* ഗൗരി – the mute girl * 19 [PONMINS] 317

അയാൾ വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞു കുഞ്ഞിന്റെ കഴുത്തിന് കുത്തി പിടിച്ചു

നിഹ അതുകണ്ട് പേടിയോടെ കരഞ്ഞു

നിഹ : ഇല്ല ഞാൻ ഒന്നും ചെയ്യില്ല എന്റെ മോനെ ഒന്നും ചെയ്യരുത് പ്ളീസ് ,,

അവൾ കണ്ണീരോടെ പറഞ്ഞു

ഗുണ്ട:ഗുഡ് , എന്ന നിനക്ക് കൊള്ളാം , നമ്മൾ ഇപ്പൊ പോകുന്നത് ഐര്പോര്ട്ടിലേക് ആണ് അവിടെ ഒരുകുഴപ്പവും ഉണ്ടാക്കാതെ കൂടെ വന്നോണം ഇല്ലേൽ അവിടെയിട്ട് തീർക്കും ഞാൻ മനസ്സിലായോ ,, അയാൾഅവളുടെ കവിളിൽ കുത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു

അവൾ സമ്മത ഭാവത്തിൽ തലയാട്ടി , തനിക്ക് രക്ഷപ്പെടാൻ ഒരു മാർഗവും ഇല്ലെന്ന് അവൾക് മനസ്സിലായി

കണ്ണീരോടെ അയാളുടെ കയ്യിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി അവൾ

കുട്ടിപട്ടാളത്തെ കയറ്റിയ വണ്ടിയിൽ ആകെ ജോളി മൂടാണ് ദുർഗ്ഗയുടെ കുറുമ്പും നിർത്താതെ ഉള്ള സംസാരവുംഗുണ്ടകളെ പോലും അവളുടെ ഫാൻ ആക്കി മാറ്റി , അവരെ കൊണ്ട് അവർ പോയത് ഒരു വലിയവീട്ടിലേക്കായിരുന്നു

ദുർഗ്ഗ : അല്ല അങ്കിൾ ഇവിടേക്കാണോ ഞങ്ങളെ കൊണ്ട് വരാൻ പറഞ്ഞത് , ഇതാരുടെ വീട

ഗുണ്ട : അതൊക്കെ അകത്തു ചെന്നാൽ മനസ്സിലാവും മോളെ

ദുർഗ്ഗ : അല്ല സത്യത്തിൽ എന്താ അവിടെ പരുപാടി ,,

വണ്ടിയിൽ നിന്നിറങ്ങി അകത്തേക്കു നടക്കുന്നതിനിടെ അവൾ ചോദിച്ചു

ഓഹ് അങ്ങനെ വല്യേ പരിപാടി ഒന്നും ഇല്ലന്നെ ചെറുതായിട്ട് ഒരു കല്യാണ രെജിസ്ട്രേഷൻ

അകത്തു നിന്ന് ആരോ അതും പറഞ്ഞു അവരുടെ മുന്നിലേക്കു നിന്നു , അവർ എല്ലാം അയാളെ ഒന്ന് നോക്കി

തോമസ് : ഞാൻ തോമസ് , നിൽക്കുന്ന അർച്ചനയുടെയും എന്റെ മകൻ ജോസഫിന്റെയും കല്യാണം ആണ്ഇന്ന് ഇവിടെ വെച്ച് നടക്കുന്നത്

17 Comments

  1. Where is the next par

  2. Bro next part evdey

  3. Super

  4. ❤️❤️❤️❤️

  5. ❤️❤️❤️❤️????

  6. നിധീഷ്

    ❤❤❤

  7. ❤️

  8. പൊളിച്ച്..പൊളിച്ച്

  9. Pakuthi tensione kuranhullu…. prashnangal eniyum kidakkalle malapole…. fight onn detail aakuo evar marmam oke ariyunnavaralle…. nishprayasam keezhadaki enn parayumpo dim nnu paranh theernnpoyi…. ✌

  10. ❤️?❤️

  11. ❤️❤️❤️❤️❤️

  12. Nihayum മോനും….
    ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു….

    കുട്ടി പട്ടാളം പൊളിച്ചടുക്കുകയാണ്….

  13. കാർത്തിവീരാർജ്ജുനൻ

    ❤️

  14. ??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ❤️❤️❤️

Comments are closed.