* ഗൗരി – the mute girl * 20 [PONMINS] 325

ഫോൺ കട്ട് ചെയ്ത് രുദ്രൻ ഇഷാനിക് നേരെ തിരിഞ്ഞു

രുദ്രൻ : ഗോവക് ഉള്ള ഫ്ലൈറ്റ് വെയിറ്റ് ചെയ്ത് കുറച്ചു ആളുകളുടെ കൂടെ പർദ്ദ അണിഞ്ഞു മുഖം മറച്ചൊരുപെണ്ണും കുട്ടിയും ഉണ്ട് അകത്തു ,അത് അവർ ആണോ എന്ന് ആദിക് ഒരു സംശയം അതൊന്ന് ക്ലിയർ ചെയ്യാൻഎന്താ മാർഗം ,,,,,, രുദ്രൻ ഇഷാനിയോട് ചോദിച്ചു

ഇഷാനി : സെക്യൂരിറ്റി ചെക്കിങ്ങിലെ cctv വിശ്വാൽസ് നോക്കിയാ പോരെ ,അവിടെ എന്തായാലും മുഖംകാണിക്കുമല്ലോ , ,,,,

ഇഷാനി അതും പറഞ്ഞു തന്റെ ഐഡി കാണിച്ചു അകത്തേക്കു കയറി സെക്യൂരിറ്റി ഓഫീസറുടെ അടുത് ചെന്ന്കാര്യം പറഞ്ഞു ,,, അയാൾ ഉടൻ അത് ചെക്ക് ചെയ്തു വിഡിയോയിൽ അത് നിഹയും കുഞ്ഞും ആണെന്ന്മനസ്സിലായതും അവൾ ഉടൻ അത് ആദിയോടും രുദ്രനോടും വിളിച്ചു പറഞ്ഞു .ഒപ്പം സെക്യൂരിറ്റി ഓഫീസറോട്ഹെല്പ് ആവശ്യപ്പെട്ട് അയാളുടെ കൂടെ അങ്ങോട്ട് പോവാൻ നിന്നു .

ഇഷാനി പറഞ്ഞത് കേട്ട ആദിക് വലിയൊരു ആശ്വാസം ആയി എന്നാൽ കുഞ് അവരുടെ കയ്യിൽ ആയത് കൊണ്ട്നേരിട്ട് ചെല്ലാൻ പറ്റില്ലെന്ന്  അവന് മനസ്സിലാക്കി , തന്റെ പ്രേസേന്സ് അവർ അറിഞ്ഞാൽ അത് അപകടം ആണ്, അവൻ ഒരു മാർഗത്തിനായി ചുറ്റും പരാതി ,അപ്പോഴാണ് ഒരു കുട്ടിക്കുറുമ്പി അവിടെ എല്ലാം ഓടി നടന്നുഎല്ലാവരോടും ഓരോന്ന് പറയുന്നത് ആദി കണ്ടത് അവൻ കുറച്ചു ചോക്ലേറ്റ് വാങ്ങി തന്റെ കയ്യിൽ ഉള്ളകർച്ചീഫിൽ എന്തോ എഴുതി കുട്ടിയുടെ അടുത്തേക് നടന്നു അവൾക് ചോക്ലേറ്റ് കൊടുത്തു

കുറുമ്പി : തങ്ക യു അങ്കിൾ

അവൻ അവൾക്കൊരു പുഞ്ചിരി നൽകി

ആദി :മോൾ എനിക്കൊരു സഹായം ചെയ്യുമോ

കുറുമ്പി : ചെയ്യലോ , പക്ഷെ ഇനിയും ചോക്ലേറ്റ് തരണം

ആദി : താരലോ , എത്ര വേണേലും തരാം , മോൾ ഇരിക്കുന്ന ആന്റിയെ കണ്ടോ

അവൻ നിഹകക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു , അവൾ കണ്ടെന്ന് തലയാട്ടി

ആദി : ആന്റിക് കർചീഫ് കൊടുത്താൽ അങ്കിൾ മോൾക് എത്ര ചോക്ലേറ്റ് വേണേലും വാങ്ങി തരാം ,

അവൾ വിടർന്ന കണ്ണുകളോടെ അവനെ നോക്കി

19 Comments

  1. അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

  2. വിശാഖ്

    Varille innu baki..??

  3. എവിടെ bro… ?

  4. Where is next part?

  5. ????❤️❤️❤️❤️

  6. Enikonnum parayanilla…. fight detail aakan patumenkil aakku enik enthayalum thirakilla…. baki ellam suspense thriller aayirunnu….✌ eni nly emogi mathre edu….

  7. നിധീഷ്

    ♥♥♥

  8. ഏക - ദന്തി

    cool bro …
    lots of hearts

  9. Yes…. പൊളിച്ചു…. മോനെ…
    ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു…

    നിഹന്റെ കാര്യത്തിൽ ആകെ tension ആയിരുന്നു….
    ഇപ്പൊ സമാധാനം ആയി….

    അങ്ങനെ രുദ്രന്റെയും team ന്റെയും തിരിച്ചടി തുടങ്ങി….

    Waiting next part….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. പൊളി മുത്തേ

    1. Super bro waiting next part

  11. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️?????

  12. ?✨?????????????_??✨❤️

    ?❤️?❤️?❤️❤️??

  13. ❤️❤️❤️

  14. ഫസ്റ്റ് ❤❤❤❤❤❤??????

    1. ?✨?????????????_??✨❤️

      ?❤️

Comments are closed.