ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 197

Views : 20828

ദേവി : നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു

അവളുടെ കൂസലില്ലാത്ത നിർത്താവും പുച്ഛിച്ചുകൊണ്ടുള്ള ചിരിയും അവരിൽ ദേഷ്യം നിറച്ചു

സദാശിവം : മ്മ് , നീ പറഞ്ഞത് പോലെ തന്നെ വീറുള്ള ഇനമാ , അപ്പോ രുചി കൂടും ഹഹഹ ,, അയാൾദേവിയെഅടിമുടി നോക്കിക്കൊണ്ട് പറഞ്ഞു ,,

ഗൗരി തിരിഞ്ഞു ദേവിയെ  ഒന്ന് നോക്കി ആക്ഷൻ കാണിച്ചു , അവൾ തലയാട്ടി തിരിഞ്ഞു നിന്നു

ദേവി  : ഇവിടെ എന്തൊക്കെ സംഭവിച്ചാലും നിങ്ങൾ ഭയക്കേണ്ട ,നിങ്ങൾക്ക് നിങ്ങടെ ഒരു രോമംപോലുംനഷ്ടപ്പെടില്ല ,സുരക്ഷിതമായി തന്നെ തിരികെ എത്തിച്ചിരിക്കും , ഇന്ദുട്ടി രെഞ്ചുട്ടി ആരു അഞ്ചു നിങ്ങൾഇവരെനോക്കണം , ആരെങ്കിലും വന്നാൽ കൊന്ന് തള്ളിയെക് ,,, അവളുടെ അഗ്ന കേട്ട അവർ തലയാട്ടിഅവരുടെ 4 ഭാഗത്തായി സ്ഥാനം പിടിച്ചു , ദേവി തിരിഞ്ഞതും ഗൗരി ഒരു സ്റ്റെപ് മുന്നോട്ട് നിന്നു , ഗൗരിക്ക് ഇടതുംവലതുംദേവിയും ദേവുട്ടിയും ദേവിക്ക് അടുത്ത് മഹിതയും ദേവൂട്ടിക്ക് അടുത്ത് പാറുവും നിന്നു , അപ്പോഴുംടെന്ഷനോടെപേടിച്ചു കരയുന്നവരെ ദേവമടത്തുള്ള മറ്റുള്ള പെണ്ണുങ്ങൾ സമാധാനിപ്പിക്കുന്നതും ദൈര്യംപകരുന്നതുമെല്ലാംവൈജയന്തിയും കൂട്ടരും ആശ്ചര്യത്തോടെ നോക്കി നിന്നു .

ദേവിയുടെ വർത്തമാനം എല്ലാം കേട്ട് നിന്ന സദാശിവം പുച്ഛത്തോടെ തന്റെ ആളുകൾക്ക് നിർദേശംകൊടുത്തതുംഅവർ മുന്നോട്ട് വന്നു ,

ദേവൂട്ടി ; അവരുടെ കയ്യിൽ ക്ലോറോഫോം സ്പ്രേ ഉണ്ട് ,മുഖം കവർ ചെയ്തോ ,

അവൾ പറഞ്ഞതും 5 പേരും ഷാൾ ഉപയോഗിച്ച് അവരുടെ മുഖം മറച്ചു , സദാശിവത്തിന്റെആളുകൾഅടുത്തെത്തിയതും ആദ്യം വന്നവരെ സെക്കന്റ് കൊണ്ട് കീഴ്‌പ്പെടുത്തി അവരുടെ കയ്യിലെ വാളുകൾഅവർകൈക്കലാക്കി , ബാക്കിയുള്ളവരെ മുന്നോട്ട് പോലും വരാൻ സമയം കൊടുക്കാതെ ഗൗരിയും ദേവിയുംദേവുട്ടിയുംഅവർക്ക് നേരെ ചെന്ന് ചിന്തിക്കാനോ അക്രമിക്കാനോ തിരിഞ്ഞോടാനോ പോലും സമയംകൊടുക്കാതെവെട്ടിവീഴ്ത്തി , ബാക്കപ്പ് മാതിരി അവരിൽ നിന്നും മിസ് ആവുന്നവരെ മഹിതയും പാറുവും നേരിട്ടു , ഒന്നോരണ്ടോ പേർ പെണ്കുട്ടത്തിലേക്ക് കിടക്കാൻ ശ്രേമിച്ചെങ്കിലും ഇന്ദുട്ടിയുടെയും രെഞ്ചുട്ടിയുടെയുംശക്തമായപ്രതിരോധത്തിൽ അവർ മുട്ട് മടക്കി , 5 മിനുട്ട് , വെറും 5 മിനുട്ട് കൊണ്ട് കാളിപൂരം സദാശിവത്തിന്റർ80 പരംഅനുയായികൾ വെട്ടേറ്റ് വീണു , ഗൗരിയും ദേവിയും ദേവുട്ടിയും സദാശിവത്തെയും പരമശിവത്തെയും 3 സൈഡിൽ നിന്നും വളഞ്ഞു

