* ഗൗരി – the mute girl * 23 [PONMINS] 343

അവരുടെ എല്ലാം പോക്ക് കണ്ട രുദ്രൻ ഒരു ചിരിയോടെ തിരിഞ്ഞു നടന്നു അവൻ കുറച്ചു നിമിഷങ്ങൾക്മുൻപ് നടന്ന കാര്യങ്ങൾ ഓർത്തെടുത്തു

രുദ്രനെ കൊണ്ട് si നേരെ സ്റ്റേഷനിലേക് ആണ് ചെന്നത് , അവനെ വണ്ടിയിൽ നിന്നിറക്കി കോളറിൽ പിടിച്ചുതന്നെ അയാളുടെ മുറിയിലേക്കു കൊണ്ടുപോയി

si : എന്റെ മേലധികാരികൾ ഇപ്പൊ ഇങ്ങോട്ട് എത്തും തന്നെ തൂക്കിക്കൊണ്ട് പോകാൻ , അതിനു മുൻപ് തന്നെകാണേണ്ട പോലെ ഒന്ന് കാണാൻ പറഞ്ഞിട്ടുണ്ട് ഐസക് സർ ,,,,,

അയാൾ ഒരു വികടച്ചിരിയോടെ  പറഞ്ഞു

അതുകേട്ട രുദ്രൻ അയാളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു എന്നിട്ട് മുന്നോട്ട് വന്ന് അയാളുടെ മുന്നിൽ ഇരിക്കുന്നകസേരയിൽ ഇരുന്ന് കാലിൽ കാൽ കയറ്റി വെച്ച് അയാളെ നോക്കി ചിരിച്ചു

അതുകണ്ട അയാൾക് ദേഷ്യം കയറി അവന്റെ കോളറിൽ പിടിച്ചുചി ,, നായെ ,, എണീക്കടഎന്നും പറഞ്ഞുപിടിച്ചു വലിച്ചു ,,, രുദ്രൻ അയാളെ ശക്തിയായി പുറകോട്ട് തള്ളി ,,അയാൾ പെട്ടെന്ന് രണ്ടടി പിന്നിലോട്ട് നീങ്ങി , വീണ്ടും മുന്നോട്ട് വന്നു രുദ്രനെ ചവിട്ടാൻ കാൽ പൊക്കി

“ excuse me mr ഓഫീസർ

പെട്ടെന്ന് ഒരു കിളിപോലുള്ള പെൺശബ്ദം അവിടെ മുഴങ്ങി , si ചവിട്ടാൻ പൊക്കിയ കാൽ താഴോട്ട് തന്നെതാഴ്ത്തി , അവളെ ഒന്ന് കൂർപ്പിച്ചു നോക്കി , അവൾ അയാൾക്ക് നേരെ നടന്നടുത്തു

si ; ഹമ് ,  എന്താ

ഞാൻ ,അനാമിക , അഡ്വ അനാമിക വർമ്മ , രുദ്രൻ സാറിനെ കൊണ്ട് പോകാൻ വന്നതാ ,

അവൾ അതും പറഞ്ഞു അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഇൻവെലോപ് അയാൾക് കൊടുത്തു

si : ഓഹ് , പൊന്നു മോളെ കിടുതാപ്പും കൊണ്ടൊന്നും ഒരു കാര്യവും ഇല്ല , ഇതേ കേസ് വേറെയാ , ഇത്ജാമ്യമില്ലാ വാറന്റ് ആണ് ,,അതുകൊണ്ട് മോൾ വിട്ടു പിടി

19 Comments

  1. അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മലപ്പുറത്തുകാരൻ?

    അടിപൊളി.
    അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.

  3. ഇന്ന് ഉണ്ടാകുമോ

  4. Sameer Puthanveettil

    ഇന്ന് ഉണ്ടോ ??

  5. Bro supper ❤❤❤

  6. Twistukalde trissur pooram aanivade….✌ anything can happen….?

  7. കാർത്തിവീരാർജ്ജുനൻ

    Iam thrilled ?
    Waiting for next part ❤️

  8. അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤

  9. നിധീഷ്

    നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..

  10. അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
    രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
    കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  11. ❤️❤️❤️❤️????

  12. Thanks for your assistance ❤️??❤️???☺️?

    1. ?? enthinu?

      1. ചുമ്മാ കിടക്കട്ടെ ?????

  13. Superb❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

Comments are closed.