* ഗൗരി – the mute girl * 23 [PONMINS] 343

ഐസക് ആകെ ആടി നിൽക്കുക ആണ്

രുദ്രൻ : എങ്ങനെ ഉണ്ട് നിന്റെ തള്ളക്ക് കൊടുത്ത പണി , എങ്ങനെ ഉണ്ട് അമ്മച്ചി നല്ലോം  കൊള്ളേണ്ടിടത് തന്നെകൊണ്ടല്ലോ അല്ലെ ,എന്തൊക്കെ ആയിരുന്നു spm ഗ്രൂപ്പിൽ ഒരു കൈ , ഗൗരി ഗ്രൂപ്പിൽ ഒരു കൈ , ദേവ് ഗ്രൂപ്പിൽ തല,,, ഇപ്പൊ കയ്യിൽ ഉണ്ടായിരുന്നത് പോയിക്കിട്ടി , അടുത്തത് നിന്റെ ഒക്കെ മൂലാധാരം ആണ് ഇളക്കാൻ പോകുന്നെ,

അവരൊട് ഒരു ചിരിയോടെ പറഞ്ഞു രുദ്രൻ , ഐസക്കിന് പിറകിൽ തന്നെ മറ്റുള്ളവരും എല്ലാം കേട്ട്ദേഷ്യത്തോടെ നിൽക്കുന്നുണ്ട്

രുദ്രൻ : മനസ്സിലായില്ല അല്ലെ , നീയൊക്കെ എനിക്കിട്ടു വെച്ച പണി ഉണ്ടല്ലോ , ഡ്രഗ് ഡീലിൽ എന്നെ പെടുത്താൻഉള്ള പണി ,, പണി നൈസ് ആയിട്ട് ഞാൻ ഒന്ന് തിരിച്ചു വെച്ചിട്ടുണ്ട് , അവിടെ നിങ്ങടെ ഓഫീസിൽ , ഹേയ് , നമ്മടെ ഇടക്കുന്നേൽ ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിൽ ചെറുതായിട്ട് ഒരു റൈഡ് നടന്നോണ്ടിരിക്ക ,,,

രുദ്രൻ ഒരു കളിയാക്കുന്ന രീതിയിൽ ആണ് പറഞ്ഞത്

അതുകേട്ട എല്ലാവരും ഞെട്ടി ,ആദം പെട്ടെന്ന് ഫോൺ എടുത്ത് വിളിക്കാൻ തുടങ്ങി , ദേഷ്യം സഹിക്കാൻആവാതെ ഐസക് രുദ്രന്റെ കോളറിൽ കയറി പിടിച്ചു

ഐസക് : കൊല്ലുമെടാ നായെ നിന്നെ ,,, അവൻ പരിസരം മറന്ന് അലറി

രുദ്രൻ മുഖത്തു ഒരു ചെറുചിരി നിർത്തിക്കൊണ്ട് തന്നെ അവന്റെ കൈ ബലമായി പിടിച്ചു വിടുവിച്ചു ,

രുദ്രൻ : എനിക്ക് നേരെ ഉയർന്ന കൈ വെട്ടിമാറ്റാൻ അറിയാഞ്ഞിട്ടല്ല , പക്ഷെ ഇപ്പൊ നിന്നെ ഞാൻ വെറുതെവിടുകയാ, നീ ഒന്നുമല്ലാത്തവൻ ആയി എന്റെ കാൽ കീഴിൽ വരണം ,അതിനുള്ളതെല്ലാം ഒരുക്കി വെച്ചിട്ടുണ്ടെടാഞാൻ , നീ ചെവി തുറന്ന് കേട്ടോ ,, ചെയ്ത് കൂട്ടിയ പാപങ്ങളുടെ ശിക്ഷ ഇന്ന് മുതൽ തുടങ്ങ നിങ്ങൾക് , ഒരാളെയും വെറുതെ വിടില്ല ഞാൻ ,

19 Comments

  1. അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മലപ്പുറത്തുകാരൻ?

    അടിപൊളി.
    അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.

  3. ഇന്ന് ഉണ്ടാകുമോ

  4. Sameer Puthanveettil

    ഇന്ന് ഉണ്ടോ ??

  5. Bro supper ❤❤❤

  6. Twistukalde trissur pooram aanivade….✌ anything can happen….?

  7. കാർത്തിവീരാർജ്ജുനൻ

    Iam thrilled ?
    Waiting for next part ❤️

  8. അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤

  9. നിധീഷ്

    നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..

  10. അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
    രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
    കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  11. ❤️❤️❤️❤️????

  12. Thanks for your assistance ❤️??❤️???☺️?

    1. ?? enthinu?

      1. ചുമ്മാ കിടക്കട്ടെ ?????

  13. Superb❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

Comments are closed.