രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-5[PONMINS] 287

Views : 37418

പ്രിയയും മായയും ഒന്നും വിശ്വാസം വരാതെ അലനെ തന്നെ നോക്കി നിൽക്കുക ആണ് , അപ്പോഴേക്കും വാർത്തഅറിഞ്ഞ മറ്റുള്ളവർ തള്ളി കേറി വന്ന് അവളെ കോൺഗ്രാറ്റ്സ് ചെയ്യാൻ തുടങ്ങി എല്ലാം ഒരു പ്രിതിമ പോലെകണ്ടും കെട്ടും നിൽക്കാനേ അവൾക്കായൊള്ളു ,അപ്പോഴും മായയുടെ മുത്തി പറഞ്ഞ കാര്യങ്ങൾ ആയിരുന്നുഅവളുടെ മനസ്സിൽ .

പെർമിഷൻ വാങ്ങി പ്രിയ ഓടുക ആയിരുന്നു ഭുവന്റെ അടുത്തേക്ക് , മായയുടെ മുത്തിയുടെ നമ്പറും അവൾവാങ്ങിയിരുന്നു ,വീട്ടിൽ എത്തിയതും സംഭവിച്ചത് മുഴുവൻ പ്രിയ ഭുവനോട് പറഞ്ഞു എല്ലാം കേട്ടതും ഭുവനുംആകെ നടുങ്ങിപ്പോയി ,,,അവൻ ഒട്ടും സമയം കളയാതെ മായയുടെ മുത്തിയുടെ നമ്പർ ഡയൽ ചെയ്തു ,ഫോൺകണക്ട് ആയതും

ഹലോ

ഭുവൻ : ഹലോ , ഞാൻ ഭുവൻ ആണ്

രാജകുമാരൻ “,,, അപ്പുറത്തു നിന്നും സന്തോഷത്തോടെ പറഞ്ഞു

ഭുവൻ : ആരാ ,, ആരാ അവിടെ രക്ഷക്ക് ഉള്ളത് ,,അതോ ,,ഇതും ചതി ആണോ ,,, അയാൾ വ്യസനത്തോടെചോദിച്ചതും , അപ്പുറം നിശബ്ദമായി

അങ്ങയുടെ രക്തം തന്നെ ആണ് , അത് ആരെന്ന് അങ്ങേക്ക് അതികം താമസിയാതെ തന്നെ മനസ്സിലാവും

ഭുവൻ : എന്റെ രക്തം ,,, അയാൾ അതും പറഞ്ഞു തന്റെ മുന്നിൽ ഇരിക്കുന്ന തന്റെ മകനെ നോക്കി

  സഹോദരന്റെ മക്കൾ രണ്ടുപേർ ജീവിച്ചിരിപ്പുണ്ട് , തൃക്കാർത്തിക നാളിൽ ജനിച്ച പെണ്ണും തിരുവാതിര നാളിൽജനിച്ച ആണും

അത്രയും പറഞ്ഞു മറുപുറം ഫോൺ കട്ട് ആയി .

കേട്ടത് സത്യമാണോ കള്ളമാണോ എന്നറിയാതെ കുറച്ചു നേരം അങ്ങനെ ഇരുന്നു ഭുവൻ പിന്നെന്തോചിന്തിച്ചുകൊണ്ട് ഞെട്ടി എണീച്ചു പ്രിയയെ നോക്കി .

Recent Stories

The Author

PONMINS

17 Comments

  1. കർണ്ണൻ

    🫀🫀🫀🫀🫀🫀👌

  2. 🦋 നിതീഷേട്ടൻ 🦋

    മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,

    🔥🔥💕

  3. ♥️♥️♥️♥️♥️♥️♥️

  4. പാവം പൂജാരി

    അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.

  5. Charectors koodunnath karanam ulla confusion und
    Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
    Enirunnalum oru adipoli Mistry heavy story aanu ketto ith
    Keep going bro!!!

  6. കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു

  7. Heavy ആണുട്ടോ…. Super….

    1. ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ

  8. KOLLAM MWONU.❣ COUNTINUE..

  9. Entha moonee policu aduthatha bhagam pettannu tharanee

  10. പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️

  11. യാ മോനെ സൂപ്പർ..💖💖💖💖💖💖💖💖💖💖💖

  12. Aiwaaaaa.. poli poli….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com