രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 253

Views : 42551

2 ഏക്കറോളം സ്ഥലത്തിൻറെ നടുവിൽ ഉയർന്നു നിൽക്കുന്ന 3 നിലകളിൽ അതിമനോഹരമായി പണി കഴിപ്പിച്ചകണ്ണഞ്ചിപ്പിക്കുന്ന ഒരു വെള്ള സൗധമാണ് ധാരക കൊട്ടാരം , കൊട്ടാരത്തിൻറെ വലിയ ഗേറ്റ് കടന്നു ഒരുറോൾസ് റോയ്സ് വൈറ്റ് കാർ കൊട്ടാരമുറ്റത്തേക്ക് വന്നു നിന്നു അതിനു പുറകിലായി മറ്റനേകം വിലകൂടിയകാറുകളും വന്നു നിന്നു,ആദ്യ വണ്ടിയിൽ നിന്നും 70 ഓളം പ്രായം വരുന്ന ഒരാൾ ഇറങ്ങി രാജ പ്രൗഢിവിളിച്ചോതുന്നുണ്ട് മുഖത്തു ,പുറകിലെ വണ്ടികളിൽ നിന്നും 3 ചെറുപ്പക്കാരും അതിനു പുറകിൽ നിന്നും100ഓളം വരുന്ന അവരുടെ അംഗ രേക്ഷകരും ഇറങ്ങി വന്നു അവരെ 4 പേരെയും വളഞ്ഞു നിന്നുകൊണ്ട് കൊട്ടാരത്തിനുള്ളിലേക് പ്രവേശിച്ചു ,,, രാജ സദസ്സിൽ സിംഹാസനത്തിൽ വിജയ ധാരകനും മറ്റുള്ളആസനങ്ങളിൽ മറ്റുള്ളവരും വന്നവരെ കണ്ടു പുച്ഛത്തോടെ ഒന്ന് നോക്കി ചിരിച്ചു ,, വന്നവർ രാജാവിൻറെഅടുക്കൽ വന്നു ഒന്ന് പ്രണമിച്ചു ,ശേഷം അവർ അവർക്കായി ഒരുക്കിയ ആസനത്തിൽ ഇരുന്നു ,,

രാജാവ് : എൻറെ അനിയൻ വിജയേന്ദ്ര ധാരകനും പേരക്കുട്ടികളും ആഗമനോദ്ദേശം പറഞ്ഞാലും ,,,,അയാൾപുച്ഛത്തോടെ ചോദിച്ചു

വിജയേന്ദ്ര : ജേഷ്ടൻ അറിയുന്ന കാര്യം തന്നെയാണ് , നമ്മൾ തമ്മിൽ ഒരു വാക്കുറപ്പിച്ചിരുന്നു അതിനുള്ളനീക്കു  പോക്കുകൾ അറിയാൻ വന്നതാണ് ഞാൻ ,,,,രാജാവിൻറെ പരിഹാസം കണ്ട് അയാൾ കുറച്ചുഅമർഷത്തോടെ പറഞ്ഞു ,

രാജാവ് :ഹാഹാഹാഹാഹാ , എന്ത് വാക്ക് ,,ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല ,,,

വിജയേന്ദ്ര : ജേഷ്ടൻ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിൽ ആക്കാൻ നോക്കുകയാണ് , ഭരണം എനിക്ക്കൈമാറുന്ന കാര്യമാണ് ഞാൻ സംസാരിക്കുന്നത്  ,,,,

അത് കേട്ടതും എല്ലാവരും ദേഷ്യത്തോടെ ചാടി എണീച്ചു ,, യദുവും ധനവും അയാൾക്ക് നേരെ ദേഷ്യത്തോടെകുതിക്കാൻ ആഞ്ഞതും രാജാവ് അവരെ തടഞ്ഞു ,,,

Recent Stories

The Author

PONMINS

10 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. 💕💕💕💕

  2. വിരഹ കാമുകൻ 💘💘💘

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com