* ഗൗരി – the mute girl * 27 [PONMINS] 322

അവൾ അത്രയും പറഞ്ഞു പൊട്ടി പൊട്ടി കരഞ്ഞുകൊണ്ട് താഴെക്കിരുന്നു ,അവളെ ചേർത്തുപിടിച്ചുകൊണ്ട്സനീഷയും സച്ചിനും രണ്ടുസൈഡിൽ ഉണ്ടായിരുന്നു ,,അവളുടെ അവസ്ഥകണ്ട് എല്ലാവരുടെ കണ്ണുകളുംനിറഞ്ഞിരുന്നു ,,എന്തുചെയ്തും അവരെ ഒന്നിപ്പിക്കണം എന്ന് അവരെല്ലാം ചിന്തിച്ചു .

പിറകിൽ നിന്നും എന്തൊക്കെയോ ശബ്ദം കേട്ടാണ് എല്ലാവരും തിരിഞ്ഞു നോക്കിയത് ,കാറ്ററിംഗ് യൂണിറ്റിലെസ്റ്റാഫുകളും ഓഡിറ്റോറിയം സ്റ്റാഫുകളും എല്ലാം അവരുടെ ചുറ്റും കൂടി നിൽക്കുന്നത് കണ്ടതും അവരെല്ലാംഅവരെ ഒന്ന് നോക്കി .പെട്ടെന്ന് അവിടെ കറൻറ് പോയി ,,,അതോടൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയുംനിലവിളിയും ആരൊക്കെയോ ആൺ  പടകളെ എല്ലാം ചവിട്ടി വീഴ്ത്തുന്നതും ,പിടിച്ചൊതുക്കുന്നതും ,തിരിച്ചു ഒന്ന്പ്രതികരിക്കാൻ ഉള്ള സമയം പോലും കൊടുക്കാതെ അവരെല്ലാം കീഴ്പ്പെടുത്തപ്പെട്ടു,സംഭവിക്കുന്നത്എന്തെന്നറിയാതെ എല്ലാവരും അന്തിച്ചു നിന്നു ,,,

ഒരു സിഗരറ്റ് ലൈറ്ററിന്റെ വെളിച്ചമാണ് അവരെയെല്ലാം അങ്ങോട്ട് നോക്കാൻ പ്രേരിപ്പിച്ചത് ലൈറ്റ് വന്നുനിന്നത് ഗൗരിയുടെ മുഖത്തിനു നേരെ ആയിരുന്നു , ലൈറ്റിനു മുന്നിലേക്കു വരുന്ന മറ്റൊരു മുഖം കാണെഅവളുടെ മുഖം ദേഷ്യംകൊണ്ട് വിറച്ചു പല്ലുകൾ കൂട്ടിക്കടിച്ചു അവൾ ദേഷ്യം അടക്കി ,അവളെ പിടിച്ചു വെച്ചിരുന്ന8 പേരെ കുടഞ്ഞെറിയാൻ അവൾ പരമാവധി ശ്രേമിച്ചു ,അതെല്ലാം വിഫലമായതും വന്ന ആൾ അവളെനോക്കി പൊട്ടി ചിരിച്ചു  ഹഹഹഹഹഹഹഹഹാഹഹഹ്അയാൾ ഒരുന്മാദനെ പോലെ കൈകൾ രണ്ടുംവിരിച്ചുപിടിച്ചു അട്ടഹസിച്ചു

രുദ്രൻ ; ആരാടാ നീ ,, ധൈര്യമുണ്ടെകിൽ മുന്നോട്ട് വാടാ നായെ ,,,,,,

അപ്പോഴും അവന്റെ അട്ടഹാസം അവിടെയാകെ നിറഞ്ഞുഹഹഹഹഹഹഹഹഹഹഹ

ഞാൻ ,,ഞാൻ ,,ആരെന്നറിയാണോ രുദ്ര നിനക്ക് ,,,,മരണം ,,മരണമാണ് ഞാൻ ,,,നിൻറെയും നിൻറെകൂടെയുള്ളവരുടെയും മരണം  ….ഹഹഹഹഹഹഹഹഹഹഹഹഹ

11 Comments

  1. പാവം പൂജാരി

    ♥️♥️???

  2. ❤️❤️❤️❤️????

  3. നിധീഷ്

    ????

  4. കൊള്ളാം അടിപൊളി വെയ്റ്റിംഗ് ഫോർ nxt പാർട്ട്‌ ❤️?.

  5. Super

  6. ❤️❤️❤️❤️❤️

  7. Super…. ??❤️❤️❤️

    അങ്ങനെ ഒരു ശത്രുവിന്റെ പതനം…

    ഇനിയാണ് main വില്ലൻമാർ…

    ഇത് പോലെ അടിച്ചു ഒതുക്കണം…
    പിന്നെ roshniye കല്യാണം കഴിച്ചത് ആര്‍…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  8. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ചെ…. മാറിപ്പോയി ?❤️??

  9. ❤️

Comments are closed.