* ഗൗരി – the mute girl * 24 [PONMINS] 392

ഗൗരി – the mute girl*-part 24

Author : PONMINS | Previous Part

 

രാത്രി സെറ്റപ്പിന്റെ വീട്ടിൽ പോയി കാര്യം സാധിച്ചു തിരിച്ചു വീട്ടിലേക്കു പോവുക ആയിരുന്നു si , പെട്ടെന്ന്അയാളുടെ മുന്നിലെ റോഡിൽ വഴിമുടക്കി ഒരു വണ്ടി കിടക്കുന്നത് കണ്ട അയാൾ ഒരുപാട് തവണ ഹോൺഅടിച്ചു നോക്കി എങ്കിലും ആരും വണ്ടി മാറ്റിയില്ല , ജീപ്പിൽ നിന്നിറങ്ങി വണ്ടിക്കടുത്തേക് ചെന്നു

അവിടെ ആരെയും കണ്ടില്ല പെട്ടെന്ന് പുറകിൽ നിന്ന് തന്റെ വണ്ടിയുടെ ഹോൺ കേട്ട അയാൾ തിരിഞ്ഞു നോക്കിഅവിടെ വണ്ടിയുടെ ബോണറ്റിൽ ചാരി നിൽക്കുന്ന രുദ്രനെ കണ്ടതും അയാളൊന്ന് ഞെട്ടി , അവന്റെ പുറകിലായികാർത്തിയും ഉണ്ടായിരുന്നു , രുദ്രൻ നടന്ന് അയാളുടെ അടുക്കാൽ എത്തി എന്നിട്ട് മുഖത്തേക് നോക്കി ഒന്ന്ചിരിച്ചു

രുദ്രൻ : നമ്മൾ ഇന്ന് തന്നെ കാണുമെന്നു സാറിനോട് ഞാൻ പറഞ്ഞിരുന്നു , എനിക്കെതിരെ പൊങ്ങിയ ഒരുകൈയും പിന്നീട് പൊങ്ങിയിട്ടേ ഇല്ല ,, അതുകൊണ്ട് സാറിന്റെ കയ്യും ഇനി പൊങ്ങില്ല ,,,,

അവൻ പറഞ്ഞു തീരാലും കാൽ പൊക്കി അയാളുടെ നെഞ്ചിലേക് ആഞ്ഞൊരു ചവിട്ട് കൊടുത്തു അയാൾപിന്നിലേക്കു തെറിച്ചു അവിടെ നിർത്തിയിരുന്ന വണ്ടിയിൽ ഇടിച്ചു താഴെ വീണു ,

പ്രതീക്ഷിക്കാതെ കിട്ടിയ ചവിട്ടയത് കൊണ്ട് അയാൾക്കും ഒഴിഞ്ഞു മാറാൻ കഴിഞ്ഞിരുന്നില്ല , അയാൾ ദേഷ്യംകൊണ്ട് വിറക്കാൻ തുടങ്ങി , രണ്ടു കൈകൊണ്ടും നിലത്തു ശക്തിയായി ഒന്നടിച്ചു അയാൾ എന്നിട്ട് ചാടിഎണീചു , രുദ്രനെ ഒന്ന് നോക്കി , രുദ്രൻ ഒരു ചിരിയോടെ മീശപിരിച്ചു അയാൾക് നേരെ നടന്നു അവൻ അടുത്തഎത്തിയതും അയാൾ അവന്റെ നെഞ്ചിലേക് തലകൊണ്ട് ശക്തിയായി അടിച്ചു ഒന്ന് പിന്നോട്ട് വെച്ചുപോയി രുദ്രൻ, പിന്നെ അയാൾ പാഞ്ഞു വന്നു കൈചുരുട്ടി മുഖത്തേക് അടിക്കാൻ ശ്രേമിച്ചു എന്നാൽ കൈ രുദ്രൻ ഇടതുകൈകൊണ്ട് തടുത്തു വലത് കൈകൊണ്ട് ശക്തിയായി അയാളുടെ വയറ്റിലും മൂക്കിലും ഓരോ പഞ്ച് കൊടുത്തു , മൂക്കിന്റെ പാലം പൊട്ടി ചോര ഒഴുകാൻ തുടങ്ങി , മൂക്കിൽ നിന്ന് വരുന്ന ചോര ഒന്നും വക വെക്കാതെ അയാൾരുദ്രൻ നേരെ വീണ്ടും കൈവീശി അതും തടുത്ത രുദ്രൻ അയാളുടെ അടിനാഭി നോക്കി മുട്ടുകാൽ കയറ്റികുനിഞ്ഞു പോയ അയാളുടെ മുതുകിൽ മുട്ടുകൈ കൊണ്ട് രണ്ടു കുത് കുത്തി അയാളെ പിടിച്ചു പൊക്കി ചവിട്ടിതെറിപ്പിച്ചു താഴെ വീണ അയാൾക് നേരെ നടന്നു മുട്ടുകുത്തി ഇരുന്ന് അയളെ  ഇടിക്കാൻ കൈ പൊക്കിയതും  മുതുകിൽ ഒരു ചവിട്ടേറ്റ് രുദ്രൻ തെറിച്ചു വീണു

