ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 271

Views : 24732

അതുകേട്ടതുംവാട്ട്, എന്ത് , കല്യാണോഎന്നിങ്ങനെ പല പല expression ഇട്ട് കൊണ്ട് എല്ലാതും ചാടി എണീച്ചു,,,

സുനിൽ : കൂടുതൽ വിശദീകരിക്കാൻ സമയം ഇല്ല , ഒരു മണിക്കൂറിനുള്ളിൽ ആണ് മുഹൂർത്തം ചെക്കന്മാരുംപെണ്ണുങ്ങളും നിങ്ങളെയും കാത്തിരിക്ക മണ്ഡപത്തിൽ , പെട്ടെന്ന് ഒന്ന് വരുമോ ,,,,അവൻ ദയനീയമായിഅവരോട് ചോദിച്ചു .

പിന്നെ എല്ലാം കൂടി ഒരു ഓട്ടമായിരുന്നു അകത്തേക്ക് കൃത്യം 5 മിനുട്ട് എല്ലാം റെഡി ആയി ഇറങ്ങി വണ്ടിയിൽകയറി ചീറി പാഞ്ഞു , ഹാളിൽ എത്തിയ അവരെല്ലാംകൂടി ഒന്നിച്ചു അകത്തേക്ക് ഓടി കയറി മണ്ഡപത്തിനുമുന്നിൽ വന്നു നിന്ന് ബ്രേക്ക് ഇട്ടപോലെ നിന്നു .

രണ്ടു സുന്ദരി കുട്ടികൾ മണ്ഡപത്തിൽ ഇരിക്കുന്നുണ്ട് കുറച്ചു മാറി ദിവിയും ദ്രുവും ഡ്രസ്സ് ഒക്കെ മാറി ജിത്തുവിനുംദേവയ്യക്കും കൂടെ നിൽക്കുന്നുണ്ട് ,, ദേവിയും ദേവുട്ടിയും ദീക്ഷിയും പാറുവും മഹിതയും അവർക്കടുത്തേക്ക്ചെന്നു , അച്ചുവും ജ്യോതിയും മറ്റു പെണ്പടകളുംകൂടി പെൺകുട്ടികളുടെ എടുത്തേക്കും , കാര്യങ്ങൾ എല്ലാംജിത്തു അവരോട് ചുരുക്കി പറഞ്ഞതും അവരെല്ലാം ദിവിക്കും ദ്രുവിനും നിറഞ്ഞ മനസ്സോടെ ഒരു പുഞ്ചിരിസമ്മാനിച്ചു ,അത് മതിയായിരുന്നു അവരുടെ ആത്മസംഘർഷം അപ്പാടെ തച്ചുടക്കാൻ ,അവരും നിറഞ്ഞമനസ്സോടെ തന്നെ മണ്ഡപത്തിലേക്ക് കയറി മിഴിക്ക് പുറകിലായി ദ്രുവിയും മിത്രക്ക് പുറകിലായി ദിവിയും നിന്നു , സ്ഥാനം അനുസരിച്ചു ജിത്തു നിശ്ചയിച്ചതായിരുന്നു അത് , എല്ലാവരും സന്തോഷത്തോടെ അത് നോക്കി നിന്നു .

ദേവി : ദിവി ,,,, പെട്ടെന്ന് ദേവി അവരെ വിളിച്ചു , അവർ 4 പേരും അവളെ നോക്കി അവൾ കൈകൊണ്ട് സ്വിപ്ചെയ്യാൻ ആംഗ്യം കാണിച്ചു , അതുകണ്ടതും ദിവി മിഴിയുടെ പുറകിലേക്കും ദ്രുവി മിത്രയുടെ പുറകിലേക്കും മാറിനിന്നു , അതുകണ്ട മിഴിയും മിത്രയും ദേവിയെ ഒന്ന് നോക്കി അവൾ അവർക്ക് ഒന്ന് കണ്ണ് ചിമ്മി കാണിച്ചുകൊണ്ട്മനോഹരമായ ഒരു ചിരി സമ്മാനിച്ചു , പൂജാരി കൊടുത്ത താലി അവരുടെ കഴുത്തിലേക് കെട്ടുമ്പോൾ ദേവിയുംദേവുട്ടിയും പെങ്ങന്മാരുടെ സ്ഥാനത്തു നിന്ന് അവരുടെ ജോലി ഭംഗിയാക്കി , എല്ലാ ചടങ്ങും കഴിഞ്ഞതുംഎല്ലാവരുടെയും അനുഗ്രഹം വാങ്ങിയ ശേഷം അവർ ഭക്ഷണം കഴിക്കാൻ പോയി , ഇതെല്ലം വീഡിയോയിലൂടെകണ്ടു നിന്ന ദേവമടത്തുകാർ സന്തോഷത്തോടെ അവരെ അനുഗ്രഹിച്ചു , രുദ്രനും ഗൗരിയും ആനന്ദ കണ്ണീരോടെ രംഗങ്ങൾ കണ്ടു നിർവിധി അടഞ്ഞു .

