രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 253

Views : 42297

റാം : എന്ത് ഇടിയ പെണ്ണെ നേരത്തെ ഇടിച്ചത് , എൻറെ നടു ഒടിഞ്ഞെന്ന തോന്നുന്നത് , ഓഹ് ,, അവൻ ഒരു കള്ളവേദന അഭിനയിച്ചുകൊണ്ട് പറഞ്ഞു , അതുകേട്ട അവൾക് വലിയ വിഷമമായി അവൾ തല ഉയർത്താൻ നിന്നില്ല

സീതുട്ടി :അത് ,,എനിക്ക് ,, ,ആളുമാറിയതാ ,,,ഞാൻ ,,ഏട്ടൻ ,,ആണെന്ന് ,,വിചാരിച്ച ,,,സോറി ,,,അവൾവിക്കി വിക്കിക്കൊണ്ട് പറഞ്ഞു തീർത്തു ,

റാം : നീ സോറി പറഞ്ഞാൽ എൻറെ വേദന മാറുമോ ,,, അവൻ ഒന്ന് കടുപ്പിച്ചു ചോദിച്ചു ,,അവൾ പേടിയോടെ തലഉയർത്തി അവനെ നോക്കി ഇല്ലെന്ന് തലയാട്ടി ,,

റാം : അപ്പൊ നീ തന്നെ പറ ,എൻറെ വേദന മാറാൻ എന്താ ചെയ്യേണ്ടത് ,,,

സീതുട്ടി : ഞാൻ ,, വിച്ചേട്ടൻറെ ബാം വാങ്ങി തരാം ,അത് തേച്ചാൽ വേദന മാറും ,,, അവൾ നിഷ്കളങ്കമായിപറഞ്ഞു ,,,അതുകേട്ട അവൻ ഒന്ന് ചിരിച്ചു ,, വീണ്ടും റാം പറയാൻ വന്നപ്പോഴേക്കും പുറത്തു ആരുടെയോ ശബ്ദംകേട്ടു ,അത് കേട്ടതും സീതുട്ടി അവനെ തള്ളി മാറ്റി പുറത്തേക്കോടി ,എന്നാൽ വാതിലിൽ എത്തിയ അവൾഅവനെ ഒന്ന് തിരിഞ്ഞു നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു പുഞ്ചിരി അവൻറെ ഹൃദയത്തിൽവല്ലാതങ്ങു തറഞ്ഞു കയറി അവൾ പോയിട്ടും അവളുടെ പുഞ്ചിരി അവൻറെ കണ്ണിൽ നിന്നും മറയാതെനിറഞ്ഞു നിന്നു , അവൻ അതെ ഹാങ്ങോവറിൽ തന്നെ നടന്നു മുറിയിൽ എത്തി ,പോക്കറ്റിൽ കിടന്നു ഫോൺബെല്ലടിക്കുന്നത് ഒന്നും അവൻ അറിയുന്നില്ലായിരുന്നു മുറിയിലെത്തിയ അച്ചു കാണുന്നത് ഫോൺ കിടന്നുബെല്ലടിച്ചിട്ടും എന്തോ ആലോചിച്ചിരിക്കുന്ന റാമിനെ ആണ് ,അവൻ ചെന്നവനെ തട്ടി വിളിച്ചു ഫോൺഅടിക്കുന്ന കാര്യം പറഞ്ഞു , അവൻ ഫോൺ എടുത്തു നോക്കി മുത്തശ്ശൻറെ നമ്പർ കണ്ടതും അവൻസംശയത്തോടെ ഒന്ന് നോക്കിയ ശേഷം ഫോൺ എടുത്തു ചെവിയോട് ചേർത്തു .അപ്പുറത്തു നിന്നുംമുത്തശ്ശൻറെ ശബ്ദം ഒഴുകിയെത്തി .

ശ്രീരാമൻറെ സീത ആണവൾ ,നിൻറെ മാത്രം പെണ്ണ് ,നിൻറെ നിയോഗത്തിനു തുണ ആവേണ്ടവൾ ,ഒരുരാവണനും വിട്ടുകൊടുക്കരുതവളെ , അവൾ  ശ്രീലയത്തിൻറെ മഹാലക്ഷ്മി ആയി വരേണ്ടവൾ ആണ് , എന്ത്പ്രതിസന്ധി വന്നാലും കൈവിടരുത് “,,,,,,,

തുടരും

Recent Stories

The Author

PONMINS

10 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. 💕💕💕💕

  2. വിരഹ കാമുകൻ 💘💘💘

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com