രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 253

Views : 42575

അച്ചു : എന്താ , എന്താ ഇവിടെ പ്രശ്നം ,,,അവൻ ചോദിച്ചു

കേട്ടതും അവനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ വിച്ചു ആണെന്ന് കരുതി അവൾ

സീതുട്ടി : ഇത് ഞങ്ങൾ ഞങ്ങളുടെ ഏട്ടനെ കണ്ട സ്നേഹപ്രകടനം ആണ് ,വിച്ചുവേട്ടൻ ഇടപെടേണ്ട ,, ഇപ്പഴേരണ്ടു കൊടുക്കാൻ പറ്റു ,, അതും പറഞ്ഞു റാമിന്റെ മുതുക്കിനിട്ട് രണ്ടു കുത്തു കൂടി കൊടുത്തു

ഇപ്പൊ അച്ചുവിന് കാര്യം മനസ്സിലായി , താൻ ആണെന്ന് കരുതിയാണ് അവളുമാർ റാമിനിട്ട് താങ്ങുന്നതെന്ന്മനസ്സിലായതും അവൻ പൊട്ടിചിരിച്ചുപോയിഹഹഹ്ഹഹ്ഹഹ്ഹ

അവന്റെ ചിരികേട്ട സീതുട്ടിയും ദേവുട്ടിയും തിരിഞ്ഞുനോക്കി അപ്പൊ ദേ നിൽക്കുന്നു അച്ചു , അവനെഅവിടെ കണ്ട അവർ കണ്ണും തള്ളി വായും പൊളിച്ചു അവനെ നോക്കി നിന്നു അവരുടെ ഭാവവും കൂടികണ്ടതും അവന്റെ ചിരിയുടെ സൗണ്ട് കൂടി , വയറ്റിൽ കൈവെച്ചു ചിരിക്കാൻ തുടങ്ങി

റാം : ഡാ കാലമാട കിടന്നു ചിരിക്കാതെ മറുതയെ ഒന്നെടുത്തു മാറ്റെട ,,,,അവൻ ദയനീയമായി വിളിച്ച്  പറഞ്ഞു

അവൻ പറഞ്ഞതുകേട്ടതും അബദ്ധം മനസ്സിലായ സീതുട്ടി റാമിന്റെ പുറത്തു നിന്നും ചാടി എണീച്ചുകൊണ്ട്താഴേക്ക് ചാടി , റാം കൊട്ടിപ്പിടിച്ചു എണീക്കുന്നത് കണ്ടതും അവൾ ദേവൂട്ടിയെ ഒന്ന് നോക്കി അവൾ സീതുട്ടിയെഒന്ന് നോക്കി ഇളിച്ച ശേഷം ഒറ്റ ഓട്ടം ആയിരുന്നു  അതുകണ്ട സീതുട്ടിയും പുറത്തേക് ഓടി എന്നാൽ ഓടുന്നഓട്ടത്തിൽ അച്ചുവിന്റെ വയറ്റിനിട്ടു ഒന്ന് കൊടുക്കാനും മറന്നില്ല ,,  അവളുമാരുടെ വാലുമുറിഞ്ഞുള്ള ഓട്ടംകണ്ടതും അവൻ ചിരി നിർത്താൻ കഴിയാതെ താഴെക്കിരുന്നു പോയി .

എണീറ്റ് നിന്ന് ടീഷർട് റെഡി ആക്കിയ ശേഷം റാം ചുറ്റുമൊന്ന് നോക്കി ആരെയും കാണാൻ ഇല്ല , അപ്പോഴാണ്താഴെ കിടന്നു ചിരിച്ചു മറിയുന്ന അച്ചുവിനെ കണ്ടത് , അവൻ വന്ന് അവനെ പിടിച്ചു പൊക്കി

റാം : എന്താടാ ഉണ്ടായത് , ആരാടാ എന്റെ പുറത്തു പഞ്ചാരിമേളം കൊട്ടിയത് ,,,അവൻ ചോദിച്ചു

അച്ചു ചിരി ഒരു വിതം പിടിച്ചു നിർത്തി

അച്ചു : അത്   കൂരിപ്പുകൾ ആടാ , ഞാൻ ആണെന്ന് കരുതി ചെയ്തതാ , അവർക്കു ചെറുതായിട്ട്ആളുമാറിപോയി ,,ഹഹഹഹ

റാം : ഹോഹ് , നിനക്ക് കിട്ടേണ്ടതാണല്ലേ എനിക്ക് കിട്ടിയത് , എന്നാലും ഇങ്ങനെ രണ്ട് കുരിപ്പുകൾ ഇവിടെയുള്ളകാര്യം ഒന്ന് മുൻകൂട്ടി പറയാമായിരുന്നു , ഒന്ന് പ്രീകോഷൻ എടുക്കാമായിരുന്നു , ഓഹ് ,, എന്ന ഒരു ഇടിയഅവളുമാർ ഇടിച്ചത് ,,,,, അവൻ ഒന്ന് നടു നിവർത്തികൊണ്ട് പറഞ്ഞു

അച്ചു : ഹ്മ്മ് ,അതുവിട് , നീ ഫ്രഷ് ആയിട്ട് വാ , ഞാൻ അപ്പോഴേക്കും അവന്മാരെ ഒന്ന് നോക്കട്ടെ ,,, അച്ചു അതുംപറഞ്ഞു പുറത്തേക്കും റാം ബാത്റൂമിലേക്കും പോയി .

Recent Stories

The Author

PONMINS

10 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. 💕💕💕💕

  2. വിരഹ കാമുകൻ 💘💘💘

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com