* ഗൗരി – the mute girl * 27 [PONMINS] 322

റോബിൻ : നായി&&&ളെ നിന്റെ അഹങ്കാരം ഞാൻ ഇപ്പൊ തീർത്തു താരാടി,,,,,

അതും പറഞ്ഞു അവൻ അവളെ കിസ് ചെയ്യാൻ മുഖം താഴ്ത്തി കൊണ്ടുവന്നതും അവൾ അവന്റെ മുഖത്തേക്കാർക്കിച്ചു തുപ്പി ,,, അതുകൂടി ആയതും റോബിന്റെ സർവ്വ നിയന്ത്രണവും നഷ്ട്ടപെട്ടു അവൻ കലികൊണ്ട്വിറക്കാൻ തുടങ്ങി അവളെ മടിക്കുത്തിൽ നിന്നും വിട്ട ശേഷം അവളുടെ കരണം നോക്കി അടിക്കാൻ വേണ്ടി കൈശക്തിയായി വീശി , അവന്റെ മുഖഭാവവും കൈയുടെ വീശലിന്റെ ശക്തിയും കണ്ട ആമി പേടിയോടെ കണ്ണുകൾഇറുകെ അടച്ചു , എന്നാൽ സമയമായിട്ടും അടിക്കിട്ടിയതും ഇല്ല പകരംആആആഎന്നൊരു അലർച്ചയുംകേട്ടത് കൊണ്ട് കണ്ണ് തുറന്ന ആമി കാണുന്നതു തന്നെ തല്ലാൻ പൊക്കിയ റോബിന്റെ കയ്യിൽ തുളഞ്ഞു കയറിനിൽക്കുന്ന ഒരു പേനകത്തി ആണ് ,

റോബിൻ അലറിക്കൊണ്ട് രണ്ടടി പിന്നോട്ട് നിന്നു അതുകണ്ട ജോണും നവീനും അവരുടെ കയ്യിലുണ്ടായിരുന്നഅച്ചുവിനെയും നിഹയെയും വിട്ട് അവനടുത്തേക് ഓടി അപ്പൊഴേക്കും റോബെർട്ടും ഓടി വന്ന് റോബിൻതാങ്ങിയിരുന്നു , അവന്റെ കയ്യിൽ തുളച്ചുകയറിയ കത്തി കണ്ട് അവരും ഞെട്ടി , സംഭവിച്ചത് എന്തെന്നറിയാതെഅവരൊന്ന് പതറി പോയി ,

അവരെല്ലാം ചുറ്റും ഒന്ന് നോക്കി എന്നാൽ പ്രേതെകിച്ചു ഒന്നും കാണാൻ കഴിഞ്ഞില്ല അവിടെ ഉള്ളവർ എല്ലാംകൈകാലുകൾ കെട്ടി ഇരിക്കുന്നത് കൊണ്ട് അവരെല്ലെന്ന് ഉറപ്പിച്ചു , ആരോ മറഞ്ഞു നിന്ന്അക്രമിക്കുന്നതായാണ് അവർക്കു മനസ്സിലായത്

അവരുടെ വെപ്രാളവും പ്രവേശവും എല്ലാം കണ്ട് രുദ്രൻ അവരെ നോക്കി ഒന്ന് ഗൂഢമായി ചിരിച്ചു ,

രുദ്രൻ : എന്താ റോബർട്ട് കത്തിയുടെ ഉറവിടം നോക്കുക ആണോ,, അവൻ പരിഹസിച്ചുകൊണ്ടുള്ള ചോദ്യം കേട്ടറോബർട്ട് അവനെ ഒന്ന് ഞെട്ടി നോക്കി

രുദ്രൻ : ഹഹ ഹഹഹ ഹഹഹഹ്ഹ , വീരസൂരപരാക്രമി 100 പേരുടെ പിൻബലം ഉള്ള റോബെർട്ടിനും ഭയമോഹഹഹ ,,, രുദ്രൻ വീണ്ടും അവനെ ഇറിറ്റേറ്റ് ചെയ്യാൻ പറഞ്ഞു

റോബർട്ട് : ഡാ ,,,,, അവൻ ചീറിക്കൊണ്ട് അവനടുത്തേക് നടക്കാൻ ആഞ്ഞതും

രുദ്രൻ : അവിടെ നിന്നോണം ഒരു അടി അനങ്ങിയാൽ അടുത്തത് നിന്റെ കഴുത്തിൽ കയറും കേട്ടോടാ നായി&&&നെ ,,, രുദ്രൻ പല്ലുകരിച്ചുകൊണ്ട് ദേഷ്യത്തോടെ മുരുണ്ടുകൊണ്ട് പറഞ്ഞു

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.