si യെ  രുദ്രൻ പെരുമാറുന്നത് ആസ്വദിച്ചു കണ്ടുകൊണ്ടിരുന്ന കാർത്തി രുദ്രൻ തെറിച്ചു വീഴുന്നത് കണ്ടതും ഓടിഅടുത്ത്

ഓടി വന്ന കാർത്തി രുദ്രനെ കൈ കൊടുത്തു എണീപ്പിച്ചു എന്നിട്ട് മുന്നോട്ട് നോക്കിയാ അവർ കണ്ടത് 10ളംവരുന്ന ഒരു ടീമിനെ ആണ് അവരുടെ നേതാവെന്ന് തോന്നുന്ന ഒരുത്തൻ മുന്നോട്ട് വന്നു

15 Comments

  1. ബാക്കി എവിടെ ഇത്ര താമസം വരുതരില്ലല്ലോസ്

  2. നിധീഷ്

    ❤❤❤

  3. എവിടെ Bro…
    Waiting….

  4. ത്രില്ല് അടിച്ച് അറ്റാക്ക് വന്ന് മരിക്കാത്തിരുന്നാൽ മതിയാരുന്നു അത്ര ഫ്ലോ ആണ് ഈ സ്റ്റോറിക് ഞാൻ തുടക്കം വായിച്ചപ്പോൾ കിട്ടാത്ത ഒരു ഫീൽ പിന്നീട് കിട്ടി തുടങ്ങിയത് രുദ്രനുണ്ടായത് 5 മക്കൾ അപ്പോഴേ ആദ്യം കിളി പോയി പിന്നീട് കിളി പോകലിന്റെ ബഹളം ആയിരുന്നു ലാസ്റ്റ് എന്താണെന്ന് ചിന്തിച്ചാൽ പോലും പിടി കിട്ടുന്നില്ല അത്ര ട്വിസ്റ്റ്‌ ഓട് ട്വിസ്റ്റ്‌ കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിനായി
    “മുത്തേ പൊളി ഒരു രക്ഷേം ഇല്ലാ മാരകം”

  5. Super ayittund ????????????
    Adutha partn i am waiting ?????????????

  6. ❤️❤️❤️❤️????

  7. വായിക്കാം ഒത്തിരി pending ഉണ്ട് അതാ

    1. Evdey bro next part Katt Waiting

  8. ❤️❤️❤️❤️❤️

  9. ഈ ട്വിസ്റ്റിന് ഒരു അവസാനോം ഇല്ലെ… ഓരോ ഭാഗോം ഓരോ പുതിയ ട്വിസ്റ്റ് ആണല്ലോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  10. കാർത്തിവീരാർജ്ജുനൻ

    “അവർ അവരുടെ ഉമ്മാന്റെ ഗർഭ പാത്രത്തിൽ ആണേലും അവരെ പൊക്കി ഇരിക്കും”
    Waiting for next part ❤️

  11. Ooh yeah…. again twist aaa….

  12. മുത്തേ കലക്കി….
    രോമാഞ്ചഫിക്കേഷൻ…. ?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  13. 1st

Comments are closed.