രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 252

പപ്പായി എഞ്ചിന ന്റെ മമ്മേ കറിയിച്ചേ ,, ന്റെ മമ്മ കര്നത് ഇക്ക് ഇട്ടല്ല അറിയൂലെ ,,, “

കുറുമ്പന്റെ ശബ്ദം അവിടെ ആകെ അലയടിച്ചു ,, ആകെ സങ്കടത്തിൽ നിന്നിരുന്ന പ്രിയയും , ഭുവനുംഅവന്റെ ഒറ്റ ഡയലോഗിൽ കരച്ചിൽ നിർത്തി , പ്രിയ ഓടിപോയി അവനെ എടുത്തു മുഖത്തെല്ലാം മുത്തംകൊടുത്തു

പ്രിയ : പപ്പായി മമ്മേ കരയിച്ചതല്ലാട്ടോ , മമ്മടെ കണ്ണിൽ കരട് പോയത് എടുത്തു തന്നത , മമ്മടെ മോൻ അകത്തുപോയി കളിച്ചോ മമ്മ ഇപ്പോ വരാട്ടോ ,,,, അതും പറഞ്ഞു അവനെ അകത്തേക്ക് വിട്ടു ,, അവൻ പോയെന്ന്കണ്ടതും പ്രിയ  ഭുവൻ അടുത്തേക്ക് വന്നിരുന്നു .

ഭുവൻ : ഇനി എന്താ മോളെ നമ്മൾ ചെയ്യാ ,,,

പ്രിയ : അറിയില്ല  ,, എനിക്ക് ഒന്നും അറിയില്ല ,, നമ്മുടെ മോൻ അവൻ അവൻ ചെറിയ കുട്ടിയല്ലേ ,, അവനെഎങ്കിലും എങ്ങനെ എങ്കിലും രക്ഷിക്കാൻ ഒരു വഴി കാണണം ,,

ഭുവൻ: മോൾക്കറിയാലോ ,, അവിടെ അത്രയൊക്കെ സെക്യൂരിറ്റി ഉണ്ടായിട്ടും അയാളുടെ ആളുകൾ അകത്തുകയറി അയാളെ രെക്ഷിച്ചിട്ടുണ്ടേൽ ,, അവർക്ക് നമ്മൾ എവിടെ പോയാലും നമ്മളെ കണ്ടെത്താൻ കഴിയും ,,

പ്രിയ : മ്മ് ,, എന്തായാലും ശ്രേമിച്ചു നോക്കുക തന്നെ വേറെ വഴി ഇല്ല ,,,ഇന്ന് മുതൽ ഏത് നിമിഷവുംപിടികൂടാവുന്ന  മരണത്തിൽ നിന്നും ഓടിക്കൊണ്ടിരിക്കാം നമുക്ക് ,,, അവൾ കണ്ണീരോടെ പറഞ്ഞു ,,,

ഭുവൻ: കർമ്മഫല ,, എല്ലാം കർമ്മഫലം ,, ന്റെ ദ്രുവ് ഉണ്ടായിരുന്നെങ്കിൽ നമ്മൾ ഒരിക്കലും ഇങ്ങനെഒരവസ്ഥയിൽ വരില്ലായിരുന്നു ,,, പണക്കൊതി മൂത്ത അസുരന്മാർ എന്റെ കൺമുന്നിൽ ഇട്ട അവനെ കുത്തിവീഴ്ത്തിയത് ,, ഒന്ന് തടുക്കാൻ പോലും ആവാത്ത വിധത്തിൽ ആയി പോയി ഞാൻ ,, അന്ന് ഒന്ന് രക്ഷിക്കാൻഎങ്കിലും പറ്റിയിരുന്നേൽ ഇന്നിപ്പോ അവൻ ഉണ്ടാവുമായിരുന്നു നമുക്ക് തുണയായി ,, ഇനി ആരാ മോളെ നമ്മളെരക്ഷിക്കാൻ ,, ആരോടെ നമ്മൾ സഹായം ചോദിക്ക ,, എങ്ങോട്ടാ നമ്മൾ ഓടുക .

പ്രിയ : ആരും തുണ ഇല്ലാത്തവർക്ക് ദൈവം തുണയുണ്ടാകും എന്നല്ലേ  ,, ദൈവം തന്നെ എന്തേലും ഒരുവഴി കാണിച്ചു തരും ,

ഉത്തരമില്ലാത്ത ഒട്ടനവധി ചോദ്യങ്ങളുമായി പ്രിയയും ഭുവൻയും എന്ത് ചെയ്യുമെന്നറിയാതെ കണ്ണീരോടെ ഇരുന്നു.അവരെ കാത്തിരിക്കുന്ന കൊടൂര മരണത്തെ കാത് .

——————————————————-

ധർമപുരിധാരക കൊട്ടാരം

————————————

യദു തന്റെ മുറിയുടെ വാതിൽ ശക്തിയോടെ തുറന്ന് കയ്യിൽ ഉള്ള പിസ്റ്റൾ പാന്റിന്റെ പോക്കറ്റിലേക്ക് തിരുകിവളരെ വേഗത്തിൽ പുറത്തേക്ക് പായുക ആണ് , പെട്ടെന്ന് ഹാളിലെ ലൈറ്റ് ഓൺ ആയതും അവൻ ഒന്ന് നിന്നുപതിയെ തിരിഞ്ഞു നോക്കി , അമ്മയും അച്ഛനും മുത്തശ്ശനും അവനെ നോക്കി അവരുടെ മുറിയിൽ നിന്നുംഹാളിലേക്ക് വരുന്നതവൻ കണ്ടു

13 Comments

  1. Nice ???????????????

  2. ? നിതീഷേട്ടൻ ?

    അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.

    മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ

  3. Good

  4. Lorem ipsum 123 789

  5. പാവം പൂജാരി

    നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
    അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.

  6. വ്യാസ്

    അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി

  7. നീലകുറുക്കൻ

    അടിപൊളി. ?

    ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..

    NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?

  8. ❤️

  9. കൊച്ചിക്കാരൻ

    ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്

  10. സൂര്യൻ

    ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ

  11. Under rated story of this site?
    Anyway enikk ishtamaayi
    Nalla ezhuthh?

Comments are closed.