കൺമുന്നിൽ കണ്ട കാഴ്ചയിൽ തറഞ്ഞു നിൽക്കുക ആണ് സദാശിവവും പരമശിവവും , ഒരിക്കലുംഒരിക്കലുംസ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചിരിക്കുന്നത് , ശത്രുവിനെ ശെരിയായിമനസ്സിലാക്കാതെഇറങ്ങി തിരിച്ചതിൽ ഉള്ള തിരിച്ചടി ,

പെൺ പടകൾ എല്ലാം ഒരേ സമയം അതിശയവും ആശ്വാസവും നിറഞ്ഞു മുന്നിൽ നിൽക്കുന്നവരെമനസ്സാൽസ്തുതിച്ചു

അവരുടെ പുറകിൽ നിന്നും പെട്ടെന്ന് ഒരാൾ മുന്നോട്ട് വന്നു കറുത്ത ഷർട്ടും കറുത്ത പാന്റും ഇട്ട് കയ്യിൽഒരുപാക്കറ്റ് കടലയും കൊറിച്ചു ഇളിച്ചു നിൽക്കുന്നവനെ കണ്ടതും അവനെ മനസ്സിലാകാത്ത പെണ്ണുങ്ങൾപേടിച്ചുനീങ്ങി ,

ആരു  അവനടുത്തേക്ക് നടന്നു അവന്റെ കയ്യിൽ നിന്നും കടല തട്ടിപ്പറിച്ചു വാങ്ങി അവൾ തിന്നാൻ തുടങ്ങി , അത് കണ്ടതും എല്ലാവർക്കും ആശ്വാസമായി അവൻ നടന്നു ഗൗരിക്കടുത്തെത്തി അവനെ കണ്ടതുംഅവൾഅവനെ കൂർപ്പിച്ചു നോക്കി , അത് മനസ്സിലായ അവൻ അവനെ നോക്കി കൈകൂപ്പി

ജസ്മൽ : ഞാൻ എന്ത് ചെയ്യാൻ ആണ് , എനിക്ക് ആക്ഷൻ ഒന്നും ഇല്ല , ഒൺലി ഗ്രൗണ്ട് ക്ലീനിങ് , ഇവർഎനിക്കൊരു അവസരം തന്നാൽ അല്ലെ ,ഗൗരിമ്മ ഒന്ന് പറഞ്ഞു മനസ്സിലാക്കു ,,,

അതുകേട്ട ഗൗരി അവനെ നോക്കി ചിരിച്ച ശേഷം പുറകെ നിൽക്കുന്ന പെണ്ണുങ്ങളെ നോക്കി കണ്ണ് കാണിച്ചു , അതുമനസ്സിലായതും അവൻ അങ്ങോട്ട് ചെന്നു

ജസ്മൽ : ഫൈറ്റ് എല്ലാം കണ്ട് ഹാപ്പി ആയില്ലേ , എന്ന നമുക്ക് വീട്ടിലേക്ക് വിട്ടാലോ, വന്ന ബസ്സിൽതന്നെകയറിക്കോളൂ , നമുക്ക് പൂവാ  ,, അവൻ അവരെയെല്ലാം നോക്കി പറഞ്ഞു

അത് കേട്ടതും അവരെല്ലാം പെട്ടെന്ന് തന്നെ ബസ്സുകളിലേക് ഓടി കയറി ഗൗരിയും ദേവിയും ദേവുട്ടിയുംജസ്മലുംഒഴികെ ബാക്കി എല്ലാവരും അവിടുന്ന് പോയി ,

Recent Stories

The Author

PONMINS

7 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️👍

  2. നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു

    എന്റെ പൊന്നോ പൊളി 🥵🔥

    As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു

    Anyway waiting for next part ❤️🔥

  3. ❤❤❤❤❤

  4. സൂര്യൻ

    പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി

  5. Lag illathe ithrem ezhuthi thanna anakk oru big salute👏

    Characters kooduthal aayond ichiri confusion und😁

    1. Polichu……..

  6. കുട്ടേട്ടൻസ് ❤❤

    പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് 🌹🌹❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com