* ഗൗരി – the mute girl * 23 [PONMINS] 343

ഇവരുടെ കയ്യിൽ ഒരു ബർത്ത് സെർട്ടിഫിക്കറ്റോ , ഐഡി പ്രൂഫോ ഒന്നും തന്നെ ഇല്ല അച്ഛന്റെ രേഖതെളിയിക്കാൻ ,

പിന്നെ ഏറ്റവും വലിയ തെളിവ് DNA ടെസ്റ്റ് ആണ് , കോടതി അനുവദിക്കുക ആണെങ്കിൽ അത് നടത്തി എന്റെആർഗ്യുമെന്റ് ഞാൻ തെളിയിക്കാം

സുന്ദരേശൻ ജഡ്ജ് : സനീഷ പറഞ്ഞതെല്ലാം പ്രൂവ്ഡ് ആണ് , അതിൽ ഇനി ഇവർക്കു എതിർ അഭിപ്രായംഉണ്ടേൽ നമുക്ക് DNA ടെസ്റ്റ് കൂടി നടത്താം , അഡ്വ ജയൻ എന്ത് പറയുന്നു

അയാൾക്കൊരു ഉത്തരവും ഉണ്ടായിരുന്നില്ല , അവൻ തിരിഞ്ഞു ഐസക്കിനെ നോക്കി അവരെല്ലാം ആകെ നാണംകേട്ട് തല താഴ്ത്തി ഇരിക്കുക ആണ് . ലിസി കണ്ണീരോടെ പോളിനെ നോക്കി അയാൾക് ഒന്നും പറയാൻപറ്റുന്നുണ്ടായിരുന്നില്ല

സനീഷ: മൈ ലോർഡ് , എന്റെ അനുമാനം ശെരിയാണെങ്കിൽ ഇവർക്ക് ഇതെല്ലം നേരത്തെ തന്നെ അറിയാം

അത് പറഞ്ഞതും ലിസി ഞെട്ടിക്കൊണ്ട് തല ഉയർത്തി അവളെ ഒന്ന് നോക്കി അവൾ അവരെയും ഒന്ന് നോക്കിചിരിച്ചു

സനീഷ: മൈ ലോഡ് , എന്റെ അടുത്ത പെറ്റീഷൻ പ്രകാരം മാധവന്റെ വിൽ അനുസരിച്ചു  അഞ്ജനയുടെയുംഅമൃതയുടെയും മക്കൾ ആണ്  spm ഗ്രൂപിന്റെ നടത്തിപ്പവകാശം അവർക്കു അത് കൈമാറാൻ ഉള്ള ഓർഡർ കൂടിഇവിടുന്ന് ഉത്തരവാകണം എന്ന് ഞാൻ താഴ്മയായി അപേക്ഷിക്കുന്നു

അത് കേട്ടതും ത്രിലോഗ് ചാടി എണീച്ചു ,

ത്രിലോഗ് : മൈ ലോർഡ് , അതെങ്ങനെ ശെരിയാവും , ഇതെല്ലം ലിസിയുടെയും വിനോദിന്റെയുംസന്തോഷിന്റേയും പേരിലേക് മാധവൻ ആക്കിയതിന്റെ ഡോക്യൂമെന്റസ് ഞങ്ങളുടെ കയ്യിൽ ഉണ്ട് അത് ഇവിടെഹാജരാക്കാൻ കുറച്ചു സമയം അനുവദിക്കണം എന്ന് അപേക്ഷിക്കുന്നു

സുന്ദരേശൻ ജഡ്ജ്: ഓക്കേ , പെറ്റീഷൻ തിങ്കളാഴ്ചയിലേക് മാറ്റിയിരിക്കുന്നു , അഡ്വ സനീഷ ഓക്കേആണല്ലോ അല്ലെ

19 Comments

  1. അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മലപ്പുറത്തുകാരൻ?

    അടിപൊളി.
    അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.

  3. ഇന്ന് ഉണ്ടാകുമോ

  4. Sameer Puthanveettil

    ഇന്ന് ഉണ്ടോ ??

  5. Bro supper ❤❤❤

  6. Twistukalde trissur pooram aanivade….✌ anything can happen….?

  7. കാർത്തിവീരാർജ്ജുനൻ

    Iam thrilled ?
    Waiting for next part ❤️

  8. അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤

  9. നിധീഷ്

    നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..

  10. അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
    രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
    കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  11. ❤️❤️❤️❤️????

  12. Thanks for your assistance ❤️??❤️???☺️?

    1. ?? enthinu?

      1. ചുമ്മാ കിടക്കട്ടെ ?????

  13. Superb❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

Comments are closed.