൻ വരാന്തകളിൽ കളിച്ചും ചിരിച്ചും നിൽക്കുന്ന കുട്ടികളെ കാണെ അവന്റെ സ്കൂൾ കാലവും ചിരിയോടെ ഓർത്തു , അവൻ ചുമ്മാ അവിടെ ഒന്ന് ചുറ്റിക്കണ്ടു ,10 മണി ആയതും കുട്ടികൾ എല്ലാം അകത്തേക്ക് കയറി, എന്നാൽ ചുരുക്കം ചില ക്ലാസ്സുകളിൽ അല്ലാതെ ടീച്ചേർസ് ഇല്ല ,അവൻ വീണ്ടും മുന്നോട്ട് നടന്നു ,ഏകദേശം 11 മണിയോടെ രണ്ട് മൂന്ന് ബൈക്കുകൾ വരുന്നത് കണ്ടു , അതിൽ നിന്നും ആടിയാടി ആദ്യം ഒരാൾ ഇറങ്ങി , പിന്നെ ഒരു കഷണ്ടി കയറിയ ആൾ ഇറങ്ങി , മറ്റേതിൽ നിന്നും 3 പേർ ഇറങ്ങി , അവർ 5 പേരും സ്റ്റാഫ് റൂമിലേക്ക് കയറി 2 മിനുട്ട് കഴിഞ്ഞതും ആടിയാടി പോയവൻ ഒഴികെ ബാക്കി ഉള്ളവർ പുറത്തേക്കിറങ്ങി ഓരോ ക്ലാസ്സിലേക്ക് കയറി , ആ കഷണ്ടിയുള്ള ആൾ ഒരു ക്ലാസ്സിലേക്ക് കയറി രണ്ട് പെണ്കുട്ടികളെ കൂട്ടി ഒരു മൂലയിലേക്ക് നടക്കുന്നത് കണ്ടതും അച്ചുവും അയാളെ പിന്നാലെ പോയി , അയാൾ ഒരു ക്ലാസ്റൂമിലെക്ക് അവരെയും കൊണ്ട് കയറുന്നത് കണ്ടതും അവൻ പതിയെ ബക്കിലെ ജനലിലൂടെ നോക്കി , അതൊരു ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് റൂം ആണ് , അവൻ ഒന്നുടെ അയാളെ നോക്കി , അയാൾ ആ കുട്ടികളെ ആർത്തിയോടെ ഉമ്മ വെക്കുക ആണ് , കൈകൾ കൊണ്ട് അവരുടെ മാറുകളെ ഞെക്കി പിഴിയുന്നുണ്ട് പതിയെ ഒരാളെ താഴേക്ക് ഇരുത്തി അവളുടെ മുഖം ബലം പ്രയോഗിച്ചു അയാളുടെ അരയിലേക്ക് അടുപ്പിക്കുന്നത് കണ്ടതും അച്ചുവിന്റെ നിയന്ത്രണം വിട്ടിരുന്നു ,,,അവൻ ആ ക്ലാസ് റൂമിന്റെ ഡോർ തള്ളി തുറന്ന് പെട്ടെന്ന് അകത്തേക്ക് കയറി ,,, പെട്ടെന്ന് ആരോ വന്നതും അയാൾ വെപ്രാളത്തോടെ കുട്ടികളിൽ നിന്നും മാറി നിന്നു , ആ കുട്ടികൾ കണ്ണീരോടെ അച്ചുവിനെ നോക്കി നിൽക്കുക ആണ് , അവൻ അവരെ നോക്കി ഒന്ന് ചിരിച്ചു

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.