രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-5[PONMINS] 287

Views : 37341

പ്ളീസ് ,ഏട്ടാ , ന്റെ കുഞ്ഞുങ്ങൾ കരഞ്ഞു കരഞ്ഞു മയങ്ങിയതാ , അവർക്ക് നല്ല പനി ഉണ്ട് , ഒന്ന്ഹോസ്പിറ്റലിൽ എത്തിച്ചു താ ഏട്ടാ ,, അവൾ വീണ്ടും കരച്ചിലോടെ പറഞ്ഞു ,,,

അവൻ ഞെട്ടിക്കൊണ്ട് ബോധത്തിലേക്ക് വന്നു പിന്നെ ഓടി പോയി അവരിൽ ഒരാളെ വാരി എടുത്തു പുറത്തേക്ക്ഓടി ,വണ്ടിയിൽ എത്തിയ ശേഷം ബാക്‌സീറ്റിലേക്ക് കുഞ്ഞിനെ കിടത്തി ,

അച്ചു : ദേവൂട്ടി  കുഞ്ഞിനെ നോക്ക് , നിമി എന്റെ കൂടെ വാ പെട്ടെന്ന് ,,, അവളെയും വലിച്ചു അവൻ വീടിന്റെ ഉള്ളിലേക്ക് ഓടി , അവിടുത്തെ കാഴ്ച്ച കണ്ട നിമ്മിയും ഞെട്ടിപ്പോയി ,ഒരു കുഞ്ഞിനെ എടുത്തുനിമ്മിയുടെ കയ്യിൽ സൂക്ഷിച്ചു കൊടുത്തു മറ്റൊരാളെ എടുത്തു അവർ രണ്ടുപേരും വണ്ടിയിലേക്ക് നടന്നു , കുഞ്ഞിനെ കിടത്തിയ ശേഷം വീണ്ടും നിമ്മിയെ കൂട്ടി പോയി , ദേവൂട്ടി തന്റെ മുന്നിൽ കിടക്കുന്ന 3 കുഞ്ഞുങ്ങളെആശ്ചര്യത്തോടെ നോക്കി നിൽക്കുക ആണ് , വീട്ടിൽ എത്തിയ ശേഷം മറ്റേ കുഞ്ഞിനെ സുരക്ഷിതമായി നിമിയെഏൽപ്പിച്ചു പെൺകുട്ടിക്ക് നേരെ തിരിഞ്ഞു , അവൾ തന്റെ മുന്നിൽ നിൽക്കുന്ന ദൈവദൂതനെ മനസ്സ് കൊണ്ട്സ്തുതിച്ചു നിൽക്കുക ആണ് ,അച്ചു അവളെയും ചേർത്ത് പിടിച്ചു പുറത്തേക്ക് ഇറങ്ങി ഡോർ അടച്ചുവണ്ടിയിലേക്ക് നടന്നു സീറ്റിൽ മറ്റേ കുട്ടിയേയും കിടത്തിയ ശേഷം അവളെ കയറ്റി ഇരുത്തി ഒരാളെ എടുത്തുഅവളുടെ കയ്യിലേക്ക് കൊടുത്തു മറ്റേ ഡോറിലൂടെ നിമിയെയും കയറ്റി മറ്റൊരാളെ എടുത്തു അവളുടെ കയ്യിലുംകൊടുത്തു ,

അച്ചു : രണ്ടുപേരും ഓരോ കൈ മറ്റു രണ്ടുപേരുടെ മേലെ വെക്കണം , വണ്ടി മൂവ് ആവുമ്പോൾ സ്ലിപ് ആവരുത് ,,, അതും പറഞ്ഞു അവൻ വണ്ടി പറപ്പിച്ചു വിട്ടു .

ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് കയറ്റുമ്പോൾ ആണ് ഇത് വലിയ ഹോസ്പിറ്റൽ ആണെന്ന് അവൾക്ക്മനസ്സിലായത് ,

ഏട്ടാ , താലൂക്കാശുപത്രിയിൽ ആകുമോ , ഇവിടെ ഒന്നും കാണിക്കാൻ എന്റേൽ പൈസ ഇല്ല , ,,,, അവൾദയനീയമായി പറഞ്ഞു , അതുകേട്ട അച്ചുവിനും സങ്കടം വന്നു .

നിന്റൽ പൈസ ഇല്ലേൽ ഞാൻ കൊടുക്കും , എന്റ ഇഷ്ട്ടം പോലെ ഉണ്ട് , പേടിക്കണ്ടാട്ടൊ “,,, ദേവൂട്ടി വല്യേകാര്യം പോലെ പറഞ്ഞു ,,,

എന്നാൽ അതുകേട്ട പെൺകുട്ടി അവളെയും നന്ദിയോടെ നോക്കി ,,, എമർജൻസി ഏരിയയിൽ വണ്ടിനിർത്തിയ ശേഷം അച്ചു ചാടി ഇറങ്ങി അറ്റെൻഡറെ വിളിച്ചു ബാക്ക് ഡോർ തുറന്നു ഒരാളെ വാങ്ങിഅറ്റെൻഡറുടെ കയ്യിൽ കൊടുത്തു , ശേഷം മറ്റൊരാളെയും വാങ്ങി മറ്റൊരു സിസ്റ്ററെ ഏൽപ്പിച്ചു , പിന്നെ ഒരാളെഅവനും മറ്റൊരാളെ നിമിയും എടുത്തു അകത്തേക്ക് ഓടി , പെൺകുട്ടിയെ ദേവൂട്ടി പിടിച്ചു മെല്ലെ മുന്നോട്ട്കൊണ്ടുപോയി , ക്യാസ്വാലിറ്റിയിൽ ഉള്ള ഡോക്ടർ ചെക്ക് ചെയ്ത ശേഷം കുട്ടികളുടെ ഡോക്ടറെ വിളിച്ചുഅയാൾ ചെക്ക് ചെയ്തു പ്രാഥമിക ശുശ്രുഷ നൽകി പുറത്തേക്കിറങ്ങി അച്ചുവിനെ നോക്കി

നിങ്ങൾ കുട്ടികളുടെ

Recent Stories

The Author

PONMINS

17 Comments

  1. കർണ്ണൻ

    🫀🫀🫀🫀🫀🫀👌

  2. 🦋 നിതീഷേട്ടൻ 🦋

    മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,

    🔥🔥💕

  3. ♥️♥️♥️♥️♥️♥️♥️

  4. പാവം പൂജാരി

    അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.

  5. Charectors koodunnath karanam ulla confusion und
    Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
    Enirunnalum oru adipoli Mistry heavy story aanu ketto ith
    Keep going bro!!!

  6. കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു

  7. Heavy ആണുട്ടോ…. Super….

    1. ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ

  8. KOLLAM MWONU.❣ COUNTINUE..

  9. Entha moonee policu aduthatha bhagam pettannu tharanee

  10. പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️

  11. യാ മോനെ സൂപ്പർ..💖💖💖💖💖💖💖💖💖💖💖

  12. Aiwaaaaa.. poli poli….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com