ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 271

Views : 24731

അവൾ പറഞ്ഞതുകൂടി കേട്ടതും രാച്ചിയമ്മക്ക് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല അവർ അരയിൽ നിന്നുംതോക്കെടുത്തു ദേവിക്ക് നേരെ ചൂണ്ടി , അവരുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു

രാച്ചിയമ്മ : നീ ആരെന്ന് കരുതിയെടി , നീയും നിന്റെ കുറച്ചു ഒണക്ക ആളുകളും വിചാരിച്ചാൽ എന്റെ കയ്യിൽനിന്നും രക്ഷപ്പെടാമെന്നു കരുതിയോ , ദാ കൈ കണ്ടോടി നീ , ഇതുവെച്ചു ഞാൻ കുറെ എന്നതിനെതീർത്തത, അതിലേക് കുറച്ചു കൂടി കൂടിയെന്ന് കരുതി എനിക്ക് ഒന്നും തന്നെ സംഭവിക്കില്ല , നിന്നെ എനിക്ക്വല്ലാതങ്ങ് ഇഷ്ട്ടപെട്ടു ,പക്ഷേ എന്ത് ചെയ്യാൻ ചെറുപ്രായത്തിൽ തന്നെ തീരാൻ ആണ് വിതി , എന്നോട് മുട്ടൻനീയൊന്നും വളർന്നിട്ടില്ല കൊച്ചെ ,,, അതുകൊണ്ട് ചത്ത് പോ ,,,

അതും പറഞ്ഞു ട്രിഗർ വലിക്കാൻ ആഞ്ഞതും നൊടിയിടകൊണ്ട് ദേവി അവരുടെ കൈയ്യിൽ നിന്നും ഗൺവാങ്ങി ഡിസ്‌ക്ലോസ്‌ ചെയ്ത് അവരുടെ മുന്നിലേക്ക് ഇട്ടു .

രാച്ചിയമ്മ ശെരിക്കും പകച്ചുപോയി അവളുടെ പ്രകടനത്തിൽ , അസാമാന്യ മെയ്‌വഴക്കത്തോടെ കൈകൾചലിപ്പിച്ചു ഇത്രക്കും ഫാസ്റ്റ് ആയി അത് ചെയ്യാൻ ഒരു സാധാരണ പെൺകുട്ടിക്ക് കഴിയില്ലെന്ന് അവർക്ക് അറിയാം, അത് ആലോചിച്ചതും അവർക്കു ഉള്ളിൽ ഒരു പേടി നിറയാൻ തുടങ്ങി , ദേവി അതെല്ലാം കണ്ടു ചിരിയോടെനിൽക്കുക ആണ് അപ്പോഴും അവൾ ഒന്ന് മുന്നോട്ട് അടിവെച്ചതും രാച്ചിയമ്മ രണ്ടടി പിന്നോട്ട് വെച്ചു , അവർആകെ വിറക്കാൻ തുടങ്ങിയിരുന്നു , അവളുടെ കണ്ണുകളിൽ കത്തുന്ന തീ രാച്ചിയമ്മയെ ചുട്ട്ചാമ്പലാക്കുന്നത്പോലെ തോന്നി അവർക്ക് ,രാച്ചിയമ്മ തിരിഞ്ഞു അവരുടെ മക്കളെ ഒന്ന് നോക്കി അവരുംഅവരുടെപോലെ ഞെട്ടി നിൽക്കുക ആണ് ,,

ദേവി : അപ്പൊ എങ്ങനെ ഞാൻ പറഞ്ഞ കാര്യം ചെയ്യുന്നോ അതോ ,അവരെ ഇവിടെയിട്ട് പോകുന്നോ ,,,,അവൾചോദിച്ചു

