രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 777

അച്ചു : നിർമല മാം , ഈ വീക്ക് ഫ്രൈഡേ ഉച്ചവരെയെ ക്ലാസ് ഉണ്ടാവു , അന്നേ ദിവസം സ്കൂളിനെ മുഴുവൻ പേർക്കും ഒരു മൂന്ന് കൂട്ടം പായസത്തോടെ സദ്യ തന്നെ കൊടുക്കും നമ്മൾ , പിന്നെ ഇന്ന് ഇവിടെ ഇല്ലാത്തവർ എല്ലാം നാളെ 10 മണിക്ക് മുൻപ് തന്നെ ഇവിടെ എത്തിയിരിക്കണം ,,ബാക്കി കാര്യങ്ങൾ ഞാൻ അസ്സംബ്ലിയിൽ പറയാം ,, സൊ പറഞ്ഞ കാര്യങ്ങൾ ആരും മറക്കരുത് ,, അസ്സംബ്ലിക്ക് റെഡി ആക്കിക്കൊള്ളൂ , ഒരു കുട്ടി പോലും മിസ് ആവാതെ മുഴുവൻ പേരും ഇവിടെ ഉണ്ടാവണം ,,

അവൻ പറഞ്ഞതും അവരെല്ലാം തലയാട്ടി പോവാൻ നിന്നതും നിർമല മാമിനെയും മറ്റു രണ്ട് പേരെയും അവൻ അവിടെ നിർത്തി , അപ്പോഴേക്കും ആരോ വന്ന് രാജനെ പൊക്കിക്കൊണ്ട് പോവുന്നത് അവർ കണ്ടിരുന്നു .

അച്ചു : എന്താണ് നിങ്ങളുടെ പേര് ,,, അവൻ അവിടെ നിർത്തിയവരെ നോക്കി ചോദിച്ചു

നിത്യ ,,, ശ്യാം ,,,,,,അവർ രണ്ട് പേരും മറുപടി പറഞ്ഞു , അവൻ അവരെ ഒന്ന് തലയാട്ടിയ ശേഷം അവരോട് പൊക്കോളാൻ പറഞ്ഞു .

അസ്സംബ്ലിക്ക് പോകുന്നതിന് മുൻപ് കഞ്ഞിപ്പുരയിലെ ചേച്ചിയോട് ചില കാര്യങ്ങൾ ചോദിച്ചും ചില കാര്യങ്ങൾ പറഞ്ഞും വെച്ചിരുന്നു അച്ചു . അസ്സബ്‌ളിക്ക് എല്ലാവരും കൂടിയതും നിർമല മാം രുദ്രനെ അവർക്ക് പരിചയപ്പെടുത്തി ,ആ സമയം രുദ്രന്റെ കണ്ണുകൾ ആ കൂട്ടത്തിൽ നേരത്തെ താൻ കണ്ടവരെ തേടുക ആയിരുന്നു , അവർ ഏറ്റവും പുറകിലായി നിൽക്കുന്നത് കണ്ടതും അവൻ അവരെ ഒന്ന് നോക്കി ചിരിച്ചു , നിർമല മിസ് മൈക്ക് അച്ചുവിന് കൈമാറി അവൻ ഒരു ചിരിയോടെ മുന്നോട്ട് നീങ്ങി നിന്നു .

“ എന്റെ പേര് രുദ്രൻ എല്ലാവരും എന്നെ അച്ചു എന്നാണ് വിളിക്കാറ് , ഞാൻ ഇനി മുതൽ ഈ സ്കൂളിൽ നിങ്ങളുടെ കാര്യങ്ങൾ നോക്കാൻ ഉണ്ടാവും , ഒരു ദിവസം കൊണ്ട് തന്നെ ഇവിടുത്തെ പല കാര്യങ്ങളും കണ്ടും കേട്ടും ഞാൻ ചിലതെല്ലാം മനസ്സിലാക്കി , ഇവിടെ നടക്കുന്ന പല കാര്യങ്ങൾക്കും പല കാരണങ്ങൾ ഉണ്ടാവാം , എന്നാൽ ഇന്ന് ഈ നിമിഷം മുതൽ അതെല്ലാം മാറണം , ഈ സ്കൂളിന് പുറത്തു നിങ്ങൾ ആരോ ആവാം , നിങ്ങൾക്ക് പലരും ഉണ്ടാവാം , ഈ മതിൽ കെട്ടിനകത് നിങ്ങൾക് ഒരു പേരെ ഉള്ളു വിദ്യാർഥികൾ , ആ പേര് അതിന്റെ സർവ്വ മൂല്യത്തോടെ തന്നെ എല്ലാവരും നിലനിർത്തണം , ഇവിടെ വരുന്ന എല്ലാവർക്കും നാളെ മുതൽ കുഞ്ഞിപ്പുരയിൽ ഭക്ഷണം ഉണ്ടാവും ,അതിനുള്ള എല്ലാ കാര്യങ്ങളും ഞാൻ ഏർപ്പാട് ആക്കിയിട്ടുണ്ട് , പ്രീ കെജി മുതൽ പ്ലസ്ടു വരെ ഉള്ളവർക്കുള്ള ഭക്ഷണം ഇവിടെ ഉണ്ടാവും , എല്ലാവർക്കും ,,ആരുടേയും ഭക്ഷണം ആർക്കും തടയാൻ ഇന്ന് ഈ നിമിഷം മുതൽ ഇവിടെ ആർക്കും അധികാരം ഉണ്ടായിരിക്കില്ല , ഇനി എന്റെ വാക്ക് മറി കടന്ന് ആർക്കെങ്കിലും അതിന് മുതിരണം എന്ന് തോന്നിയാൽ അവർ ഈ സ്കൂളിൽ ഉണ്ടാവില്ല , ഈ സ്കൂളിൽ എന്നല്ല ഒരു സ്കൂളിലും അവർക്ക് പോകാൻ പറ്റാത്ത നിലയിൽ ആകും നക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ് തരുന്നത് , തന്റെ സഹപാഠികളുടെ പഠനവും ഭക്ഷണവും മുടക്കാൻ ഈ ചെറുപ്രായത്തിൽ തന്നെ മനസ്സുള്ള ചിലർ നാളെ മറ്റ് പലതിനും മുതിരും , അതുകൊണ്ട് ഇതുവരെ ഉള്ളത് പോലെ ഇനി നാളെ മുതൽ ഉണ്ടാവാൻ പാടില്ല ,,,, അവൻ എല്ലാവരെയും ഒന്ന് നോക്കി ഗൗരവത്തോടെ പറഞ്ഞു നിർത്തി

