രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 403

റാം : ഡാ , എന്താടാ സംഭവം അവൻ വിഷമത്തോടെ ചോദിച്ചു

അച്ചു അപ്പോഴും തലയിലും കൈവെച്ചു കണ്ണടച്ച് ഇരിക്കായിരുന്നു , ഇവരുടെ വർത്തമാനം കേട്ട് മറ്റുള്ളവരുംഎണീച്ചു ,റാം അച്ചുവിന്റെ ഇരുത്തം കണ്ട് സങ്കടം വന്നതും തോളിൽ കൈ വെച്ചവനെ വിളിച്ചു , പതിയെ കണ്ണ്തുറന്ന അവൻ കണ്ടത് അവൻ അടിച്ച കവിളിൽ കൈവെച്ചു അവനെ നിഷ്കളങ്കതയോടെ നോക്കി ഇരിക്കുന്നറാമിനെ ആണ് ,അതുകണ്ടതും അവനും സങ്കടം വന്നു അവൻ പെട്ടെന്ന് റാമിനെ കെട്ടിപ്പിടിച്ചു പിന്നെ അവന്റെകവിളിൽ ഒരു ഉമ്മ കൊടുത്ത ശേഷം അവന്റെ മുഖത്തു നോക്കിസോറിഎന്ന് പറഞ്ഞു .അതെല്ലാം കണ്ട്ആകെ കിളിപോയി ഇരിക്കുന്ന മറ്റുള്ളവർ രണ്ടുപേരെയും ഒന്ന് ഉറ്റുനോക്കി

കർണൻ: എന്താടാ തെണ്ടികളെ ഇവിടെ സംഭവിക്കുന്നെ , കാര്യം പറയടാ എന്നിട്ട് മതി നിങ്ങടെ ചുംബന സമരം,,,,,കർണൻ ടെറോർ ആയതും അച്ചു അവനെ നോക്കി ഒന്ന് ഇളിച്ചു

അച്ചു : അതെ, ഡാ , അതുണ്ടല്ലോ , ഞാനേ മറ്റേ സ്വപ്നം ഇന്ന് വീണ്ടും കണ്ടട , ഞാൻ പെണ്ണിനെപുഴയിൽ നിന്നും പൊക്കിക്കൊണ്ട് വരുന്നത് , ഇന്ന് കുറച്ചൂടെ ലെങ്ത് ഉണ്ടായിരുന്നു , താഴെ കിടത്തി മുഖംഒന്ന് കാണാൻ മുഖത്തു വീണു കിടക്കുന്ന മുടികൾ മാറ്റാൻ പോയപ്പോഴേക്കും തെണ്ടി എന്നെ കുലുക്കിവിളിച്ചു ദേഷ്യത്തിന് ഇവനിട്ടൊന്ന് പൊട്ടിച്ചു ,, ഇത്രേ ഉള്ളു ,,അത് കോംബ്രമൈസ്‌ ആകാനാ ഞാൻ ഉമ്മകൊടുത്തത് ,അല്ലാതെ നിങ്ങൾ വിചാരിച്ചപോലെ ഒന്നും അല്ല ,,,,അവൻ ഒരു ചിരിയോടെ പറഞ്ഞു നിർത്തി .

റാം : ഡാ തെണ്ടി,കരണം അടിച്ചുപൊട്ടിച്ചിട്ട് അവന്റെ ഒരു കോംബ്രമൈസ് ,,,,,,റാം അച്ചുവിന്റെ കഴുത്തിന്പിടിച്ചുകൊണ്ട് പറഞ്ഞു ,,,അതോടെ കണ്ടതും കണ്ണൻ അവരെ പിടിച്ചു മാറ്റി ,ഇറങ്ങാൻ പറഞ്ഞു

ഒരു ഹോട്ടലിനു മുന്നിൽ ആണ് അവർ നിൽക്കുന്നത് അവർ അകത്തേക്കു നടന്ന് 2 റൂം എടുത്തു ഫ്രഷ് ആയിവന്നു , ഫുഡ് ഓർഡർചെയ്തത് അപ്പോഴേക്കും എത്തിയിരുന്നു , ഒരു റൂമിൽ എല്ലാവരും ഒന്നിച്ചിരുന്നു തന്നെഅത് കഴിക്കാൻ തുടങ്ങി .

