* ഗൗരി – the mute girl * 22 [PONMINS] 293

പോൾ : മറ്റന്നാൾ അവർക്കു അവരെ കോർട്ടിൽ ഹാജരാക്കാൻ പറ്റില്ല , അവർ നമ്മടെ കസ്റ്റഡിയിൽ ആയിരിക്കുംസ്വാഭാവികമായും പോലീസ് ആക്ഷൻ എടുക്കും അതിന്റെ കൂടെ നമ്മൾ കുറച്ചു മീഡിയ ഹൈക്ക് കൂടെ കൊടുക്കും, അവർ മനപ്പൂർവം അവരെ മാറ്റിയതാണെന്നും സ്വത്തിനു വേണ്ടി ചെയ്യുന്നതാണെന്നും പറഞ്ഞ അവരെ ഒന്ന്നാറ്റിക്കും , ഹഹഹ ,, അപ്പൊ അവർ നമ്മളെ തേടി വരും ,,, അവിടെ നമ്മൾ ഡിമാൻഡ് വെക്കും അവരെ വിടാൻരോഷ്‌നിയെ രുദ്രൻ കല്യാണം കഴിക്കണം എന്ന്  ആ കളി എങ്ങനെ കളിക്കണം എന്ന് ഞാൻ പറഞ്ഞു തരണോ,,,,ഹഹഹ

ഹഹഹഹ ,, അവർ എല്ലാം ചിരിച്ചു

ത്രിലോഗ് : കോർട്ട് ഓർഡർ ആരേലും ചെക്ക് ചെയ്താൽ എന്ത് ചെയ്യും , അവിടെ ആ കമ്മീഷണറും , എസിപിയും ഒക്കെ ഉള്ളതാ

പോൾ : അവർ കല്യാണം കഴിഞ്ഞാൽ അവരുടെ വീട്ടിൽ ആയിരിക്കും ആ സമയത് വേണം എല്ലാം നമുക്ക്ചെയ്യാൻ , ഇനി ആരേലും പറഞ്ഞു അവർ അറിഞ്ഞു അങ്ങോട്ട് വരാൻ നിന്നാലും അവർ അങ്ങോട്ട് എത്തരുത്  മനസ്സിലായോ ,,അതിനുള്ള ആളുകളെ അറേഞ്ച് ചെയ്യണം ,, ഹഹഹ

ഇതായിരുന്നു അവരുടെ പ്ലാൻ , അതിനായി രജിസ്ട്രാറെ വരെ അവിടെ അവർ ഏർപ്പാടാക്കിയിരുന്നു

ത്രിലോഗ് പറഞ്ഞു നിർത്തി

രുദ്രൻ : അപ്പൊ അവരുടെ മക്കൾ ഒക്കെ എവിടെ ആണ്

ത്രിലോഗ് : അതറിയില്ല അവരൊക്കെ എന്തൊക്കെയോ ചെയ്യാൻ ഉള്ള പുറപ്പാടിൽ ആണ്

ഋഷി : മാധവൻ മുത്തശ്ശന്റെ ഒറിജിനൽ വിൽ എന്താ ചെയ്തത്

ആ ചോദ്യം കേട്ടതും ത്രിലോഗ് ഞെട്ടി അവനെ നോക്കി , അവന്റെ ഒപ്പം നിൽക്കുന്ന വിച്ചുവിനെ കണ്ടതും എല്ലാംഅവർ അറിഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി

ത്രിലോഗ് : ആ വിൽ അച്ഛൻ മരിക്കുന്നതിന് കുറച്ചു മുൻപ് മാത്രം ആണ് എന്നെ ഏൽപ്പിക്കുന്നത് , ഞാൻ ആകാര്യം പോളിനെ അറിയിച്ചു അയാളും ഭാര്യയും വന്നു എന്റെ കയ്യിൽ നിന്നും അത് വാങ്ങി എന്റെ മുന്നിൽ വെച്ച്തന്നെ വായിച്ച ശേഷം കത്തിച്ചു കളഞ്ഞു .

ഇന്ദ്രൻ : അതിന്റെ ഒരു കോപ്പി പോലും കയ്യിൽ ഇല്ലേ

ത്രിലോഗ് : ഇല്ല ,

രുദ്രൻ : എന്ന നീ പൊക്കോ , ഇനി മറ്റന്നാൾ കോർട്ടിൽ വെച്ച് കാണാം ,,,,

14 Comments

  1. നിധീഷ്

    ♥♥♥♥

  2. അടി സക്കെ….

    അത് കലക്കി….

    ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….

    1. ♥️♥️♥️♥️♥️

  3. കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  4. കാർത്തിവീരാർജ്ജുനൻ

    I am thrilled ??
    Waiting for next part ❤️

  5. മോനെ പൊളിച്ചു

  6. ❤❤❤

  7. ❤❤❤❤❤❤

  8. പഴയ സന്യാസി

    ❤❤❤

  9. ❤️❤️❤️❤️????

  10. വിശാഖ്

    എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??

  11. Kidu ?waiting for next part

Comments are closed.