ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 295

ദേവി : അങ്കിൾ , എന്താ നാളത്തെ പ്രോഗ്രാം , എന്താ ഞങ്ങളോട് ആരും ഒന്നും പറയാതെ
രോഹൻ : അതെല്ലാം സർപ്രൈസ് ആണ് മക്കളെ , അത് എന്താണെന്ന് എനിക്കും അറിയില്ല
പാറു : എന്റെ പപ്പയും ഇവരുടെ പപ്പയും ചോദിച്ചിട്ട് കമാ എന്നൊരക്ഷരം മിണ്ടുന്നില്ല , ഇനി വല്ല കല്യാണോ മറ്റോ ആണോ
ദേവി : അയ്യോ ,, പേടിപ്പിക്കാതേടി കുരിപ്പേ ,,,,
രോഹൻ : ഹഹഹ , ആ പേടി വേണ്ട , കല്യാണം ഉണ്ട്‌ അത് നിങ്ങളെ അല്ലെ , മഹിയുടെ ആണ് , നിങ്ങൾക്കൊക്കെ എന്തൊക്കെയോ ഒരുക്കി വെച്ചിട്ടുണ്ട് അത് നാളെ അറിയാം , പിന്നെ മഹി കുട്ടീടെ എൻഗേജ്മെന്റ് ഉണ്ടാവും നാളെ അത് എനിക്കറിയാം
ദേവൂട്ടി : ഹൈവ, പൊളി , അപ്പൊ മഹിയേച്ചി തറവാട്ടിൽ ഉണ്ടാവോ , എല്ലാരും വന്നോ, അനുപയും ,ശിവ അങ്കിൾ ഒക്കെ എത്തിയോ
രോഹൻ : എല്ലാവരും എത്തിയിട്ടില്ല ,പക്ഷേ ഇന്ന് നൈറ്റ് തന്നെ എല്ലാരും എത്തും , ഇന്ന് പിന്നെ ഉറക്കമില്ലാത്ത രാത്രി ആണല്ലോ , അച്ചുവും ജിത്തുവും കൂടി എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട് ഇന്ന് രാത്രിയിലേക് ,ബാക്കി പ്രോഗ്രാം എല്ലാം നാളെ .

വർത്തമാനം പറഞ്ഞും കളിച്ചും ചിരിച്ചും വീട്ടിൽ എത്തിയതേ അറിഞ്ഞില്ല , വീടിന്റെ മുറ്റത്തേക്ക് വണ്ടി ചെന്ന് നിന്നതും എല്ലാ പടകളും ഓടി ഇറങ്ങി പുറത്തേക് , വണ്ടിയിൽ നിന്നും ഇറങ്ങുന്ന ഓരോരുത്തരെയും കണ്ണ് നിറയെ നോക്കി നിന്നു അവർ , ഇവരും മോശമല്ല മുന്നിലേക്കു വന്ന ഓരോരുത്തരെയും കെട്ടിപ്പിടിച്ചും

ഉമ്മ

18 Comments

  1. അടുത്ത പാർട്ട് എന്നാണ്

  2. ????❤️❤️❤️❤️

  3. Thanik 1000 perukal ulla oru book erakikoode ente pono vallatha pahayan thane

  4. ജഗൻ നാഥ്

    Super Pommins bro D5 poliykkum?????., കഥയുടെ പേര് D5… ഗൗരി s2 എന്നാക്കികൂടെ ???

  5. ജഗൻ നാഥ്

    Super Pommins bro D5 poliykkum?????

  6. തുടക്കം spr അതാരാ last കാണിച്ചത്

  7. നിധീഷ്

    ???

  8. ??????

  9. ഒറ്റ ഇരിപ്പിന് 1സീസൺ ഉം 2സീസൺ ഉം വായിച്ചു പൊളിച്ചു ???????

  10. ഒറ്റ ഇരിപ്പിന് 1സീസൺ ഉം 2സീസൺ ഉം vayic

  11. പാവം പൂജാരി

    പുതിയ സീസണും അടിപൊളി തുടക്കം.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ??♥️

  12. Nammalividund dairyaaytt vaari vitharikko…. introduction thanne vere level…. veendum oru marvel level multi-star film vanna polya…. thakartho✌️

  13. Pwli????

  14. ?????????
    You don’t have plan to stoping this madness
    Verma,menon blah blah???

    This is 2021 not a darkest 18th century

  15. കട്ട വെയ്റ്റിംഗ് ആരുന്നു കുട്ടി പട്ടാളത്തെ കുറിച്ച് അറിയാൻ ബട്ട്‌ ഒറ്റയടിക്ക് 15 വയസ് കൂട്ടി ആദ്യ സീസനിലെ കുട്ടിപ്പാട്ടാളത്തെ ഒരുപാട് ഇഷ്ടപ്പെട്ടു.. ഇതിന് ഒരു സെക്കന്റ്‌ പാർട്ട്‌ എഴുതി തുടങ്ങിയതിൽ ഒരുപാട് സന്തോഷം ഉണ്ട് വീണ്ടും അടുത്ത പാർട്ടിനായി കാത്തിരുന്നു…
    ഇതിന്റ ആദ്യ പാർട്ട്‌ ഫുള്ള് വായിച്ചു മൊത്തം കിളി പോയി ഇരുന്നതാ ഇപ്പൊ അതിലും മികച്ചത് ആയി തോന്നുന്നു പൊളിയെ വൈകില്ല എന്നറിയാം
    We are waiting for next part??????

Comments are closed.