രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-5[PONMINS] 287

Views : 37418

ദേവനയാനി : പത്തനാപുരത്തെ ഒരു പേരുകേട്ട തറവാട് ആണ് കോയിക്കൽ അവിടുത്തെ കാരണവർ ആയകേശവൻ നായരുടെ മൂത്ത മകൾ ആയിരുന്നു ഞാൻ ജനനത്തോടെഅമ്മ മരണപെട്ടതും എന്നോട് എന്തോവെറുപ്പ് പോലെ ആയിരുന്നു അച്ഛന് , എന്റെ രണ്ടാനമ്മ എന്നെ എനിക്ക് ഓർമ്മ വെച്ച കാലം മുതൽഉപദ്രവിക്കുമായിരുന്നു ,അവരിൽ  ഒരു അനിയത്തി കൂടി അച്ഛൻ ജനിച്ചതോടെ എന്റെ സ്ഥാനം അടുക്കളപുറത്തായി , പരിഭവവും പരാതിയും ഇല്ലാതെ ജീവിച്ചു , പഠിക്കാൻ മിടുക്കി ആയത് കൊണ്ട് തന്നെ അതിൽശ്രേദ്ധിച്ചു , രാവിലെ 4 മണിക്ക് എണീച്ചു പണിയെല്ലാം തീർത്തു വേണം പോവാൻ ,അല്ലേൽ വിടില്ലായിരുന്നു , പത്തിലും പ്ലസ്ടുവിലും ഉയർന്ന മാർക്ക് തന്നെ കിട്ടി , ഡിഗ്രിക് bba ആണ് എടുത്തത് , എന്റെ പഠനത്തിനൊന്നുംഅച്ഛൻ പൈസ തരില്ലായിരുന്നു , അതുകൊണ്ട് തന്നെ കഷ്ട്ടപാട്  ആണേലും പല പല ചെറിയ ജോലികളും മറ്റുംചെയ്ത് അതിനുള്ള വക കണ്ടെത്തി ,ഡിഗ്രി അവസാന വർഷ പരീക്ഷയും കഴിഞ്ഞിരിക്കുമ്പോൾ ആണ് അച്ചനുംഅമ്മയും അനിയത്തിയും കൂടെ എങ്ങോട്ടോ പോയിരുന്ന ഒരു ദിവസം നല്ല മഴ ആയിരുന്നു , ഞാൻ അടുക്കളയിൽപാചകത്തിന്റെ തിരക്കിൽ ആയിരുന്നു പെട്ടെന്ന് ആരോ ഒരാൾ എന്നെ ചുറ്റിപ്പിടിച്ചു ഒരു കൈകൊണ്ട് എന്റെ വായഎന്തോ കൊണ്ട് മൂടി , എന്റെ ബോധം പോയി , പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ വലിയൊരു വടികൊണ്ട്എന്നെ തല്ലിക്കൊണ്ടിരിക്കുന്ന എന്റെ അച്ഛനെ ആണ് കാണുന്നത് , ഇതുവരെ ഞാൻ കേട്ടിട്ട് പോലുമില്ലാത്തതെറികൾ വിളിച്ചുകൊണ്ട് എന്നെ ശാപ വചനങ്ങൾ പൊഴിച്ച് ചെറിയമ്മയും കൂടെ ഉണ്ട് ,   കുറച്ചു മാറി ഒരാൾഅഴിച്ച ഷർട്ട് തോളിലൂടെ ഇട്ട് സിഗരറ്റും വലിച്ചു എന്നെ തന്നെ പുച്ഛത്തോടെ നോക്കി ഇരിക്കുന്നുണ്ട് , എന്റെശരീരം മുഴുവൻ വേദനകൊണ്ട് നീറി , കാലുകൾക്കിടയിലും മാറിലും എല്ലാം സിഗരറ്റ് കുത്തി മുറിവ് ആക്കിയിട്ടുണ്ട്,അച്ഛന്റെയും അയാളുടെയും മുന്നിൽ പൂർണ നഗ്നയായി ആണ്  ഞാൻ കിടക്കുന്നത് എന്ന് ഞെട്ടലോടെ ഞാൻഅറിഞ്ഞു ,, ഞാൻ എന്നാൽ ആവുന്ന നിലയിൽ എണീച് ഡ്രസ്സ് ഇട്ടു , അച്ഛനിൽ നിന്നും അയാളെ ഞാൻഇവിടെ വിളിച്ചു കയറ്റിയത് ആണെന്ന് ആണ് അയാൾ പറഞ്ഞിരിക്കുന്നത് എന്നറിഞ്ഞപ്പോൾ ഞാൻ ആകെതകർന്ന് പോയി , അല്ലേൽ തന്നെ ഞാൻ അവിടെ ഒരു അധികപ്പറ്റ ഇനി ഇതുകൂടി ആണേൽ എന്റെ കാര്യംഎടുക്കാൻ ഇല്ലെന്ന് ഞാൻ അപ്പോ തന്നെ മനസ്സിലാക്കി , അച്ഛന്റെ കാലിൽ വീണ് ഞാൻ കെഞ്ചി, അതൊന്നുംഅച്ഛനിൽ ഒരു ചലനവും ശ്രെഷ്ട്ടിച്ചില്ല , എന്റെ കണ്ണീരും അവസ്ഥയുമെല്ലാം ആനന്ദത്തോടെ നോക്കി നിൽക്കുകആയിരുന്നു അയാൾ , ചെറിയമ്മ എന്റെ ബാഗിൽ എന്റെ സാധനങ്ങൾ കുത്തി നിറച്ചു അതും കൊണ്ട് എന്നെവീടിന്റെ പുറത്തേക്ക് തള്ളി , രാത്രി എങ്ങോട്ട് പോകുമെന്നറിയാതെ നിന്ന എന്റെ മുന്നിലേക്ക് ഒരു പോലീസ്ജീപ്പ് വന്ന് നിന്നു ,അതിൽ നിന്നും ഇറങ്ങിയവർ എന്നോട് പേര് ചോദിച്ചു അതെ എന്ന് പറഞ്ഞതും അടുത്തനിമിഷം അടി കിട്ടി കവിളിൽ , പിന്നെ എന്നെ വലിച്ചു ജീപ്പിലേക്ക് ഇട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ,കാരണംപോലും പറയാതെ അന്ന് രാത്രി മുഴുവൻ ലാത്തികൊണ്ട് എന്റെ ദേഹം മുഴുവൻ അടിച്ചു , പിറ്റേ ദിവസംകോടതിയിൽ ഹാജരാക്കി , ഞാൻ ചെയ്ത കുറ്റം മോഷണം ആയിരുന്നു എന്ന് അപ്പോഴാണ് ഞാൻ അറിയുന്നത് , ആരെ എന്ത് മോഷ്ടിച്ചു എന്ന് ചോദിക്കാൻ പോലും ആവതില്ലായിരുന്നു ,14 ദിവസത്തെ റിമാണ്ടിന് ശേഷം , തെളിവില്ലെന്ന് പറഞ്ഞു എന്നെ വെറുതെ വിട്ടു , ജയിലിൽ 14   ദിവസവും നരകം ആയിരുന്നു എനിക്ക് , ആരൊക്കയോ വരുന്നു തല്ലുന്നു പോകുന്നു , ഒന്നും അറിയാതെ എന്തിനാ എന്ന് പോലും അറിയാതെ എല്ലാംകൊണ്ട് നിന്നു , ജയിലിൽ നിന്നിറങ്ങിയ എന്റെ മുന്നിൽ അന്ന് എന്നെ നശിപ്പിച്ച അയാൾ ഉണ്ടായിരുന്നു അയാൾപക നിറഞ്ഞ ഒരു ചിരിയോടെ എന്നെ നോക്കി നിന്നു  കൂടെ കുറെ ഗുണ്ടകളും അയാളുടെ നിർദേശം കിട്ടിയതുംഅവർ എന്നെ പിടിച്ചു അവരുടെ വണ്ടിയിലേക്ക് കയറ്റി മുന്നോട്ട് പോയി , എന്തോ ഒരു ബ്ലോക്കിൽ പെട്ട് നിർത്തിയവണ്ടിയിൽ നിന്നും എന്റെ ബാഗും  എടുത്ത് ചാടി ഓടി എന്നാൽ അതികം പോകും മുന്നേ തന്നെ ഞാൻഅയാളുടെ മുന്നിലേക്ക് തന്നെ എത്തപ്പെട്ടു ,അയാൾ എന്നെ അടിച്ചു അടിയിൽ തന്നെ എന്റെ ബോധംപോയി , പിന്നെ ബോധം വന്നത് ദേഹത്തെ എരിച്ചിൽ എട്ടാണ് കണ്ണ് തുറന്ന് നോക്കിയപ്പോൾ അയാൾ എന്റെശരീരത്തിൽ ആഴ്ന്നിറങ്ങുന്നതോടൊപ്പം കയ്യിലുള്ള സിഗരറ്റു കൊണ്ട് എന്റെ ശരീരം മുഴുവൻ പൊള്ളിച്ചു , ഒരാഴ്ച്ചമുഴുവൻ അയാളുടെ താണ്ഡവം ആയിരുന്നു എന്റെ മേൽ ,എന്തിനാണെന്ന് എന്താ ഞാൻ ചെയ്ത തെറ്റെന്ന്ആയിരം വട്ടം ചോദിച്ചു ഞാൻ പക്ഷേ മറുപടി കിട്ടിയില്ല അയാൾ ആരെന്ന് പോലും പറഞ്ഞില്ല , ഒരു ദിവസംഅയാളുടെ ആർമാധനം കഴിഞ്ഞു അയാൾ മയക്കത്തിലേക്ക് വീണ തക്കം നോക്കി ഞാൻ എണീച്ചു ഒരു മൂലയിൽവെച്ചിരുന്ന എന്റെ ബാഗ് എടുത്തു ശബ്ദം ഉണ്ടാക്കാതെ ബാൽക്കണി വഴി താഴേക്ക് ചാടി ,ചത്താലും വേണ്ടില്ലഎന്നായിരുന്നു അപ്പോ , പക്ഷേ ചത്തില്ല