* ഗൗരി – the mute girl * 25 [PONMINS] 332

സനീഷ: മൈ ലോർഡ് അദ്ദേഹം ഇവിടെ പറഞ്ഞതെല്ലാം നോട്ട് ചെയ്യണം എന്നപേക്ഷിക്കുന്നു

സുന്ദരേശൻ ജഡ്ജ്: നൊട്ടേഡ്‌

സനീഷ: മൈ ലോർഡ് , അഡ്വ ത്രിലോഗും കക്ഷികളും ഇവിടെ സമർപ്പിച്ച ഡോക്യുമെന്റ് ഫാബ്രിക്കേറ്റഡ്ആണ് , ചതിയന്മാരും വഞ്ചകരും ആയ ഇവരെ വെറുതെ വിടരുത് ,സ്വത്തിനു വേണ്ടി എന്ത് നികൃഷ്ട്ടതായുംചെയ്യാൻ മടിയില്ലാത്തവർ ആണിവർ ,ഇങ്ങനെ ഒരു ഡോക്യുമെന്റ് ഉണ്ടാക്കി കോടതിയെ പോലുംവഞ്ചിച്ചവർക്കെതിരെ തക്കതായ നടപടി എടുക്കണം

അവളുടെ സിംഹഗർജനംപോലുള്ള വാക്കുകൾ കേട്ടതും വിനോദും സന്തോഷും ഒന്ന് ഞെട്ടി , എന്തൊക്കെയോ അരുതാത്തത് സംഭവിക്കാൻ പോകുന്നത് പോലെ അവർക്ക് തോന്നി , ചെന്നിയിൽ നിന്ന്വിയർപ്പ് തുള്ളികൾ ഒഴുകി ഇറങ്ങി

അതുകേട്ടതും ത്രിലോഗ് ചാടി എണീച്ചു

ത്രിലോഗ് : മൈ ലോർഡ് , ഡയറക്റ്റ് അറ്റാക്ക് വിതൗട് എനി പ്രൂഫ് പ്ളീസ് ഡോണ്ട് അലോ ദിസ് ,,,, അവൻഅലറിക്കൊണ്ട് പറഞ്ഞു

സുന്ദരേശൻ ജഡ്ജ്: അഡ്വ സനീഷ , പ്ളീസ് , താങ്കൾ പറഞ്ഞത് പ്രൂവ് ചെയ്യൂ

സനീഷ: മൈ ലോർഡ് , അഡ്വ ത്രിലോഗും അദ്ദേഹത്തിന്റെ കക്ഷികളും ഇവിടെ സബ്മിറ്റ് ചെയ്ത ഡോക്യൂമെന്റുകൾ മരിച്ചുപോയ മാധവൻ മരിക്കുന്നതിന് മാസങ്ങൾക് മുൻപ് ഇവരെ നേരിട്ട് ഏൽപ്പിച്ചതാണ്എന്ന് ഇവർ തന്നെ കോടതിയിൽ സമ്മതിച്ചു കഴിഞ്ഞു , എന്നാൽ ഇവർക്കു അറിയാത്ത അല്ലേൽ ഇവർക്ക് പറ്റിയഒരബദ്ധം ആണ് ഡോക്യൂമെന്റ ഫാബ്രിക്കേറ്റഡ് ആണ് എന്ന് ഞാൻ പറയാൻ കാരണം , മൈ ലോർഡ് അത്തെളിയിക്കാനും എന്റെ കക്ഷികൾ സമർപ്പിച്ചതാണ് ശ്രീപത്മ മാധവന്റെ ഒറിജിനൽ വിൽ എന്ന് തെളിയിക്കാനും  എനിക്ക് ഒരാളെ കൂടെ വിസ്ഥരിക്കാൻ പെർമിഷൻ തരണം

അഡ്വ ജയൻ ചാടി എണീച്ചു

അഡ്വ ജയൻ : മൈ ലോർഡ് അത് അലോ ചെയ്യരുത് ,തോന്നിയപോലെ സാക്ഷികളെ വിസ്ഥരിക്കാൻ പറ്റില്ല എന്ന്സുപ്രീം കോർട്ട് ലൗയെർ ആയ അഡ്വ സനിഷക് അറിയില്ല എന്നുണ്ടോ

സനീഷ: മൈ ലോർഡ് , ഞാൻ പെറ്റീഷൻ സമർപ്പിച്ചത്തിൽ  തന്നെ അതിൽ സാക്ഷി ചേർത്തിട്ടുണ്ട്

18 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. Super

    waiting …

  3. ❤️❤️❤️

  4. ??????

  5. Adich polichallo ???????????oru rakshayumilla super ??????????????????????????adutha partn i am waiting ????????????????????????????????????????????appol ????????????????

    1. പാവം പൂജാരി

      തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
      ♥️♥️??

  6. പൊളിച്ചു മുത്തേ

  7. നിധീഷ്

    ♥♥♥

  8. Ethinte ee season theernu puthiyatgu vararayi ippolum iveda ethiyatha ullo

  9. Waiting for next part, on my guess santhosh, vinod & lisy will be finished if they have to pay the whole amount back and to release issac and abraham from the cases.

  10. ????❤️❤️❤️❤️

  11. കാർത്തിവീരാർജ്ജുനൻ

    Court scene ???????? waiting for next part ?

  12. കിടിലോസ്‌കി ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഈ കഥയിലെ വ്യക്തി ദുർഗ മോൾ ആണ് ആൾ പൊളിയാ

  13. Vakeel aalu puliyayrnnalle….

  14. വായിച്ചു സനിഷ കിടുവയിരുന്ന്
    Waite for next part…,………

  15. Dear….
    അടിപൊളി….
    ഇനി എന്ത്…..?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️❤️ ❤️ ❤️ ❤️ ❤️ ❤️

  16. ❤️

Comments are closed.