* ഗൗരി – the mute girl * 24 [PONMINS] 392

ശിവ അവനെ ദേഷ്യത്തിൽ നോക്കുക ആണ് , അവൻ അതുകണ്ട് ഒരു പുച്ഛച്ചിരിയോടെ ഇരുന്നു

കൊച്ചു : എന്താണ് കമ്മീഷണർ അളിയനെ രക്ഷിക്കാൻ പറ്റാത്തത് കൊണ്ട് അവർ ചെയ്ത കുറ്റം മൊത്തം എന്റെതലയിൽ ഇടാൻ നോക്കുക ആണോ ,താൻ എന്നെ തല്ലി കൊന്നാലും ഞാൻ സമ്മതിക്കുമെന്ന് കരുതണ്ട,,,,അവൻ ഒരു പുച്ഛത്തോടെ പറഞ്ഞു നിർത്തി

എന്നാൽ ശിവ അവനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത് .അതുകണ്ട കൊച്ചുവിന്റെ ഭാവം മാറി

കൊച്ചു : എനിക്ക് എന്റെ വകീലിനോട് സംസാരിക്കണം

ശിവ : വാകീലും അപ്പനും ഒക്കെ 2 ദിവസം കഴിഞ്ഞു നിന്നെ കോടതിയിൽ ഹാജരാക്കുമ്പോൾ കണ്ടോളും , അതുംനിനക്ക് ജീവൻ ബാക്കി ഉണ്ടേൽ

ശിവ പറഞ്ഞത് കേട്ടതും അവൻ ആകെ ഞെട്ടിപ്പോയി , അവന്റെ മനസ്സാകെ അസ്വസ്ഥം ആയിരുന്നു, അപ്പോഴാണ്അങ്ങോട്ട് കുറച്ചു പോലീസുകാർ കയറി വന്നത് കണ്ടാൽ തന്നെ നല്ല ഇടിയാൻ പോലീസ് ആണെന്ന് അറിയാംഅവരെ മൊത്തം അവനൊന്ന് നോക്കി 6 പേരുണ്ട് അവർ , അവന് ആകെ ഭയം ആവാൻ തുടങ്ങി അതുകണ്ട ശിവഒന്ന് പൊട്ടി ചിരിച്ചു

ശിവ : ആളുകളെ തല്ലാനും കൊല്ലാനും വിടുന്ന ഗ്രേറ്റ് അബ്രഹാം എന്ന കൊച്ചുവിന് പിഴച്ചു പോയല്ലോ ഇന്ന് , നാടു റോട്ടിൽ ഇട്ട് ഒരു പോലീസുകാരന്റെ മേൽ കൈവെക്കാൻ നീ കാണിച്ച തെറ്റ് ,, വലിയ തെറ്റ് ,,അതിനുള്ളത്ഞാൻ തന്നെ തുടങ്ങി വെക്കാം ,,,,,

അതും പറഞ്ഞു ശിവ അവനെ കസേരയോടെ ചവിട്ടി തള്ളിയിട്ടു എന്നൊരു അലർച്ചയോടെ അവൻപിറകിലേക് മറിഞ്ഞു വീണു താഴെ വീണ അവനെ മറ്റൊരു പോലീസുകാരൻ എടുത്തു പൊക്കി അവർ 6 പേരുംഅവനെ വളഞ്ഞു നിന്നു , അയാൾ അവനെ മുട്ടുകൾകൊണ്ട് വയറ്റിൽ ഇടിച്ച ശേഷം അടുത്ത പോലീസുകാരന്നേരെ തള്ളി അയാൾ അവനെ പിടിച്ചു കുനിച്ചു നിർത്തി മുതുകിൽ 4 കുത് കുത്തി പൊക്കി അടുത്ത

ആൾക് പാസ് ചെയ്തു , അങ്ങനെ അവർ 6 പേരും അവനെ 2 റൌണ്ട് നല്ലപോലെ പെരുമാറി , അലറി അലറികരയുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു അവന് , വേദനകൊണ്ട് പുളഞ്ഞ അവൻ ക്ഷീണിച്ചു താഴെ വീണതുംകട്ട ചോര തുപ്പി , അവിടെ നിന്ന് വീണ്ടും അവനെ പൊക്കാൻ നിന്ന പോലീസുകാരനെ ദയനീയമായി നോക്കികൈകൂപ്പി അവൻ

കൊച്ചു : ഇനി , ഇനി , ഒന്നും ചെയ്യരുത് ഞാൻ കുറ്റം സമ്മതിക്കാം ,,, അവൻ വേദനകൊണ്ട് പതറുന്ന ശബ്ദത്തിൽപറഞ്ഞു

15 Comments

  1. ബാക്കി എവിടെ ഇത്ര താമസം വരുതരില്ലല്ലോസ്

  2. നിധീഷ്

    ❤❤❤

  3. എവിടെ Bro…
    Waiting….

  4. ത്രില്ല് അടിച്ച് അറ്റാക്ക് വന്ന് മരിക്കാത്തിരുന്നാൽ മതിയാരുന്നു അത്ര ഫ്ലോ ആണ് ഈ സ്റ്റോറിക് ഞാൻ തുടക്കം വായിച്ചപ്പോൾ കിട്ടാത്ത ഒരു ഫീൽ പിന്നീട് കിട്ടി തുടങ്ങിയത് രുദ്രനുണ്ടായത് 5 മക്കൾ അപ്പോഴേ ആദ്യം കിളി പോയി പിന്നീട് കിളി പോകലിന്റെ ബഹളം ആയിരുന്നു ലാസ്റ്റ് എന്താണെന്ന് ചിന്തിച്ചാൽ പോലും പിടി കിട്ടുന്നില്ല അത്ര ട്വിസ്റ്റ്‌ ഓട് ട്വിസ്റ്റ്‌ കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിനായി
    “മുത്തേ പൊളി ഒരു രക്ഷേം ഇല്ലാ മാരകം”

  5. Super ayittund ????????????
    Adutha partn i am waiting ?????????????

  6. ❤️❤️❤️❤️????

  7. വായിക്കാം ഒത്തിരി pending ഉണ്ട് അതാ

    1. Evdey bro next part Katt Waiting

  8. ❤️❤️❤️❤️❤️

  9. ഈ ട്വിസ്റ്റിന് ഒരു അവസാനോം ഇല്ലെ… ഓരോ ഭാഗോം ഓരോ പുതിയ ട്വിസ്റ്റ് ആണല്ലോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  10. കാർത്തിവീരാർജ്ജുനൻ

    “അവർ അവരുടെ ഉമ്മാന്റെ ഗർഭ പാത്രത്തിൽ ആണേലും അവരെ പൊക്കി ഇരിക്കും”
    Waiting for next part ❤️

  11. Ooh yeah…. again twist aaa….

  12. മുത്തേ കലക്കി….
    രോമാഞ്ചഫിക്കേഷൻ…. ?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  13. 1st

Comments are closed.