രാച്ചിയമ്മ അപമാനഭാരത്തിൽ തല താഴ്ത്തി നിന്നതും സിദ്ധാർത്ഥിന്റെ അച്ഛൻ ഓടി പോയി സ്ത്രീയുടെകാലിൽ വീണ് മാപ്പ് പറഞ്ഞു കൂടെ അവർക്ക് 10 ലക്ഷം രൂപ കൊടുക്കാമെന്നും ഉറപ്പ് കൊടുത്തു , നാട്ടുകാർമുഴുവൻ നിറഞ്ഞ കയ്യടിയോടെ രാച്ചിയാർപുരത്തുകാരുടെ പതനം ആഘോഷിച്ചു , അച്ചന്മാർ മക്കളെ വലിച്ചുവണ്ടിയിൽ കയറ്റി , രാച്ചിയമ്മ തല ഉയർത്താതെ തന്നെ അവിടുന്ന് നടന്നു നീങ്ങി , ആളുകളുടെകുത്തുവാക്കുകളും കളിയാക്കിയുള്ള ചിരിയും അവിടെ ആകെ നിറഞ്ഞു നിന്നു ,അതെല്ലാം കേട്ട് നിറഞ്ഞമിഴികളോടെ തോൽവി ഏറ്റുവാങ്ങി അവർ രാച്ചിയാർപുരത്തേക്ക് വണ്ടി തിരിച്ചു .

എല്ലാം കഴിഞ്ഞു അവിടെ കൂടിയ ജനങ്ങളുടെ സന്തോഷ പ്രകടനങ്ങൾ ഏറ്റുവാങ്ങി അവരെല്ലാം ഗസ്റ്റ്ഹൗസിലേക് തിരിച്ചെത്തി , ഇതേ സമയത്താണ് അഗ്ന്നിയും മാരനും സുനിലും അങ്ങോട്ട് വന്നത് , സുനിൽവണ്ടിയിൽ നിന്നും ഇറങ്ങി അകത്തേക്ക് ഓടി കയറി അവിടെ ഹാളിൽ വീര സാഹസിക കഥ വിശദീകരിച്ചുമറ്റുള്ളവർക് പറഞ്ഞുകൊടുക്കുക ആണ് പ്രവി ,അതെല്ലാം കേട്ട് മറ്റുള്ളവരും ആകാംഷയോടെ ഇരിക്കുന്നുണ്ട് , അവിടേക്ക് സുനിൽ ഓടിക്കിതച്ചെത്തി

സുനിൽ : എല്ലാവരും ഒന്ന് പെട്ടെന്ന് റെഡി ആയി എന്റെ കൂടെ വന്നേ , ഒരു അര്ജന്റ് കാര്യമുണ്ട് ….അവൻകിതപ്പോടെ പറഞ്ഞു

മഹിത : എന്താ ചേട്ടാ , ഇവിടെ അതിലും വലിയ അർജന്റ് കാര്യം പറഞ്ഞോണ്ടിരിക്ക ,,,,അവൾ കേറുവോടെപറഞ്ഞു

സുനിൽ : ദിവിയുടെയും ദ്രുവിന്റെയും കല്യാണത്തിനേക്കാൾ അർജന്റ് കാര്യം ആണോ നിങ്ങൾ പറയുന്നത് ,,,

Recent Stories

The Author

PONMINS

23 Comments

  1. Angana vannu alle
    Payathu polle active ayi varanam
    Ella siteillum

  2. കുട്ടേട്ടൻസ് ❤❤

    എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤

  3. നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട്‌ തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  4. കൊള്ളാം അടിപൊളി ആയിട്ടുണ്ട് 👌🌹❤️🌹❤️❤️❤️❤️❤️❤️❤️❤️

    അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ 🙏🙏🙏🙏❤️

  5. കൊള്ളാം പൊളി ആയിട്ടുണ്ട് 💥 എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️🔥. Next part പെട്ടെന്ന് തരണേ

  6. Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??

  7. Lovers friend ❤️❤️❤️🥰🥰🥰🥰

    ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. Came with a big bang🔥🔥🔥🔥🔥

  9. ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ്‌ ചെയ്തത്.

  10. ❤️❤️❤️❤️❤️

  11. പുതുതായി പോസ്റ്റ്‌ ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.

  12. Bro plilum active aayo

  13. Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu

  14. Thanks for coming back…….

  15. Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕❤️❤️❤️💕💕💕💕💕💕💕💕💕

  16. 😍😍😍😍😍

  17. രാജേഷ്‌

    Welcome back bro,

  18. ❤❤❤

  19. Much awaited story, thanks

  20. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  21. Haii after a long time please check (pl)

  22. 👍👍

  23. Thanks for coming

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com