* ഗൗരി – the mute girl * 25 [PONMINS] 332

സുന്ദരേശൻ ജഡ്ജ്: അഡ്വ ത്രിലോഗ് ഇവിടെ സമർപ്പിച്ച പെറ്റീഷൻ പ്രകാരം ശ്രീപത്മ മാധവന്റെ മകൾ ആയഅഞ്ജലിയുടെ മകൻ വിഷ്ണുവും ആര്യ ഇഷാനിയും ജീവിച്ചിരിപ്പുണ്ട് അവർക്കു കൂടി ഷെയർ ഡിവിഡന്റ്കൊടുക്കണം എന്നാണ് പെറ്റീഷൻ

ത്രിലോഗ് : മൈ ലോർഡ് അവർ മരണപ്പെട്ടതിനു ഡെത്ത് സർട്ടിഫിക്കറ്റ് അടക്കം ഇവിടെ സമർപ്പിച്ചതാണ്

സനീഷ; ഇനിയും കോടതിയെ പറ്റിക്കാൻ പറ്റില്ല അഡ്വ ത്രിലോഗ് ഇത്രയും ഒക്കെ ഡോക്യൂമെന്റ ഫാബ്രിക്കേറ്റചെയ്ത താങ്കൾക് ഒരു ഡെത്ത് സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആണോ ബുദ്ധിമുട്ട്

അവളുടെ ചോദ്യം കേട്ടതും അവൻ ആകെ ഷോക്ക് ആയി

സനീഷ: മൈ ലോർഡ് , അവരെ ഹാജരാകാൻ പെർമിഷൻ തരണം

സുന്ദരേശൻ ജഡ്ജ്: എസ് പ്ളീസ്

ക്ലാർക്ക് ഉടൻ അവരെ പേര് വിളിച്ചു

വിഷ്ണു “ “ ആര്യ ഇഷാനി

എല്ലാവരുടെ കണ്ണുകളും പുറകിലേക്ക് പോയി കൂട്ടത്തിൽ നിന്നും എണീച്ചവരെ കണ്ടതും എല്ലാവരുംഞെട്ടിപ്പോയി , പോൾ ആകെ വിരണ്ടു പോയി , എല്ലാവരും വിശ്വസിക്കാൻ ആവാതെ അവരെ തന്നെ നോക്കിനിന്നു

ലിസിയും പോളും തോമസിനെ ഒന്ന് നോക്കി അയാൾ തല ഉയർത്തി അഭിമാനത്തോടെ അവരെ നോക്കി ഒന്ന്പുച്ഛിച്ചു ചിരിച്ചു

വിനോദും സന്തോഷും ആകെ കുഴഞ്ഞു മറിഞ്ഞ മനസ്സുമായി അന്തിച്ചു നിൽക്കുക ആണ്

ത്രിലോഗ് ; മൈ ലോർഡ് , ഇത് വിഷ്ണു അല്ല , ഇത് ജോസഫ് ആണ് ഇടക്കുന്നേൽ തോമസിന്റെ മകൻജോസഫ്

സനീഷ: മൈ ലോർഡ് തോമസ് ഇവിടെ തന്നെ ഉണ്ട് വേണമെങ്കിൽ അദ്ദേഹത്തെ വിസ്തരിക്കാവുന്നതാണ്

സുന്ദരേശൻ ജഡ്ജ്: അഡ്വ ത്രിലോഗ് താങ്കൾക് തീരുമാനിക്കാം

ത്രിലോഗ് : വേണം മൈ ലോർഡ്

തോമസ് സാക്ഷി കൂട്ടിലേക് വന്നു

ത്രിലോഗ് : തോമസ് നിൽക്കുന്നത് നിങ്ങളുടെ മകൻ ജോസഫ് ആണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾനിഷേധിക്കുമോ

തോമസ് : നിഷേധിക്കും

18 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. Super

    waiting …

  3. ❤️❤️❤️

  4. ??????

  5. Adich polichallo ???????????oru rakshayumilla super ??????????????????????????adutha partn i am waiting ????????????????????????????????????????????appol ????????????????

    1. പാവം പൂജാരി

      തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
      ♥️♥️??

  6. പൊളിച്ചു മുത്തേ

  7. നിധീഷ്

    ♥♥♥

  8. Ethinte ee season theernu puthiyatgu vararayi ippolum iveda ethiyatha ullo

  9. Waiting for next part, on my guess santhosh, vinod & lisy will be finished if they have to pay the whole amount back and to release issac and abraham from the cases.

  10. ????❤️❤️❤️❤️

  11. കാർത്തിവീരാർജ്ജുനൻ

    Court scene ???????? waiting for next part ?

  12. കിടിലോസ്‌കി ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഈ കഥയിലെ വ്യക്തി ദുർഗ മോൾ ആണ് ആൾ പൊളിയാ

  13. Vakeel aalu puliyayrnnalle….

  14. വായിച്ചു സനിഷ കിടുവയിരുന്ന്
    Waite for next part…,………

  15. Dear….
    അടിപൊളി….
    ഇനി എന്ത്…..?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️❤️ ❤️ ❤️ ❤️ ❤️ ❤️

  16. ❤️

Comments are closed.