* ഗൗരി – the mute girl * 20 [PONMINS] 325

എന്തിലോ ഇടിച്ചു പിന്നിലേക്കു വീഴാൻ ആഞ്ഞു എന്നാൽ കരുത്തുറ്റ കൈകൾ അവളെ താങ്ങി നിർത്തി അവൾകുഞ്ഞിനെ ചേർത്ത് പിടിച്ചു സുരക്ഷിത കരങ്ങളുടെ ഉടമയെ ഒന്ന് നോക്കി തന്നെ നോക്കി കണ്ണിൽ വെള്ളംനിറച്ചു ഒരു പുഞ്ചിരിയോടെ നിൽക്കുന്ന ആദിയെ കണ്ടതും അവൾ സർവവും മറന്ന് അവനെ ഇറുകെകെട്ടിപ്പിടിച്ചു പൊട്ടി പൊട്ടി കരഞ്ഞു , അത്ര നേരം അവൾ അനുഭവിച്ച ടെൻഷൻ അവളുടെ പ്രിയപ്പെട്ടവന്റെനെഞ്ചിൽ നനച്ചു തീർത്തു അവൾ

അവളുടെ പിന്നാലെ ഓടി എത്തിയ ഗുണ്ടകളെ crpf വളഞ്ഞു , അവരുടെ തോക്കിൻ മുനയിൽ അനങ്ങാൻആവാതെ നിന്നു അവർ, ഇഷാനി വന്നു ഏറ്റവും മുന്നിൽ നിൽക്കുന്നവനിട്ട് നന്നായിട്ടൊന്ന് പൊട്ടിച്ചുഎല്ലാത്തിനെയും വലിച്ചു കൊണ്ട് അവിടുന്ന് നടന്നു , അവരുടെ പ്രധാനി തിരിഞ്ഞു  അവരെ ഒന്ന് നൊക്കിആദിയുടെ നെഞ്ചിൽ ചേർന്ന് നിൽക്കുന്ന  നിഹയെ  ആണ് കണ്ടത് , ആദിയെ നോക്കിയാ അയാളുടെ ഉള്ളൊന്ന്നടുങ്ങി പോയി , കണ്ണെല്ലാം ചുവന്ന് മുഖം എല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി അവരെ തന്നെ നോക്കിനിൽക്കുക ആയിരുന്നു അവൻ , അവന്റെ നോട്ടത്തിൽ തന്നെ പേടിച്ചു പോയി അവർ വേഗം അവനിൽ നിന്ന്നോട്ടം മാറ്റി മുന്നോട്ട് നടന്നു അവർ

കവിളിൽ ഒരു കുഞ്ഞു കൈ കൊണ്ടുള്ള അടി കിട്ടിയപ്പോൾ ആണ് ആദി തിരിഞ്ഞു നോക്കിയത് അവിടെ മുഖംഎല്ലാം കുശുമ്പ് കുത്തി തന്റെ നേരെ കൈ നീട്ടി പിടിച്ചു നിൽക്കുന്ന തന്റെ കുറുമ്പനെ കണ്ടതും അവൻ ഒരുചിരിയോടെ അവനെ കയ്യിൽ എടുത്തു , ആദിയെ ഇറുകെ കെട്ടിപ്പിടിച്ചു നിൽക്കുന്ന നിഹയെ കണ്ട കുറുമ്പൻഅവളെ അവനിൽ നിന്നും അവന്റെ ശക്തിയെല്ലാം എടുത്ത് തള്ളി നീക്കി ,അവന്റെ നെഞ്ചിൽ  നിന്ന് പതിയെനിഹ മുഖം പൊക്കി എടുത്തു  അവരെ നോക്കി അവിടെ കുറുമ്പൻ കുശുമ്പ് കുത്തി നിൽക്കുന്നത് കണ്ട അവൾചിരിച്ചു പോയി

ഇന്റെ പപ്പയ ,, നാൻ കെട്ടിപ്പൂച്ചോള , മമ്മ പോ

19 Comments

  1. അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

  2. വിശാഖ്

    Varille innu baki..??

  3. എവിടെ bro… ?

  4. Where is next part?

  5. ????❤️❤️❤️❤️

  6. Enikonnum parayanilla…. fight detail aakan patumenkil aakku enik enthayalum thirakilla…. baki ellam suspense thriller aayirunnu….✌ eni nly emogi mathre edu….

  7. നിധീഷ്

    ♥♥♥

  8. ഏക - ദന്തി

    cool bro …
    lots of hearts

  9. Yes…. പൊളിച്ചു…. മോനെ…
    ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു…

    നിഹന്റെ കാര്യത്തിൽ ആകെ tension ആയിരുന്നു….
    ഇപ്പൊ സമാധാനം ആയി….

    അങ്ങനെ രുദ്രന്റെയും team ന്റെയും തിരിച്ചടി തുടങ്ങി….

    Waiting next part….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. പൊളി മുത്തേ

    1. Super bro waiting next part

  11. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️?????

  12. ?✨?????????????_??✨❤️

    ?❤️?❤️?❤️❤️??

  13. ❤️❤️❤️

  14. ഫസ്റ്റ് ❤❤❤❤❤❤??????

    1. ?✨?????????????_??✨❤️

      ?❤️

Comments are closed.