രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

ലീഗൽ അഡ്വൈസർ : കാര്യങ്ങൾ എല്ലാം ഞാൻ ഫോണിൽ പറഞ്ഞിരുന്നു അല്ലോ , DV ഗ്രൂപ്പ് ഒരു വലിയബിസിനസ് ഗ്രൂപ്പ് ആണ് , അതിന്റെ ഓണേഴ്‌സ് ഒരു 25  വർഷം മുൻപാണ് മരണപ്പെട്ടത്, മരിക്കുന്നതിന് മുൻപ്അദ്ദേഹം സ്വത്തെല്ലാം മകളുടെ പേരിൽ എഴുതി വെച്ചിരുന്നു ,അത് അവർക്കല്ലാതെ മറ്റാർക്കും ക്രയവിക്രയംനടത്താൻ അധികാരം ഉണ്ടായിരുന്നില്ല സമയത് , വിൽപത്രം പ്രകാരം 27 വയസ്സ് കഴിഞ്ഞതിനു ശേഷമേഅവർക്ക് പോലും എന്തും ചെയ്യാനുള്ള അധികാരം ഉള്ളു , ഇപ്പൊ അവർക്ക് 26 വയസ്സും 5 മാസവും ആയി , ഒരു സ്ഥാപനം അവരുടെ അച്ഛൻ മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് തുടങ്ങിയതാണ് അതുകൊണ്ട് ഇതിന്റെഡോക്യൂമെന്റസ് വിൽപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല , അടുത്താണ് അത് മനസ്സിലായത്അതുകൊണ്ട് ആണ് ഇതിപ്പോ വിൽക്കാൻ തീരുമാനിച്ചത് , അവരിപ്പോ എത്തും നിങ്ങൾ അതുവരെ ഡോക്യൂമെന്റസ് എല്ലാം ഒന്ന് വെരിഫിയ് ചെയ്തോളു ,,,,,,,അയാൾ അത്രയും പറഞ്ഞു ഡോക്യൂമെന്റുകൾ അവരെഏൽപ്പിച്ച ശേഷം പുറത്തേക് പോയി , അവർ അതെല്ലാം ചെക്ക് ചെയ്ത് എല്ലാം ഓക്കേ ആണെന്ന് ഉറപ്പുവരുത്തിയശേഷം അവരെ വെയിറ്റ് ചെയ്തു .

മാനേജർ വന്നപ്പോൾ അച്ചുവും ഒമറും അജുവും കൂടി ഓഫീസ് എല്ലാം ഒന്ന് ചുറ്റിക്കാണാൻ വേണ്ടി പുറത്തേക്ഇറങ്ങി , ഇതേ സമയം DV ഗ്രൂപ്പ് ഓഫീസിനു മുൻപിൽ ഒരു ബെൻസ് കാർ വന്നു നിന്നു , അതിന്റെ ഡ്രൈവർസീറ്റിൽ നിന്നും ഒരു 28 വയസോളം പ്രായമുള്ള ഒരു ചെറുപ്പക്കാരൻ ഇറങ്ങി കോ ഡ്രൈവർ സീറ്റിൽ നിന്നും ഒരു50-55 വയസ്സ് പ്രായമുള്ള ഒരാളും, ചെറുപ്പക്കാരൻ പോയി പുറകിലെ ഡോർ തുറന്ന് അതിൽ നിന്നും ഒരുപെൺകുട്ടിയെ ഇറക്കി , ഒരു നിറം മങ്ങിയ പഴയ ദാവണിയും കരഞ്ഞുകലങ്ങിയ നീല കണ്ണുകളോടും കൂടിയവെളുത്തു മെലിഞ്ഞു സുന്ദരി ആയ ഒരു പെൺകുട്ടി , പെൺകുട്ടി കാറിൽ നിന്നും ഇറങ്ങിയതും ചെറുപ്പക്കാരൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് അകത്തേക്ക് നടന്നു , ഒട്ടും തലപര്യമില്ലെങ്കിലുംനിവർത്തി ഇല്ലാത്തത് കൊണ്ട് അവളും അയാളുടെ പുറകെ അകത്തേക്കു നടന്നു , കോൺഫറൻസ് ഹാളിൽഉണ്ടായിരുന്ന റാമും കണ്ണനും അകത്തേക്കു വന്ന അവർ 3 പേരെ കണ്ടതും എണീച് നിന്നു , ചെറുപ്പക്കാരൻഅവർക്കു കൈകൊടുത്തകൊണ്ട് സ്വയം പരിചയപെടുത്തി

ഹായ് , ഞാൻ സഞ്ജയ് ആനന്ദ് , ഇതെന്റെ അച്ഛൻ ആണ് ആനന്ദ് പിന്നെ ഇത് മഹാലക്ഷ്മി എന്റെ ഫിയൻസിആണ് , ഇവളുടെ പേരിൽ ആണ് കമ്പനി ഉള്ളത് , ഡോക്യൂമെന്റസ് എല്ലാം വായിച്ചു നോക്കിയല്ലോ അല്ലെ , എന്ന സൈൻ ചെയ്യാം ,,,

അതും പറഞ്ഞു സഞ്ജയ് റാമിന്റെ കയ്യിൽ നിന്നും ഡോക്യൂമെന്റസ് വാങ്ങി മഹാലക്ഷ്മിയുടെ കയ്യിലേക്കൊടുത്തു സൈൻ ചെയ്യാൻ പറഞ്ഞു , അത് കയ്യിൽ വാങ്ങിയ ശേഷം നിറകണ്ണുകളോടെ അവൾ റാമിനെ ഒന്ന്നോക്കി ,അപ്പോഴേക്കും സഞ്ജയ് അവളുടെ മുന്നിലേക്കു കയറി നിന്ന് കണ്ണുകൾ ചുവപ്പിച്ചുകൊണ്ട് ക്രൂരമായിഒന്ന് നോക്കി ചിരിച്ചു ,അതുകണ്ടതും മഹാലക്ഷ്മി പേടിയോടെ തല താഴ്ത്തി വിറയ്ക്കുന്ന കൈകളോടെ ഡോക്യൂമെൻറ്സിൽ സൈൻ ചെയ്തു, അവളുടെ കണ്ണുനീർ തുള്ളികൾ പേപ്പറിൽ പതിഞ്ഞു .

സൈൻ ചെയ്തതും സഞ്ജയ് ഡോക്യുമെന്റ് വലിച്ചെടുത്തു ഒരു വിജയ ചിരിയോടെ ആനന്ദിനെ ഒന്ന്നോക്കിയ ശേഷം പേപ്പറുകൾ റാമിന് കൈമാറി , ആനന്ദും അവനെ നോക്കി ഒന്ന് ഗൂഢമായി ചിരിച്ചു .

സഞ്ജയ് : ഓക്കേ mr ശ്രീറാം അപ്പൊ ബാക്കി കാര്യങ്ങൾ എല്ലാം നിങ്ങൾ വകീലുമായി ഡിസ്‌കസ് ചെയ്യൂ , എന്നഞങ്ങൾ ഇറങ്ങട്ടെ , നൈസ് ടു മീറ്റ് യൂ ,,,, അതും പറഞ്ഞു അവൻ റാമിന് നേരെ കൈ നീട്ടി

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.