* ഗൗരി – the mute girl * 27 [PONMINS] 322

നിങ്ങൾ ഓഡിറ്റോറിയത്തിൽ ആണ് റിസപ്ഷൻ നടത്തുന്നത് എന്ന് ഞാൻ കഴിഞ്ഞ ആഴ്ച തന്നെഅറിഞ്ഞിരുന്നു , അതുകൊണ്ട് ഇവിടെ ജോലിക് നിൽക്കുന്ന ആളുകളെ എല്ലാം ഞാൻ അങ് മാറ്റി , പകരം ഇതാകണ്ടോ എന്റെ ആളുകളെ ആർക്കും സംശയം പോലും തോന്നാതെ ഞാൻ ഉള്ളിൽ ആക്കി , ഇനി ഇതെങ്ങനെസാധിച്ചു എന്നല്ലേ നിന്റെ സംശയം ഹഹഹഹ ഇത് ഞാൻ അങ് വാങ്ങി ഹഹഹഹ അല്ലല്ല ഞാൻ അങ് പിടിച്ചുവാങ്ങി , നിങ്ങൾക്കുള്ള മരണക്കളം ഒരുക്കാൻ ,,,

അവൻ ദേഷ്യത്തോടെ പറഞ്ഞു നിർത്തി ഗൗരിയെ ഒന്ന് നോക്കി അവൾ ഇപ്പോഴും അവനെ ദേഷ്യത്തിൽ നോക്കിനിൽക്കുക ആണ്  അതുകണ്ട് അവൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു ,എന്നിട്ട് അവൾക് നേരെ നടന്നു

റോബർട്ട് : ഡീ , നീ കാരണം എനിക്ക് നഷ്ടപെട്ടത് 10 വർഷം ആണ് , ഒരു ജീവശ്ശവത്തെപോലെ ഞാൻ നരകിച്ചു , അതെ നരകം ഇനി നീയും കാണും , അല്ല കാണിക്കും ഞാൻ അതിനു മുൻപ് നിന്റെ മുന്നിൽ ഇട്ട് തന്നെ ദാ കാണുന്ന നിന്റെ പ്രിയപ്പെട്ടവരേ എല്ലാം ഒന്നൊന്നായി ഇഞ്ചിഞ്ചായി കൊല്ലും ഞാൻ ഇപ്പൊ ഇവിടെ വെച്ചു , റോബി തുടങ്ങിക്കോ കാണട്ടെ ഇവൾ അവരുടെ ധീര രോദനം ഹഹഹഹ

അവൻ അട്ടഹസിച്ചുകൊണ്ടിരുന്നു കൈകാലുകൾ കൂട്ടി കെട്ടിയിരിക്കുന്നത് കൊണ്ട് ഒന്നനങ്ങാൻ പോലുംകഴിയാതെ അവരെല്ലാം നിസ്സഹായാർ ആയിരുന്നു , റോബിനും കൂട്ടരും മുന്നോട്ട് വന്നതും ഒന്ന് നിന്നു എന്നിട്ട്ഗൗരിയെ ഒന്ന് പുച്ഛിച്ചുചിരിച്ചുകൊണ്ട് റോബെർട്ടീന് നേരെ തിരിഞ്ഞു

റോബിൻ : ഇച്ഛയാ , എന്തായാലും കൊല്ലാൻ പോവല്ലേ , എല്ലാ എണ്ണവും നല്ല എണ്ണം പറഞ്ഞ ഐറ്റങ്ങള ഞങ്ങൾഒരു റൌണ്ട് കഴിഞ്ഞിട്ടു പോരെ ,,,,, അവൻ ഒരു ആക്കി ചിരിയോടെ റോബെർട്ടീനോട് പറഞ്ഞു

റോബർട്ട് : ഹഹഹഹ , നിന്റെ ആഗ്രഹം എന്നാടാ ഞാൻ സാധിച്ചു തരാതിരുന്നിട്ടുള്ളത് , യു പീപ്പിൾ ക്യാൻഎന്ജോയ് ആസ്  വിഷ് ഹഹഹ

റോബർട്ട് അത് പറഞ്ഞതും റോബിനും ജോണും നവീനും ഗൗരിക് നേരെ തിരിഞ്ഞു

റോബിൻ : ഡി , നിന്റെ ഒരു കൂട്ടുകാരിയെ തോട്ടത്തിനു നീ എന്നെ ജയിലിൽ ആക്കി ഇച്ചായനെ കിടത്തി കളഞ്ഞു, ഇവന്മാരെ നാട്ടിൽപോലും കാലുകുത്താൻ പറ്റാതെ ആക്കി , അവസാനം നീ ഞങ്ങടെ രാഹുലിനെ കൊല്ലാകൊലചെയ്ത് ജീവച്ഛവം ആക്കി , അതിനുള്ളതെല്ലാം നിന്റെ നിൽക്കുന്ന സൊന്തങ്ങളിൽ തീർക്കാൻ പൂവ ഞങ്ങൾഅതും നിന്റെ ഒക്കെ മുന്നിൽ ഇട്ട് തന്നെ ,നീ കാണണം ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായ ആയി നിൽക്കണംഅതാണ് അതാണ് നിനക്കുള്ള ആദ്യത്തെ ശിക്ഷ ,,,,,

അവൻ ദേഷ്യം കൊണ്ട് അലറിക്കൊണ്ട് കൂട്ടത്തിൽ നിന്നും ആമിയെ പിടിച്ചു പൊക്കി ജോൺ അച്ചുവിനെയുംനവീൻ നിഹയെയും പിടിച്ചു കൊണ്ട് അവരുടെ എല്ലാം മുന്നിലേക്കു വന്നു , അവർ അലറി കരഞ്ഞുകൊണ്ട്അവരുടെ കൈകളിൽ നിന്നും പിടി വിടുവിക്കൻ നോക്കുന്നുണ്ട് നിഹ ആദിയെ നോക്കി കണ്ണീർ വാർത്തു കരഞ്ഞുഅവൻ അവളുടെ അവസ്ഥകണ്ടുനിൽക്കാൻ ആവാതെ തല താഴ്ത്തി നിന്നു, അതെല്ലാം കണ്ട് പൊട്ടിച്ചിരിയോടെഅവരെ 3 പേരെയും ബലമായി കീഴ്പ്പെടുത്താൻ ശ്രേമിക്കുന്നത്പോലെ ആക്ഷൻ കാണിച്ചു രസിക്കുക ആണ്റോബിനും കൂട്ടരും , പെട്ടെന്ന് കിട്ടിയ ശക്തിയിൽ ആമി റോബിൻ ഷോൾഡർ കൊണ്ട് ഇടിച്ചു തള്ളി മാറ്റിപുറകോട്ട് നിന്നു  അവൻ മുന്നോട്ട് അടുക്കാൻ ആഞ്ഞതും അവൾ തലകൊണ്ട് അവന്റെ മൂക്ക് നോക്കി ഇടിച്ചു , അത് കൃത്യമായി അവന് കൊള്ളുകയും ചെയ്തു അവൻ ഒരു നിമിഷം മൂക്ക് പൊത്തി നിന്ന ശേഷം തല ഉയർത്തിഅവളെ നോക്കി ഒന്ന് വശ്യമായി ചിരിച്ചു  അവൻ അവൾക് നേരെ പാഞ്ഞടുത്തു അവളുടെ മടിക്കുത്തിൽകുത്തിപ്പിടിച്ചു അവളെ നോക്കി

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.