* ഗൗരി – the mute girl * 25 [PONMINS] 332

ശിവ: അത് നിങ്ങൾക്കുള്ളൊരു പണിഷ്മെന്റ് തന്നത, ഞങ്ങൾ ഇത്രപേർ ഇവിടെ ഉണ്ടായിട്ടും ആരെയുംവിളിക്കാതെ ഒറ്റക് പോയതിനു ,,,,

അതുകേട്ടതും കാർത്തിയും രുദ്രനും ഒന്ന് മുഖത്തോട് മുഖം നോക്കി ചിരിച്ചു

ജിത്തു : അതെ , എന്ത് ചെറിയ കാര്യം ആണേലും നമ്മൾ ഒന്നിച്ചു നേരിടും ഇനി ആരും ഒറ്റക്കൊറ്റക്ക് പോയിഒന്നും ചെയ്യണ്ട , എവിടുന്നാ പണി വരുന്നേ എന്നറിയാൻ പറ്റില്ല

അവൻ പറഞ്ഞതും എല്ലാവരും അത് തലയാട്ടി സമ്മതിച്ചു , അവരെല്ലാം അവരവരുടെ മുറിയിലേക്കു പോയി , മക്കൾ എല്ലാവരും കളിക്കാനും .

——————————————————————

കൊച്ചുവിന്റെ വർത്തകൂടി കേട്ടതും രോഷ്നിയും ടീമും ആകെ നടുങ്ങി പോയിരുന്നു , അവരെ രക്ഷപ്പെടുത്താൻസഹായത്തിനായി പോൾ അവരെയും വിളിച്ചിരുന്നു അതിൽ നിന്നും ഇതും രുദ്രന്റെ പണി ആണെന്ന് അവർചിന്തിച്ചു , അവനെതിരെ ഇപ്പൊ എന്തേലും ചെയ്താൽ കുഴപ്പം ആവും എന്നറിഞ്ഞതും കോടതി വിധി അറിഞ്ഞശേഷം മറ്റുള്ള കാര്യങ്ങൾ തീരുമാനിക്കാം എന്ന് അവർ കണക്ക്കൂട്ടി

——————————————————-

ഇതേ അവസ്ഥ തന്നെ ആയിരുന്നു ഇടക്കുന്നേലും ആദവും പോളും അവരെ പുറത്തിറക്കാൻ ഉള്ള വഴികൾ എല്ലാംനോക്കിക്കൊണ്ടിരുന്നു കൂടെ തിങ്കളാഴ്ചത്തെ കോടതി വിധി അനുകൂലമാക്കാൻ ഉള്ള വഴികളും അവർനോക്കിക്കൊണ്ടിരുന്നു ,

അഡ്വ ജയനും ഇത് അഭിമാന പോരാട്ടം ആയിരുന്നു അതിനാൽ അയാളും ഇതൊരു വാശിയോടെ ഏറ്റെടുത്തു , ജയിക്കാൻ ഉള്ള എല്ലാ വഴികളും അയാൾ അന്വേഷിച്ചു , പറ്റാവുന്ന എല്ലാ മാർഗവും നോക്കി വെച്ചു

——————————————————————

അന്നേ ദിവസം പകൽ മറ്റു കാര്യങ്ങൾ ഒന്നും സംഭവിക്കാതെ കടന്ന് പോയി അനുവിന് റസ്റ്റ് പറഞ്ഞത് കൊണ്ട്എല്ലാവരും അവനെ ചുറ്റിപറ്റി വീട്ടിൽ തന്നെ കഴിച്ചുകൂട്ടി , സനീഷയെയും കൂട്ടരെയും സൺ‌ഡേ വീട്ടിലേക്കുക്ഷണീച്ചെങ്കിലും മറ്റുചില തിരക്കുകൾ പറഞ്ഞു അവർ ഒഴിവായി പകരം അടുത്ത സൺ‌ഡേ നടക്കുന്ന റിസപ്ഷന്പങ്കെടുക്കാൻ അവർ എല്ലാവരും എത്താം എന്ന് ഉറപ്പും കൊടുത്തു ,

പിറ്റേന്ന് സൺ‌ഡേ ആയതിനാൽ രാത്രി എല്ലാവരും വീട്ടിൽ റിസെപ്ഷനുള്ള കാര്യങ്ങൾ എല്ലാം ചർച്ച ചെയ്ത്വളരെ വൈകിയാണ് കിടക്കാൻ പോയത് . സണ്ഡേയും വേറെ മാറ്റങ്ങൾ ഒന്നും ഇല്ലാതെ കടന്ന് പോയി

18 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. Super

    waiting …

  3. ❤️❤️❤️

  4. ??????

  5. Adich polichallo ???????????oru rakshayumilla super ??????????????????????????adutha partn i am waiting ????????????????????????????????????????????appol ????????????????

    1. പാവം പൂജാരി

      തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
      ♥️♥️??

  6. പൊളിച്ചു മുത്തേ

  7. നിധീഷ്

    ♥♥♥

  8. Ethinte ee season theernu puthiyatgu vararayi ippolum iveda ethiyatha ullo

  9. Waiting for next part, on my guess santhosh, vinod & lisy will be finished if they have to pay the whole amount back and to release issac and abraham from the cases.

  10. ????❤️❤️❤️❤️

  11. കാർത്തിവീരാർജ്ജുനൻ

    Court scene ???????? waiting for next part ?

  12. കിടിലോസ്‌കി ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഈ കഥയിലെ വ്യക്തി ദുർഗ മോൾ ആണ് ആൾ പൊളിയാ

  13. Vakeel aalu puliyayrnnalle….

  14. വായിച്ചു സനിഷ കിടുവയിരുന്ന്
    Waite for next part…,………

  15. Dear….
    അടിപൊളി….
    ഇനി എന്ത്…..?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️❤️ ❤️ ❤️ ❤️ ❤️ ❤️

  16. ❤️

Comments are closed.