“ പിന്നെ വെള്ളിയാഴ്ച എന്റെ വക എല്ലാവർക്കും ഒരു സദ്യ ഇവിടെ ഒരുക്കുന്നുണ്ട് എല്ലാവരും അതിൽ സഹകരിക്കണം , അപ്പോ കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് ആർക്കെങ്കിലും എന്നോട് പറയാൻ ഉണ്ടേൽ എന്നെ എപ്പോ വേണേലും വന്ന് കാണാം , സ്കൂളിന് ഓപ്പോസിറ്റ് ഉള്ള വീട്ടിൽ ആണ് ഞാൻ താമസിക്കുന്നത് ,, എന്ത് ആവശ്യത്തിനും ഞാൻ കൂടെ ഉണ്ടാവും ,,,, നന്ദി “
അത്രയും പറഞ്ഞു അവൻ നിർത്തി , എല്ലാം കേട്ട് ഒരക്ഷരം മിണ്ടാതെ എല്ലാവരും നിന്നു , നിർമല മിസ് വന്ന് അസ്സംബ്ലി പിരിച്ചു വിട്ടതോടെ എല്ലാവരും ക്ലാസ്സിലേക്ക് പോയി ,

ഇതെല്ലം കേട്ട് ചിലരുടെ മനസ്സിൽ അവനോട് ദേഷ്യം കത്തി ജൗലിച്ചിരുന്നു അവിടെ

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-46

അതികം വർക്ക് ഒന്നും അവിടെ ഇല്ലാത്തത് കൊണ്ട് അച്ചു വീട്ടിലേക്ക് പോയി അവിടെ വീരൻ മുത്തശ്ശൻ ചായയും പഴംപൊരിയും ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു , ഒരു അടുപ്പിൽ ചോറും വെച്ചിട്ടുണ്ട് , അവൻ അദ്ദേഹത്തെ മാറ്റി നിർത്തി അവൻ തന്നെ കാര്യങ്ങൾ എല്ലാം ചെയ്തു , അടുക്കളയിൽ നിൽക്കവേ സ്കൂൾ വിടുന്ന ബെൽ അടിക്കുന്നതും കുട്ടികൾ കൂട്ടത്തോടെ പുറത്തേക്ക് വരുന്നതും എല്ലാം അവൻ കാണുന്നുണ്ടായിരുന്നു , അവന്റെ പീക്കിരികളും ചേച്ചിയും വീണ്ടും വെള്ളത്തിന് വന്നതും അവൻ പൊരിച്ചു വച്ച പഴം പൊരിയും ചായക്ക് വേണ്ടി ചൂടാക്കിയ പാലിൽ അല്പം പഞ്ചസാര ഇട്ട് അതും മൂന്ന് ഗ്ലാസും എടുത്ത് പുറത്തേക്ക് നടന്നു , അവനെ കണ്ട് നേരത്തേപ്പോലെ പേടി ഒന്നും ഇല്ലാതെ തന്നെ അവർ മുന്നോട്ട് വന്നു ,വീടിന്റെ ഗേറ്റിൽ ആയി കൂടി നിൽക്കുന്ന ബാക്കി 16 പേരെ അവൻ കണ്ടിരുന്നു , അവന്റെ കാണാതിരിക്കാൻ അവർ പിറകിലേക്ക്ക് നീങ്ങി നിന്നു , പീക്കിരികളും ചേച്ചിയും വന്നതും അവർക്ക് ഓരോ പഴംപൊരി കൊടുത്തു അവൻ , ആദ്യമായി കഴിക്കുന്ന ഒരു പലഹാരം ആയത് കൊണ്ട് തന്നെ അവരെല്ലാം അത് വാങ്ങി കുറച്ചു നേരം നോക്കി നിന്നു , പിന്നെ ചിരിയോടെ കഴിച്ചു , അവർ കഴിച്ചു തീർന്നതും ചൂടാറിയ പാൽ അവൻ ആ കുഞ്ഞുകൾക്ക് നൽകി , ബാക്കി ചേച്ചികുട്ടിക്കും , ഇതെല്ലം കണ്ണീരോടെ ആണ് അവൾ അവൾ കണ്ടത് , അവർ കുടിച്ചു തീർന്നതും വെള്ളം നിറച്ച സമയം അച്ചു ബാക്കിയുള്ള പഴംപൊരി ഒരു പേപ്പറിൽ പൊതിഞ്ഞു മറ്റുള്ളവർക്ക് കൊടുക്കാൻ ഏൽപ്പിച്ചു , അതികം ഒന്നും ഇല്ലായിരുന്നു അതിൽ , അവർ അതും വാങ്ങി അവനൊരു ചിരിയും നൽകി അവിടുന്ന് പോയി .

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.