* ഗൗരി – the mute girl * 24 [PONMINS] 392

അച്ഛന്റെ ചോദ്യം കേട്ടതും അവർ എല്ലാവരെയും ഒന്ന് നോക്കി

രുദ്രൻ: എന്താ , എന്താ സംഭവിച്ചത് ,ആരേലും ഒന്ന് പറ

ശിവ മുന്നോട്ട് വന്ന് ഇന്നലെ രാത്രി സംഭവിച്ചത് പറയാൻ തുടങ്ങി

ന്യൂസിൽ രുദ്രനെയും കാർത്തിയെയും പോലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോകുന്നത് കണ്ടാണ് എല്ലാവരുംഞെട്ടിയത് ശിവ ഉടനെ പോലീസ്‌കാരനെ വിളിച്ചു എന്നാൽ അയാൾ ഫോൺ എടുത്തില്ല , ഉടൻ അതെസ്റ്റേഷനിലെ മറ്റൊരാളെ വിളിച്ചു കാര്യം അന്വേഷിച്ചു അയാൾ പറഞ്ഞത് കേട്ടതും എന്തോ ചതി നടന്നിട്ടുണ്ടെന്ന്മനസ്സിലായി അവൻ ഉടൻ ഇഷാനിക് അടുത്തേക് ചെന്ന്

ശിവ : ഇഷാനി നീ ഉടൻ സ്റ്റേഷനിൽ പോണം അവരെ അവിടെ നിന്ന് കമ്മിഷണർ ഓഫീസിലേക്കുകൊണ്ടുപോണം , ഇതാരോ മനപ്പൂർവം അവർക്കിട്ട് പണി കൊടുത്തത് ആണ്

അവൻ പറഞ്ഞു തീർന്നതും അവന്റെ ഫോണിലേക്കു ഒരു കാൾ വന്നു അതെടുത്തു സംസാരിച്ചതും അവൻജിത്തുവിന് നേരെ തിരിഞ്ഞു

ശിവ : ജിത്തു നടേശനും ടീമും ആണ് കളിച്ചിരിക്കുന്നെ അവരെ പൊക്കിയാലേ ഇനി മറ്റു വിവരങ്ങൾ അറിയൂ , അവർ ഇപ്പൊ ഒരു ഹൈഡ് ഔട്ടിൽ ഉണ്ട് അവിടുന്ന് അവനെ പൊക്കാൻ ഇത്തിരി പാട , എന്ത് ചെയ്യും

പെട്ടെന്ന് അനു ചാടി എണീച്ചു മുടി ഒന്ന് കൊതി ഒതുക്കി

അവർ അവരുടെ ഉമ്മാന്റെ ഗർഭ പാത്രത്തിൽ ആണേലും അവരെ പൊക്കി ഇരിക്കും ,comon everybody ,lets go for a hunt “

തുടരും

15 Comments

  1. ബാക്കി എവിടെ ഇത്ര താമസം വരുതരില്ലല്ലോസ്

  2. നിധീഷ്

    ❤❤❤

  3. എവിടെ Bro…
    Waiting….

  4. ത്രില്ല് അടിച്ച് അറ്റാക്ക് വന്ന് മരിക്കാത്തിരുന്നാൽ മതിയാരുന്നു അത്ര ഫ്ലോ ആണ് ഈ സ്റ്റോറിക് ഞാൻ തുടക്കം വായിച്ചപ്പോൾ കിട്ടാത്ത ഒരു ഫീൽ പിന്നീട് കിട്ടി തുടങ്ങിയത് രുദ്രനുണ്ടായത് 5 മക്കൾ അപ്പോഴേ ആദ്യം കിളി പോയി പിന്നീട് കിളി പോകലിന്റെ ബഹളം ആയിരുന്നു ലാസ്റ്റ് എന്താണെന്ന് ചിന്തിച്ചാൽ പോലും പിടി കിട്ടുന്നില്ല അത്ര ട്വിസ്റ്റ്‌ ഓട് ട്വിസ്റ്റ്‌ കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിനായി
    “മുത്തേ പൊളി ഒരു രക്ഷേം ഇല്ലാ മാരകം”

  5. Super ayittund ????????????
    Adutha partn i am waiting ?????????????

  6. ❤️❤️❤️❤️????

  7. വായിക്കാം ഒത്തിരി pending ഉണ്ട് അതാ

    1. Evdey bro next part Katt Waiting

  8. ❤️❤️❤️❤️❤️

  9. ഈ ട്വിസ്റ്റിന് ഒരു അവസാനോം ഇല്ലെ… ഓരോ ഭാഗോം ഓരോ പുതിയ ട്വിസ്റ്റ് ആണല്ലോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  10. കാർത്തിവീരാർജ്ജുനൻ

    “അവർ അവരുടെ ഉമ്മാന്റെ ഗർഭ പാത്രത്തിൽ ആണേലും അവരെ പൊക്കി ഇരിക്കും”
    Waiting for next part ❤️

  11. Ooh yeah…. again twist aaa….

  12. മുത്തേ കലക്കി….
    രോമാഞ്ചഫിക്കേഷൻ…. ?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  13. 1st

Comments are closed.