* ഗൗരി – the mute girl * 23 [PONMINS] 343

വീട്ടിൽ എത്തിയ റോഷ്‌നി മുൻ വാതിൽ ശക്തിയായി തള്ളി തുറന്ന് അകത്തേക്കു കയറി കയ്യിൽ ഇരുന്ന ബാഗ്സോഫയിലേക് വലിച്ചെറിഞ്ഞു , അവൾക് അത്രമാത്രം ദേഷ്യവും സങ്കടവും ഉണ്ടായിരുന്നു , അവൾക് പുറകെതന്നെ മറ്റുള്ളവരും അകത്തേക്കു കയറി വന്ന് സോഫയിലേക് ഇരുന്നു

റോഷ്‌നി : തൃപ്തി ആയല്ലോ നിങ്ങൾക് എല്ലാവര്ക്കും , ഞാൻ ഒരു ആയിരം തവണ പറഞ്ഞതാ വേണ്ട വേണ്ടഎന്ന് ,, അപ്പൊ ഡ്യൂപ്ലിക്കേറ്റ് പെങ്ങളുടെ വാക്കും കേട്ട് ഇരുന്നിട്ടിപ്പോ എല്ലാം കൈവിട്ട് പോകുന്ന അവസ്ഥആയില്ലേ

അവൾ ദേഷ്യത്തിൽ അലറിക്കൊണ്ട് മറ്റുള്ളവരോട് ചോദിച്ചു ആർക്കും ഒരു ഉത്തരം ഇല്ലായിരുന്നു

റോഷ്‌നി : ഇനി ഒരുങ്ങി ഇരുന്നോ , അവൻ രുദ്രൻ തരുന്ന പിച്ചയും വാങ്ങി ഒരു മൂലക്കിരിക്കാം

രഞ്ജിത്ത് : നീ ഒന്ന് സമാധാനപ്പെട് റോഷ്‌നി നമുക്ക് എന്തേലും വഴി കാണാ ,,,, അവൻ അവളെസമാധാനിപ്പിക്കാൻ ശ്രേമിച്ചു

റോഷ്‌നി : ഇനി എന്ത് സമാധാനം ആണ് ചേട്ടാ , രുദ്രനെ കിട്ടാൻ ആണ് ഞാൻ കണ്ട കളിക്കൊക്കെ കൂട്ട്നിന്നത് , എന്നിട്ടിപ്പോ അവന്റെ കാൽ ചുവട്ടിലേക് തന്നെ അവൻ നമ്മളെ എത്തിചില്ലേ , നിങ്ങൾ നോക്കിക്കോ ഋഷിയും അർച്ചനയും പേരിനു മാത്രമേ ഉണ്ടാവു ഭരണം മുഴുവൻ അവൻ ആവും രുദ്രൻ ,,

അവൾ അമർഷത്തോടെ പറഞ്ഞു

രാഹുൽ : അച്ഛൻ എന്താ ഒന്നും മിണ്ടാത്തെ , എന്തേലും ഒന്ന് പറഞ്ഞു തുലക്ക്

19 Comments

  1. അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മലപ്പുറത്തുകാരൻ?

    അടിപൊളി.
    അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.

  3. ഇന്ന് ഉണ്ടാകുമോ

  4. Sameer Puthanveettil

    ഇന്ന് ഉണ്ടോ ??

  5. Bro supper ❤❤❤

  6. Twistukalde trissur pooram aanivade….✌ anything can happen….?

  7. കാർത്തിവീരാർജ്ജുനൻ

    Iam thrilled ?
    Waiting for next part ❤️

  8. അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤

  9. നിധീഷ്

    നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..

  10. അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
    രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
    കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  11. ❤️❤️❤️❤️????

  12. Thanks for your assistance ❤️??❤️???☺️?

    1. ?? enthinu?

      1. ചുമ്മാ കിടക്കട്ടെ ?????

  13. Superb❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

Comments are closed.