രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 253

Views : 42517

അച്ചുവിന് ആകെ കൺഫ്യൂഷൻ ആയി അവൻ ഭക്ഷണം എല്ലാം കഴിക്കൽ കഴിഞ്ഞു റമിനടുത്തേക്ക് പോയി

അച്ചു : വല്യച്ഛന്റെ കുടുംബം ഒക്കെ ,,,അവൻ അറിയാനുള്ള ആകാംഷയോടെ ചോദിച്ചു

റാം : അറിയില്ല , ഞങ്ങളോടൊന്നും അതിനെ കുറിച്ച് ചോദിക്കരുത് എന്ന പറഞ്ഞിട്ടുള്ളത് , അവരായി ഒന്നുംപറഞ്ഞിട്ടുമില്ല , അല്ല നീ എന്തെ ചോദിക്കാൻ കാരണം ,,

അവൻ സംശയത്തോടെ ചോദിച്ചു ,

അച്ചു ഉടൻ അവന്റെ ഫോൺ എടുത്ത് വിച്ചുവേട്ടൻ ലാസ്റ്റ് അയച്ചു കൊടുത്ത കല്യാണത്തിന്റെ ഫോട്ടോസ്എടുത്തു അതിൽ വല്യമ്മയും വിച്ചുവേട്ടനും ഒന്നിച്ചു നിൽക്കുന്ന ഒരു ഫോട്ടോ റാമിന് കാണിച്ചു കൊടുത്തു , ഫോട്ടോകണ്ട റാമിന്റെ കണ്ണുകൾ അത്ഭുദം കൊണ്ട് വിടർന്നു

റാം : ഇതെങ്ങനെ അച്ചു , ഇത് ശ്രീഭദ്ര ആണോ ,,   അവൻ ആകംക്ഷയോടെ ചോദിച്ചു ,,

അച്ചു : അല്ല ,ഇത് എന്റെ വല്യമ്മ ആണ് ,

അവർ രണ്ടുപേരും അൽപ സമയം എന്തോ ആലോചിച്ചെന്നപോലെ ഇരുന്നു , ശേഷം എന്തോ തീരുമാനിച്ചപോലെരണ്ടുപേരും എണീച്ചു പുറത്തേക്കിറങ്ങാൻ നിന്നതും വാതിൽ കടന്നു മുത്തശ്ശനും മറ്റു കൂട്ടുകാരും അകത്തേക്ക്കയറി വന്നു ,അവരുടെ കൂടെ ബെഡിൽ ഇരുന്നു ,,,

മുത്തശ്ശൻ : മോനെ ശ്രീകുട്ടാ വാതിൽ ഒന്നടക്കു , എനിക്ക് നിങ്ങളോട് ചിലത് പറയാൻ ഉണ്ട് ,,,,  അദ്ദേഹംവളരെ ഗൗരവത്തോടെ പറഞ്ഞു , അതുകേട്ടതും അവൻ പോയി വാതിൽ അടച്ചു തിരിച്ചു വന്നു അവരുടെ കൂടെഇരുന്നു

മുത്തശ്ശൻ : ഞാൻ പറയുന്നത് നിങ്ങൾക് എത്ര മാത്രം വിശ്വാസം ആവുമെന്നറിയില്ല എന്നാലും നിങ്ങളോട് ഇത്പറയേണ്ടത് എന്റെ നിയോഗം ആണ് , എന്റെ പൂർവികാരിൽ നിന്നും കൈമാറി വന്ന നിയോഗം എന്നിലൂടെഅവസാനിക്കുക ആണ് ,മക്കളെ നിങ്ങളെല്ലാം പല ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നവർ ആണ് ഞാൻപറയുന്ന കാര്യങ്ങൾ വിശ്വാസത്തിൽ എടുക്കും അല്ലേൽ തള്ളിക്കളയാം അത് നിങ്ങടെ ഇഷ്ട്ടം ,,,,അദ്ദേഹംഅത്രയും പറഞ്ഞൊന്ന് നെടുവീർപ്പിട്ടു

അച്ചു : മുത്തശ്ശൻ പറഞ്ഞോളൂ , റാം പറഞ്ഞു മുത്തശ്ശന്റെ കാര്യങ്ങൾ ചിലതെല്ലാം ഞങ്ങൾക്കറിയാവുന്നതാണ് ,,,, അവൻ അദ്ദേഹതോട് ഒരു ചിരിയോടെ പറഞ്ഞു

Recent Stories

The Author

PONMINS

10 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. 💕💕💕💕

  2. വിരഹ കാമുകൻ 💘💘💘

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com