* ഗൗരി – the mute girl * 25 [PONMINS] 332

അത്രെയും പറഞ്ഞു അനു എല്ലാവരെയും ഒന്ന് നെഞ്ചും വിരിച്ചു നോക്കി , എല്ലാവരും അവനെയും ഒന്ന് നോക്കി

കാർത്തി : അല്ല അപ്പൊ പിന്നെ നിന്റെ തലക്കെന്താ പറ്റിയത്ത് ,,

കാർത്തി അത് ചോദിച്ചതും അനു കാറ്റ് അഴിച്ചുവിട്ട ബലൂൺ പോലെ ആയി

ഹാഹാഹാഹാഹാ ,,,, പെട്ടെന്ന് അവിടെ ഒരു പൊട്ടിച്ചിരികേട്ടു എല്ലാവരും നോക്കി , ജിത്തുവും ശിവയും കമിഴ്ന്ന്കിടന്ന് ചിരിക്കുക ആണ് എല്ലാവരും ഇതിപ്പോ എന്താ സംഭവം എന്നറിയാതെ അവരെ നോക്കി

ജിത്തു ഒരുവിധം ചിരി കടിച്ചു പിടിച്ചു പറയാൻ തുടങ്ങി

ജിത്തു : അതുണ്ടല്ലോ , എല്ലാവരെയും തല്ലി തളർത്തിയിട്ട ശേഷം സേട്ടൻ കയ്യിൽ ഇരുന്ന കമ്പി വടി മേലോട്ട്എറിഞ്ഞു സ്ലോ മോഷനിൽ നടന്നത , പക്ഷേ മേലോട്ടെറിഞ്ഞ വടി അവിടെ കെട്ടിയ ഒരു കയറിൽ തട്ടി തെറിച്ചുവന്ന് കൃത്യം ആശാന്റെ മണ്ടക്കിട്ട് തന്നെ കൊണ്ടു , ഹഹഹഹ

അവൻ അതും പറഞ്ഞു ചിരി തുടങ്ങി കൂടെ മറ്റുള്ളവരും അനു സമയം ഒരു ഇളിയോടെ ഇരിക്കുകആയിരുന്നു

അനു : ബ്ലഡി കയർ കാരണം എന്റെ മാനം പോയി , ദോഷം പറയരുതല്ലോ വടി കൊണ്ടപാടേ എന്റെബോധം പോയി പിന്നെ കണ്ണ് തുറന്നപ്പോ ഞാൻ കണ്ടത് ഹോസ്പിറ്റലിൽ ആണ് ,, ഹിഹിഹി

അവന്റെ ഡയലോഗേല്ലാം കേട്ട് എല്ലാവരും ചിരിച്ചുപോയി

രുദ്രൻ : എന്നിട്ട് എന്താ സംഭവിച്ചത്

ശിവ : അവിടുന്ന് ഇവനെയും കൊണ്ട് ഇവർ ഹോസ്പിറ്റലിൽ പോയി ഞാനും ആദിയും കൂടി മറ്റുള്ളവരെസ്റ്റേഷനിൽ എത്തിച്ചു അവരെ നല്ലപോലെ ഒന്ന് കുടഞ്ഞപ്പോൾ അവർ പറഞ്ഞു അവരെ വിട്ടത് എബ്രഹാംആണെന്നും ലക്‌ഷ്യം നിങ്ങൾ ആയിരുന്നു എന്നും കുടുക്കാൻ പറ്റിയ ഒരു അവസരം കിട്ടിയപ്പോൾ നിങ്ങളെകുടുക്കാൻ വേണ്ടി എബ്രഹാം പറഞ്ഞിട്ടാണ് siയേ കൊന്നതെന്നും എല്ലാം , പിന്നെ ഒന്നും നോക്കിയില്ലഅവനെ അങ്ങ് പൊക്കി ചാർത്താൻ പറ്റുന്ന എല്ലാ ചാർജും ഇട്ടിട്ടുണ്ട് ജ്യാമ്യം പോലും കിട്ടില്ല , അവൻ കുടുങ്ങികഴിഞ്ഞപ്പോൾ വേറെയും കുറേപേർ അവനെതിരെ പരാതിയും ആയി വന്നിട്ടുണ്ട് കുറെ പെൺ കേസ് ഉണ്ട്അതൊക്കെ അവനെതിരെ സ്ട്രോങ്ങ് ആയിട്ട് തന്നെ ചാർജ് ചെയ്തു പിന്നെ നല്ലപോലെ അവനെ ഒന്ന്പെരുമാറിയിട്ടും ഉണ്ട് ,,, ശിവ പറഞ്ഞു നിർത്തി

കാർത്തി : എടാ ദുഷ്ടന്മാരെ എന്നിട്ടാണോടാ ഞങ്ങളെ അവിടെ പിടിച്ചു വെച്ചത് ,,,,

അവൻ അവർക്കു നേരെ ഉച്ചത്തിൽ ചോദിച്ചു

18 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. Super

    waiting …

  3. ❤️❤️❤️

  4. ??????

  5. Adich polichallo ???????????oru rakshayumilla super ??????????????????????????adutha partn i am waiting ????????????????????????????????????????????appol ????????????????

    1. പാവം പൂജാരി

      തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
      ♥️♥️??

  6. പൊളിച്ചു മുത്തേ

  7. നിധീഷ്

    ♥♥♥

  8. Ethinte ee season theernu puthiyatgu vararayi ippolum iveda ethiyatha ullo

  9. Waiting for next part, on my guess santhosh, vinod & lisy will be finished if they have to pay the whole amount back and to release issac and abraham from the cases.

  10. ????❤️❤️❤️❤️

  11. കാർത്തിവീരാർജ്ജുനൻ

    Court scene ???????? waiting for next part ?

  12. കിടിലോസ്‌കി ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഈ കഥയിലെ വ്യക്തി ദുർഗ മോൾ ആണ് ആൾ പൊളിയാ

  13. Vakeel aalu puliyayrnnalle….

  14. വായിച്ചു സനിഷ കിടുവയിരുന്ന്
    Waite for next part…,………

  15. Dear….
    അടിപൊളി….
    ഇനി എന്ത്…..?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️❤️ ❤️ ❤️ ❤️ ❤️ ❤️

  16. ❤️

Comments are closed.