V6 4U ഗ്രൂപ്പിന്റെ എംഡി ശ്രീറാം ആണ് ,സിഇഒ കർണ്ണനും മറ്റു 4 പേർ മാനേജീരിയൽ പോസ്റ്റ് കൈകാര്യംചെയ്യുന്നു , പ്രത്യക്ഷത്തിൽ റാമും കണ്ണനും ആണ് കമ്പനി ഓണേഴ്‌സ് ബാക്കി ഉള്ളവരെല്ലാം സാധാരണസ്റ്റാഫിനെ പോലെ ആണെന്നാണ് ഇവർ പബ്ലിഷ് ചെയ്തിരിക്കുന്നെ,മറ്റുള്ളവരുടെ കാര്യങ്ങൾ ആർക്കുംഅറിയാതെ മറച്ചു വെച്ചിരിക്ക ആണ് , എല്ലാ മീറ്റിംഗ്സും ഇവർ ഒന്നിച്ചു തന്നെ ആണ് അറ്റൻഡ് ചെയ്യാറ് ,,,,, DV ഗ്രൂപ്പ് മംഗലുരുവിലും  എറണാകുളത്തും ഓരോ ബ്രാഞ്ചെസ്‌ ഉള്ള ഒരു IT കമ്പനി ആണ് , നല്ല രീതിയിൽപ്രവർത്തിക്കുന്ന ഒരു സ്ഥാപനം , ഓണേഴ്‌സ് മരണ പെട്ടത് കൊണ്ട് നോക്കാൻ ആളില്ലാത്തത് കൊണ്ടാണ് ഇപ്പൊഅത് കൊടുക്കുന്നത് , അതിന്റെ കാര്യങ്ങൾ ശെരിയാക്കാനും കോൺട്രാക്ട് സൈൻ ചെയ്യാനും ആണ് ഇവർഇവിടെ വന്നിരിക്കുന്നത് .

ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞതും അവരെല്ലാം റെഡി ആയി DV ഗ്രൂപ്പിന്റെ ഓഫീസിലേക്കു പോയി, അവിടെഅവരെ അവിടുത്തെ മാനേജരും ലീഗൽ  അഡ്വൈസറും കൂടി ആണ് കൂട്ടിക്കൊണ്ട് പോയത് , ഹാളിൽ എത്തിയഅവരെ കോൺഫറൻസ് റൂമിൽ ഇരുത്തിയ ശേഷം മാനേജർ പുറത്തിപോയി

53 Comments

  1. ഇതിന്റെ ബാക്കി എവിടെ ?
    ഒരുമാതിരി പരിപാടി ആയി പോയി ഇത്

  2. Ethra month aaayi brooo nxt part????

  3. കഥ പറയുമ്പോൾ സ്വന്തം കഥാപാത്രത്തെ കൊണ്ട വരുക മറ്റു മത വിശ്വാസങ്ങളും ദൈവ സങ്കൽപ്പവും അവരുടെ വഴിക്കു വിടുക

  4. Bakii kanhmooo

    1. Bro next part ena

  5. Brooo enthu Patti next part eppolaaa

  6. Next part eppolaaa

  7. Bro pattann varumooo

  8. എന്തു പറ്റി ബ്രോ ഇങ്ങനെ ലെറ്റ് ആവാരില്ലല്ലോ

  9. മാൻ ഒരു മാസം ആവാറായില്ലേ ഇത്ര ഒക്കെ ഗ്യാപ് ഇടണോ?

  10. Ponmins ❤️

    ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

  11. Polichu brooo
    Broo bakki vegam

  12. കൊച്ചിക്കാരൻ

    Next part ennundavum bro? Nalla ezhuth..

    1. Ponmins ❤️

      ഈ കഥയും അടിപൊളി ആയിട്ടുണ്ട് ? ഗൗരി പോലെ ഒരുപാട് ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു ?. Next പാർട്ട്‌ വെയ്റ്റിംഗ് ❗️

    2. Next part eppoza. 10 മാസത്തോളം ആയില്ലേ. eppoza വരുന്നത്

  13. Bro second part apollla

Comments are closed.