രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

അച്ഛൻ അവരോട് ചോദിച്ചതും സാന്ദ്ര തിരിഞ്ഞു എന്നെ ഒന്ന് നോക്കി പുച്ഛിച്ചു ചിരിച്ചു ,ഞാൻ അപ്പോഴും ഒന്നുംമനസ്സിലാവാതെ ഞെട്ടി നിൽക്കുക ആയിരുന്നു

സാന്ദ്ര : ഞങ്ങൾ കണ്ടതാ മുത്തശ്ശാ ,ഇവൻ ഉറങ്ങിക്കിടക്കുന്ന ദേവൂട്ടിയെ എടുത്ത് കൊണ്ട് വന്ന് കോണിപ്പടിക്ക്മുകളിൽ നിന്നും ചുറ്റും നോക്കി ആരും ഇല്ലെന്ന് കണ്ട് താഴോട്ട് ഇട്ടത് , ഞാനും ആദ്യയും പ്രവിയും കണ്ടതാ,,,അല്ലെ പ്രവി

പ്രവി : അതെ , എന്നിട്ട് അവനും കോണിപ്പടിക്ക് മുകളിൽ നിന്നും അതുപോലെ വീഴുന്നപോലെ കാണിച്ചു , അപ്പോഴേക്കും ഞങ്ങൾ അങ്ങോട്ട് വരുന്നത് കണ്ടപ്പോ ഇവൻ മോളെ എടുത്ത് പുറത്തേക്ക് ഓടി ,, ഇതാ ഇത് കണ്ടഅപ്പോഴത്തെ ബുദ്ധിക്ക് എനിക്ക് എടുക്കാൻ തോന്നിയത

അതും പറഞ്ഞു അവൻ അവന്റെ മൊബൈലിൽ വീഡിയോ ഓൺ ആക്കി എല്ലാവരെയും കാണിച്ചു ,, ഞാൻ കാൽകുഴഞ്ഞു പടിക്കെട്ടിലൂടെ താഴേക്ക് വീഴുന്ന വീഡിയോ ആയിരുന്നു അത് , അത് കണ്ടതും അച്ഛൻ എന്നെ വീണ്ടുംചവിട്ടി താഴെ വീണ എന്നെ മനുവേട്ടനും ദീപുവേട്ടനും ചവിട്ടി കൂട്ടി , വിച്ചുവേട്ടൻ അവരെ പിടിച്ചു മാറ്റാൻനോക്കിയെങ്കിലും അവർ മാറിയില്ല , ഞാൻ ഒരു വിധം എണീച്ചു അമ്മയെ നോക്കി ഇതെല്ലം കണ്ടിട്ടും ഒന്നുംമിണ്ടാതെ നിൽക്കുന്ന അമ്മയെ കണ്ടതും എന്റെ സർവ നിയന്ത്രണവും പോയി ,ഞാൻ അമ്മയുടെ അടുത്തേക്ചെന്നു

അമ്മ ,,,..ഞാൻ അല്ല അമ്മ, ഞാൻ അല്ല മോളെ തള്ളിയിട്ടത് , വിശ്വസിക്കമ്മ , ഞാൻ അല്ലഅമ്മ ,,, ഞാൻ കാലുകളിൽ പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞു , എന്നാൽ ഒരക്ഷരം മിണ്ടാതെ എന്നെ തട്ടിതെറിപ്പിച്ചുകൊണ്ട്അമ്മ റൂമിലേക്കു കയറിപ്പോയി ,അതുകണ്ട ഞാൻ തറയിൽ ഇരുന്നു കൊണ്ട് ആർത്തുആർതു കരഞ്ഞു

ഞാൻ അല്ല ,ഞാൻ ഒന്നും ചെയ്തിട്ടില്ല , ഞാൻ അല്ല

എന്നും പറഞ്ഞുകൊണ്ട് കുറെ നേരം കരഞ്ഞു , എന്നാൽ ഇതൊന്നും അച്ഛനോ മറ്റുള്ളവരോ ചെവികൊണ്ടില്ല , അമ്മ പിന്നെ ഇറങ്ങി വന്നില്ല , വിച്ചുവേട്ടൻ എന്നെ താങ്ങി പിടിച്ചു എണീപ്പിച്ചു , ഞാൻ മുഖത്തേക്ദയനീയമായി ഒന്ന് നോക്കിഞാൻ അല്ല വിച്ചുവേട്ട ,എന്റെ മോളെ ഒന്ന് നുള്ളി നോവിക്കാൻ പോലും എനിക്ക്കഴിയില്ല,” അതും പറഞ്ഞു വിച്ചുവേട്ടനെ കെട്ടിപ്പിടിച്ചു പൊട്ടി പൊട്ടി കരഞ്ഞു ഞാൻ .

എന്റെ കരച്ചിൽ കണ്ടും അവരുടെ പ്ലാനിങ് വിജയിച്ചതിലും കൊലച്ചിരിയോടെ എന്റെ രക്തം ഊറ്റി കുടിക്കാൻനിൽക്കുന്ന രാക്ഷസന്മാർ ഇതെല്ലം കണ്ട് ഉള്ളു നിറഞ്ഞ ചിരിയോടെ അല്പം മാറി നിൽക്കുന്നുണ്ടായിരുന്നു

10 ദിവസം ഹോസ്പിറ്റലിൽ കിടന്നു ദേവൂട്ടി, അവിടെ ഇനി ഒന്നും ചെയ്യാൻ ഇല്ലെന്ന് പറഞ്ഞതും , മുന്നോട്ടുള്ളചികിത്സക് വേണ്ടിയുള്ള കാര്യങ്ങൾ നോക്കാൻ എല്ലാവരും ഓടി നടന്നു ,പല പല ഹോസ്പിറ്റലുകളിലെഡോക്റ്റേഴ്സിനെ മോൾടെ റിപ്പോർട്ട് കാണിച്ചെങ്കിലും ഇല്ലടെതും ഒരേ മറുപടി ആയിരുന്നു ” NO CHANCE”, ഒടുക്കം വായനടുള്ള ഒരു ആശ്രമത്തിലെ ആയുർവേദ ചികിത്സ നോക്കാൻ തീരുമാനിച്ചു , രോഗിയെ കണ്ടേ അവർപറയു എന്നറിഞ്ഞത് കൊണ്ട് പിറ്റേ ദിവസം തന്നെ അമ്മയും അച്ഛനും കൂടി മോളെകൊണ്ട് വായനാട്ടിലേക് പോയി, ഞാൻ വിച്ചുവേട്ടന്റെ കൂടെ വീട്ടിലേക്കും ,രാത്രി ഒരുപാട് വൈകി ആണ് അച്ഛൻ തിരിച്ചു വന്നത് , അവിടെഎടുത്തെന്നും അമ്മക് മാത്രമേ അവിടെ നില്ക്കാൻ പറ്റു അതും സുഖമാകുന്നതുവരെ അവിടെ തന്നെനിൽക്കണമെന്നും പറഞ്ഞെന്നും അറിഞ്ഞതും എല്ലാവര്ക്കും ആശ്വാസമായി,റൂമിലേക്കു പോകാൻ തിരിഞ്ഞഅച്ഛൻ എന്നെക്കണ്ടതും ഒന്ന് നിന്നു പിന്നെ ദേഷ്യം പിടിച്ച മുഖവുമായി എന്റടുത്തേക് പാഞ്ഞു വന്നുകൊണ്ട്കൈയ്യിൽ പിടിച്ചു വലിച്ചു മുന്നിലേക്ക് എറിഞ്ഞു

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.