രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

എന്നാലറിക്കൊണ്ട് ശരീരമെല്ലാം മൊത്തം വിയർത്തു കുളിച്ചുകൊണ്ട് , അവൻ ചാടി എഴുനേറ്റ് ബെഡിൽ ഇരുന്നുകിതച്ചു,

ഹമ്  ഹമ് ഹമ് ഹമ് ഹമ് ഹമ് ഹമ് ഹമ്

കണ്ട കാഴ്ചയുടെ ഞെട്ടൽ മാറാതെ അവൻ കുറച്ചു നേരം ഒന്നനങ്ങാൻ പോലും മറന്ന് അങ്ങനെ ഇരുന്നുപോയി ,

കിതപ്പോന്നടങ്ങിയതും അവൻ കുപ്പിയിൽ ഉണ്ടായിരുന്നു വെള്ളം മുഴുവൻ കുടിച്ചു തീർത്തു

ഡും ഡും ഡുംവാതിലിൽ ആരോ മുട്ടുന്ന സൗണ്ട് കേട്ടാണ്  തലപൊക്കി നോക്കിയത്

ഡാ , എന്താടാ, വാതിൽ തുറക്ക് , ഡാ

പുറത്തു നിന്നുള്ളവന അവനെ വിളിച്ചുകൊണ്ടിരുന്നു , വാതിലുള്ള കൊട്ട് വീണ്ടും ശക്തമായതും അവൻ ഇറങ്ങിചെന്ന് വാതിൽ തുറന്നു .

പരിഭ്രമത്തോടെ ഒരാൾ അകത്തേക്കു കയറി വന്നു , അയാൾ അവനെ അടിമുടി ഒന്ന് നോക്കി ,ആകെ വിയർത്തുകുളിച്ചു വശംകെട്ട് നിൽക്കുന്ന അവനെ കണ്ടതും ആയാലും ആകെ വിഷമം ആയി

എന്താടാ അച്ചു , എന്തിനാ നീ അലറിയത്, എന്താ സംഭവിച്ചത്

അയാൾ അവനോട് ചോദിച്ചുകൊണ്ടേ ഇരുന്നു

അച്ചു : ഒന്നുല്ലേടാ റാം ,, ഞാൻ എന്തോ ,,,,,,അവൻ ആകെ കുഴഞ്ഞ അവസ്ഥയിൽ ആയിരുന്നു

റാം : നീ വീണ്ടും സ്വപ്നം കണ്ടോ ,,,,,അവൻ സംശയത്തോടെ ചോദിച്ചു ,

അച്ചു : മ്, ഇന്നും അതെ അമ്മയുടെ സ്വപ്നം ,കണ്ടത് തന്നെ വീണ്ടും വീണ്ടും കണ്ട് എന്റെ സ്വസ്ഥത എല്ലാം പോയി,,,,,

റാം : സാരമില്ലെടാ , അത് ജസ്റ്റ് ഒരു സ്വപ്നം അല്ലെ നീ കാര്യാക്കണ്ട ,,

റാം അച്ചുവിനെ സമാധാനിപ്പിച്ചുകൊണ്ട് ഹാളിലെ സോഫ സെറ്റിയിലേക് ഇരുത്തി ഒരു ഗ്ലാസിൽ വെള്ളം പകർന്ന്അവനു കൊടുത്ത ശേഷം അവനും അവിടെ അടുത്ത് തന്നെ ഇരുന്നു

Allahu Akbar! Allahu Akbar! Allahu Akbar! Allahu Akbar!

Ashhadu an la ilaha illa Allah. Ashhadu an la ilaha illa Allah.

സുബ്ഹി ബാങ്കിന്റെ ഇശൽ ഒലികൾ അടുത്തുള്ള നിസ്‌ക്കരപ്പള്ളിയിൽ നിന്നും ഒഴുകി എത്തി, അത് കേട്ടതും റാംചാടി എണീച്ചു

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.