* ഗൗരി – the mute girl * 27 [PONMINS] 322

പിന്നെയും ഞാൻ പുറകെ നടന്നു വർഷങ്ങൾ ഒരു നോട്ടം പോലും തന്നില്ല എനിക്ക്,ഇത്രയൊക്കെ ആയപ്പോഎനിക്കും സങ്കടം വരാൻ തുടങ്ങി ഞാനും ആകെ വിഷമത്തിൽ ആയി അവസാനം ഡയറി തിരിച്ചുകൊടുത്തു മാപ്പ്പറഞ്ഞു എല്ലാം നിർത്താം എന്ന് തീരുമാനിച്ചു ഞാൻ ,ഒരുപാട് വിഷമത്തോടെ ആണെങ്കിലും അങ്ങനെ ഒരുതീരുമാനം എടുക്കാനേ അന്ന് കഴിഞ്ഞൊള്ളു ,അതിനായി അവസാനമായി ഒന്ന് കാണാൻ ഞാൻ തീരുമാനിച്ചു .

ഒന്ന് കാണാൻ പെർമിഷൻ ചോദിച്ചു കുറെ വിളിച്ചു നോക്കി എന്നാൽ കാണാൻ പോയിട്ട് ഒന്ന് മിണ്ടാൻ കൂടിആൾ തയ്യാറായില്ല ,അവസാനം ആൾ താമസിക്കുന്ന ഹോട്ടൽ റൂമിൽ പോകാൻ തീരുമാനിച്ചു ഞാനും റിഥിയുംകൂടിയാണ് പോയത് അവളെ താഴെ ലോണിൽ നിർത്തി ഞാൻ അങ്ങേരുടെ റൂമിൽ പോയി ബെൽ അടിച്ചു ,ആരുംവാതിൽ തുറക്കുന്നില്ല എന്ന് കണ്ടതും ഞാൻ ഡോർ തുറന്ന് നോക്കി അത് ഓപ്പൺ ആയി കിടക്കുക ആയിരുന്നു,ഞാൻ അത് തുറന്നു ഉള്ളിൽ കയറി ഡോർ പതിയെ ചാരി  ,അവിടെ മൊത്തം നോക്കിയെങ്കിലും ആളെ കണ്ടില്ലബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന സൗണ്ട് കേട്ടതും അവിടെ ഉണ്ടെന്ന് മനസ്സിലായി ,ഞാൻ ബെഡിൽ ഇരുന്നുആളെ വെയിറ്റ് ചെയ്തു ,കുളികഴിഞ്ഞു ഇറങ്ങിയ ആൾ എന്നെ അവിടെ കണ്ടു ഒന്ന് ഞെട്ടി ,ഒരു ടവൽ മാത്രംചുറ്റി നിൽക്കുന്ന ആളെ കണ്ടു ഞാനും ഞെട്ടി ,മുഖമെല്ലാം ദേഷ്യംകൊണ്ട് വരിഞ്ഞു മുറുകി ആൾ എന്റെ നേരെവന്നു

അനു ; ഡി ,,,എന്തിനടി നീ ഇവിടെ വന്നത് ,ഞാൻ പറഞ്ഞിട്ടില്ലേ നിന്നെ കാണുന്നത് പോലും എനിക്ക് വെറുപ്പാണ്എന്ന് ,എത്ര ആട്ടി ഓടിച്ചാലും നാണവും മാനവും ഇല്ലാതെ പിറകെ വന്നോളും ,ഇറങ്ങി പൊടി ഇവിടുന്ന്……അവൻ ദേഷ്യത്തിൽ അലറി ,പിന്നെയും എന്തൊക്കെയോ പറഞ്ഞു

അതൊക്കെ കേട്ടപ്പോ എനിക്ക് തൊലി ഉരിയുന്ന പോലെ തോന്നി ,ഞാൻ ആകെ താഴ്ന്നുപോയി ,പൊട്ടി വന്നകരച്ചിൽ ഒരുവിധം പിടിച്ചു നിർത്തി ഞാൻ ആളെ നേരെ തിറിഞ്ഞു

ആമി ;അങ്ങനെ വിട്ടുപോകാൻ അല്ല ഞാൻ പിറകെ നടന്നത് ,എന്ത് ചെയ്തിട്ടാണേലും ഞാൻ നിങ്ങളെസ്വന്തമാക്കിയിരിക്കും …..അന്നേരത്തെ വാശിക്ക് ഞാൻ അങ്ങനെ പറഞ്ഞു പോയി ,,,അതുകൂടി കേട്ടതും ആൾഎന്റെ കവിളിൽ കുത്തിപ്പിടിച്ചു ചുമരിനോട് ചേർത്ത് നിർത്തി ,ഞാൻ വേദനകൊണ്ട് കൈ വിടുവിക്കാൻശ്രേമിച്ചെങ്കിലും ബലത്തിൽ ഉള്ള പിടി ആയത്കൊണ്ട് എനിക്കതിനു സാധിച്ചില്ല,

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.