പകരം കാൽ അല്പം ഒന്ന് മുറിഞ്ഞു , എങ്ങനെയും അവിടുന്ന്രക്ഷപ്പെടണം എന്ന ചിന്ത ആയിരുന്നത്കൊണ്ട് ജീവൻ കയ്യിൽ പിടിച്ചു ഓടി , പക്ഷേ അവരുടെ ആളുകൾ കണ്ടുഅയാളെയും വിളിച്ചു അവർ എന്റെ പുറകെ ഓടി , എങ്ങോട്ടെന്നില്ലാതെ ഓടി എത്തപ്പെട്ടത് ഒരു റെയിൽവേപാളത്തിൽ ആയിരുന്നു , മരിച്ചാലും ഇനി അയാളുടെ കയ്യിൽ പെടില്ലെന്ന് ഉറപ്പിച്ച ഞാൻ ഒരു ട്രെയിൻ വരുന്നത്കണ്ട് അവിടെ നിന്നു , എന്നാൽ ട്രെയിൻ പാസ്സിങ്ങിനു വേണ്ടി നിർത്തിയത് കണ്ടതും എന്റെ പ്രതീക്ഷ തെറ്റി , പുറകിൽ എന്നെ തേടി വരുന്നവരുടെ വണ്ടിയുടെ ലൈറ്റ് കണ്ടതും നിർത്തിയിട്ട ട്രെയിനിലേക്ക് കയറിബാത്‌റൂമിൽ കയറി ഒളിച്ചു ,ട്രെയിൻ മൂവ് ആയി സ്പീഡ് കൂടിയതും ഞാൻ അതിൽ നിന്നും ഇറങ്ങി ശരീരംമൊത്തം തളർന്നിരുന്നു , മനസ്സ് ആകെ ചത്തിരുന്നു മുന്നിൽ മരണം അല്ലാതെ ഒന്നും ഇല്ലെന്ന് തോന്നി , പക്ഷേഅവിടെയും എന്റെ പ്രതീക്ഷ തെറ്റി അല്പം മാറി എന്നെ തന്നെ നോക്കി നിൽക്കുന്ന അയാളുടെ ആളെ കണ്ടതുംഞാൻ ട്രെയിനിന്റെ അകത്തൂടെ ഓടി , ആളുകൾ അതികം ഇല്ലാത്തത് കൊണ്ട്‌ ആരും അതികം എന്റെ കോലംശ്രെദ്ധിച്ചില്ല , എന്റെ പുറകെ തന്നേ  അയാളുടെ ആൾ ഉണ്ടെന്ന് കണ്ടതും ട്രെയിനിൽ നിന്നും ചാടി മരിക്കാൻതന്നെ ഞാൻ തീരുമാനിച്ചു , സർവ്വ ദൈര്യവും എടുത്ത് ചാടാൻ നിന്ന എന്നെ പെട്ടെന്ന് ആരോ പുറകിൽ നിന്നുംവിളിച്ചു

Recent Stories

The Author

PONMINS

17 Comments

  1. കർണ്ണൻ

    🫀🫀🫀🫀🫀🫀👌

  2. 🦋 നിതീഷേട്ടൻ 🦋

    മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,

    🔥🔥💕

  3. ♥️♥️♥️♥️♥️♥️♥️

  4. പാവം പൂജാരി

    അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.

  5. Charectors koodunnath karanam ulla confusion und
    Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
    Enirunnalum oru adipoli Mistry heavy story aanu ketto ith
    Keep going bro!!!

  6. കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു

  7. Heavy ആണുട്ടോ…. Super….

    1. ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ

  8. KOLLAM MWONU.❣ COUNTINUE..

  9. Entha moonee policu aduthatha bhagam pettannu tharanee

  10. പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️

  11. യാ മോനെ സൂപ്പർ..💖💖💖💖💖💖💖💖💖💖💖

  12. Aiwaaaaa.. poli poli….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com