രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

റാം : അപ്പൊ നീ പോകുന്നുണ്ടോ

അച്ചു : ഞാൻ മാത്രം അല്ല നമ്മൾ എല്ലാരും പോകുന്നു , അവളുമാരുടെ ഡാൻസ് പ്രോഗ്രാം ഉണ്ട് മറ്റവളുടെകല്യാണ റിസെപ്ഷന്റെ കൂടെ അത് കാണാൻ ചെന്നില്ലെങ്കിൽ പിന്നെ മിണ്ടില്ലെന്ന ഭീഷണി ,,,, അവൻചിരിയോടെ പറഞ്ഞു

റാം : നമുക്ക് പൂവാടാ  , സത്യങ്ങൾ എല്ലാം അറിഞ്ഞ ശേഷം നമുക്ക് തീരുമാനിക്കാം എന്ത് ചെയ്യണമെന്ന് .

റാം അത് പറഞ്ഞതും അച്ചുവും സമ്മതം എന്ന രീതിയിൽ തലയാട്ടി ശേഷം കണ്ണുകൾ അടച്ചു ഒരുചെറുമയക്കത്തിലേക് വീണു .

ഉറക്കം അവനെ പുണർന്നതും പതിയെ അവൻ ഒരു സ്വപ്നത്തിലേക് ചേക്കേറി

കണ്ണഞ്ചിപ്പിക്കുന്ന രൂപകല്പനയിൽ നിർമിച്ച ഒരു തൂവെള്ള കൊട്ടാരം , കൊട്ടാരത്തിനടുത്തുകൂടി കുറച്ചു മാറിഒരു ചെറു പുഴ ഒഴുകുന്നുണ്ട് , പുഴയിൽ നിന്നും ഒരു രൂപം പെട്ടെന്ന് പൊന്തി വന്നു അത് അവൻ തന്നെആയിരുന്നു , എന്നാൽ ഒരു ആശ്രമ വാസിയുടെ വസ്ത്രധാരണം ആയിരുന്നു അവന് , അവന്റെനീലക്കണ്ണുകൾക്ക് മുകളിലേക് നനഞ്ഞൊട്ടിയ മുടി വീണു കിടക്കുന്നു , പതിയെ മുന്നോട്ട് വരാൻ ആഞ്ഞഅവന്റെ കയ്യിൽ ഒരു പെൺകുട്ടി ഉണ്ട് , നനഞ്ഞൊട്ടിയ രാജകീയ വസ്ത്രങ്ങൾ അണിഞ്ഞ   അവളുടെ മുഖംഅവളുടെ കാർകൂന്തലിനാൽ മറഞ്ഞു കിടക്കുക ആണ് , കരയിലെത്തിയ അവൻ അവളെ പതിയെ താഴേക്ക്കിടത്തി തട്ടി വിളിച്ചു , എന്നാൽ വെള്ളം കുടിച്ചു ബോധം മറഞ്ഞ അവൾ അതിനൊന്നും പ്രതികരിച്ചില്ല , അവളുടെ ആലിലപോലുള്ള വയറ്റിൽ അവൻ പതിയെ അമക്കി വെള്ളം പുറത്താക്കി , മുടികൾക് മുകളിലൂടെഅവളുടെ അവളുടെ കവിളിൽ പതിയെ തട്ടി നോക്കി ,എന്നിട്ടും അനക്കം ഒന്നും ഇല്ലെന്ന് കണ്ടതും മുഖമൊന്ന്കാണാൻ പതിയെ മുടി മുഖത്തു നിന്നും മാറ്റാൻ തുടങ്ങി , പെട്ടെന്ന് താൻ ആകെ കുലുങ്ങുന്നത് പോലെതോന്നി അവന്

ഞെട്ടി കണ്ണ് തുറന്നതും റാം അവനെ കുലിക്കി വിളിച്ചോണ്ടിരിക്ക ആണ്

റാം : അച്ചു , ഡാ സ്ഥലം എത്തീടാ എണീക്ക് ,

അവൻ പതിയെ എണീച്ചിരുന്നു , എന്നിട്ട് റാമിനെ ഒന്ന് കൂർപ്പിച്ചു നോക്കി ,അവന്റെ നോട്ടം കണ്ട റാമും അവനെസംശയത്തോടെ നോക്കി

റാം : എന്താടാ ,,

അച്ചു : എന്തിനാടാ തെണ്ടി നീ ഇപ്പൊ  എന്നെ വിളിച്ചേ , കുറച്ചു നേരം കൂടി കഴിഞ്ഞു വിളിച്ചപോരായിരുന്നോ ,, എന്ന മുഖം ഒന്ന് കാണാമായിരുന്നു ,,, എല്ലാം നശിപ്പിച്ചില്ലേ ,,,,അവൻ റാമിന് ഇട്ട് ഒന്ന് പൊട്ടിച്ചുകൊണ്ട്പറഞ്ഞു . ശേഷം തലയിലും കൈവെച്ചു കണ്ണുകൾ അടച്ചു സീറ്റിലേക് ഒന്ന് അമർന്ന് ചാരി ഇരുന്നു, മുഖംകാണാൻ പറ്റാഞ്ഞതിൽ അവനാകെ വിഷമമായി പോയിരുന്നു ,

ഇതിപ്പോ എന്താ സംഭവം എന്നറിയാതെ റാം കവിളിൽ കൈവെച്ചുകൊണ്ട് അവനെ നോക്കി ,

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.