രാച്ചിയാർപുരത്തു വീട്ടിൽ എത്തിയ രാച്ചിയമ്മയും മക്കളും തങ്ങൾക്കേറ്റ അപമാനത്തിൻറെ നീറ്റൽ മറക്കാൻആവാതെ വീടിൻറെ ഉമ്മറത്ത് തന്നെ തല താഴ്ത്തി ഇരുന്നു , വരുന്ന വഴി സിദ്ധാർഥിനെയും ഈശ്വറിനെയുംഹോസ്പിറ്റലിൽ ആക്കിയാണ് അവർ വന്നത് ,എല്ലാവരുടെയും മുഖം സങ്കടംകൊണ്ടും രോഷംകൊണ്ടുംതിളക്കുകയാണ് ,ഒരു പീറ പൊടി പെണ്ണ് ഇത്രയും നാൾ ഭയത്തോടെ മാത്രം നോക്കിയിരുന്ന ജനങ്ങൾക് മുന്നിലിട്ട്അപമാനിക്കാവുന്നതിൻറെ മാക്സിമം അപമാനിച്ചിരിക്കുന്നു , നാട്ടിലെ ജനങ്ങൾക്ക് ഇനി തങ്ങളെ ഒരുവിലയും ഉണ്ടാവാൻ പോകുന്നില്ലെന്ന് അവർക്കെല്ലാം മനസ്സിലായി , അവിടുത്തെ പെണ്ണുങ്ങൾ എല്ലാം ഇവരുടെഇരുത്തം കണ്ടു പന്തികേട് തോന്നിയത്കൊണ്ട് പതിയെ പതിയെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു , സിദ്ധാര്ഥിന്റെയുംഈശ്വറിന്റെയും അമ്മമാർ മക്കളെ കാണണം എന്ന് പറഞ്ഞു കരഞ്ഞപ്പോൾ , അഭിമന്യുവിൻറെയുംഅരവിന്ദൻറെയും അമ്മമാർ തങ്ങളുടെ മക്കൾ എവിടെ ആണെന്ന് അറിയാതെ ഞെട്ടി നിന്നു ,അവർ അത്ഭർത്താക്കന്മാരോട് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല എന്നാൽ ആർക്കും അവരെ കുറിച്ചറിയില്ലെന്ന് പറഞ്ഞുകഴിഞ്ഞതും കീ കീഎന്നോണടിച്ചുകൊണ്ട് ഒരു ഓപ്പൺ ജീപ്പും ഒരു ടിപ്പറും അങ്ങോട്ട് അവരുടെ ഗേറ്റ് കടന്നുമുറ്റത്തേക്ക് കയറി വന്നു ,അവരെല്ലാം എണീറ്റുനിന്ന് അങ്ങോട്ട് നോക്കി .

ജീപ്പിൻറെ കോ ഡ്രൈവർ സീറ്റിൽ നിന്നും ആരോഗ്യദൃഢവനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി ,മുഖത്തിരുന്നകൂളിംഗ് ഗ്ലാസ് എടുത്ത് മാറ്റിയ ശേഷം അവൻ ചുറ്റുമൊന്ന് നോക്കി,അവൻറെ ദൃഷ്ടി വീട്ടുകാരെ കണ്ടതും അവരെനോക്കിയൊന്ന് ചിരിച്ചുകൊണ്ട് മുന്നോട്ട് വന്നു ,

Recent Stories

The Author

PONMINS

23 Comments

  1. Angana vannu alle
    Payathu polle active ayi varanam
    Ella siteillum

  2. കുട്ടേട്ടൻസ് ❤❤

    എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤

  3. നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട്‌ തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  4. കൊള്ളാം അടിപൊളി ആയിട്ടുണ്ട് 👌🌹❤️🌹❤️❤️❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ 🙏🙏🙏🙏❤️

  5. കൊള്ളാം പൊളി ആയിട്ടുണ്ട് 💥 എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️🔥. Next part പെട്ടെന്ന് തരണേ

  6. Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??

  7. Lovers friend ❤️❤️❤️🥰🥰🥰🥰

    ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. Came with a big bang🔥🔥🔥🔥🔥

  9. ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ്‌ ചെയ്തത്.

  10. ❤️❤️❤️❤️❤️

  11. പുതുതായി പോസ്റ്റ്‌ ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.

  12. Bro plilum active aayo

  13. Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu

  14. Thanks for coming back…….

  15. Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕❤️❤️❤️💕💕💕💕💕💕💕💕💕

  16. 😍😍😍😍😍

  17. രാജേഷ്‌

    Welcome back bro,

  18. ❤❤❤

  19. Much awaited story, thanks

  20. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  21. Haii after a long time please check (pl)

  22. 👍👍

  23. Thanks for coming

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com