* ഗൗരി – the mute girl * 25 [PONMINS] 332

അതുകേട്ടതും ത്രിലോഗ് തന്റെ കോട്ട് എല്ലാം റെഡി ആക്കി ഒരു ചിരിയോടെ എണീച്ചു വന്നു

ത്രിലോഗ് : താങ്ക് യു മൈ ലോർഡ് , spm ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ ആയ ഞാൻ എന്റെ കക്ഷികൾക് വേണ്ടികമ്പനിയുടെ ഔനേർഷിപ് സെര്ടിഫിക്കറ്റും , അവർക്ക് ഇത് സ്വന്തം ഇഷ്ടപ്രകാരം അവരുടെ അച്ഛൻ ആയശ്രീപത്മ മാധവൻ എഴുതി കൊടുത്ത മുദ്ര തെളിവും ഇതിനാൽ ഞാൻ കോടതി സമക്ഷം സമർപ്പിക്കുന്നു ,,,

അതും പറഞ്ഞു അവൻ കയ്യിൽ ഉള്ള ഡോക്യൂമെന്റസ് അവിടെ സമർപ്പിച്ചു , ജഡ്‌ജി ഇതെല്ലാം ഒന്ന് നോക്കിയശേഷം വാദം തുടരാൻ പറഞ്ഞു

ത്രിലോഗ് : മൈ ലോർഡ് , തെളിവുകൾ എല്ലാം കുറ്റമറ്റ നിലയിൽ ഉള്ളപ്പോൾ പുതിയതായി ഒരു ഫേക്ക്ഡോക്യുമെന്റ് ഉണ്ടാക്കി സ്വത്തുക്കൾ തട്ടി എടുക്കാൻ ആണ് എന്റെ എതിർ കക്ഷികളുടെ ഉദ്ദേശം എന്ന്വെക്തമായി തെളിഞ്ഞിരിക്കുന്നു ,അതിനാൽ അവർക്കെതിരെ  ആക്ഷൻ എടുക്കാനും ഇതുപോലെ ഒരു ഫേക്ക്ഡോക്യുമെന്റ് ഉണ്ടാക്കാൻ അവർക്ക് കൂട്ടുനിന്നതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ കൂട്ടുനിന്നതിനും അഡ്വസനീഷക്കെതിരെ തക്കതായ നടപടി എടുക്കാനും ഞാൻ കോടതിയോട് താഴ്മയായി അപേക്ഷിക്കുന്നു

അയാൾ അത്രയും പറഞ്ഞു സനീഷയെ ഒന്ന് ദേഷ്യത്തോടെ നോക്കി തന്റെ സീറ്റിൽ പോയിരുന്നു , അവൻവന്നിരുന്നതും അഡ്വ ജയൻ അവന്റെ തോളിൽ തട്ടി അവനെ ഒന്ന് അനോമോദിച്ചു. കൂടെ spmകാരും ഒന്ന്ആശ്വാസത്തോടെ ഇരുന്നു .

സുന്ദരേശൻ ജഡ്ജ്: അഡ്വ സനീഷ , യു ക്യാൻ പ്രൊസീഡ് ,

സനീഷ: മൈ ലോർഡ് , എനിക്ക് ഇവരോട് രണ്ടുമൂന്ന് കാര്യങ്ങൾ ചോദിക്കാൻ അനുവാദം തരണം

സുന്ദരേശൻ ജഡ്ജ്: എസ് ഗ്രാന്റഡ്

സനീഷ നടന്ന് ലിസിയുടെയും സന്തോഷിന്റേയും വിനോദിന്റെയും അടുത്തെത്തി , അവൾ എന്താണ് ചെയ്യാൻപോകുന്നത് എന്നറിയാതെ ത്രിലോഗും ജയനും നോക്കി ഇരുന്നു

സനീഷ: നിങ്ങളുടെ അഡ്വ പറഞ്ഞത് പ്രകാരം ഇവിടെ സബ്മിറ്റ് ചെയ്ത ഡോക്യുമെന്റ് നിങ്ങൾക് നിങ്ങളുടെഅച്ഛൻ ആയ മാധവൻ തന്നതാണ്,അല്ലെ

വിനോദ് : അതെ

സനീഷ: എപ്പോഴാണ് ഡോക്യുമെന്റ് നിങ്ങൾക് കിട്ടിയത് , അതോ അച്ഛൻ നേരിട്ട് തന്നതാണോ

വിനോദ് : അച്ഛൻ ഞങ്ങൾക്കു നേരിട്ട് തന്നതാണ്

സനീഷ: ഇത് തരുമ്പോൾ നിങ്ങൾ മൂന്ന് പേരും ഉണ്ടായിരുന്നോ

18 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. Super

    waiting …

  3. ❤️❤️❤️

  4. ??????

  5. Adich polichallo ???????????oru rakshayumilla super ??????????????????????????adutha partn i am waiting ????????????????????????????????????????????appol ????????????????

    1. പാവം പൂജാരി

      തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
      ♥️♥️??

  6. പൊളിച്ചു മുത്തേ

  7. നിധീഷ്

    ♥♥♥

  8. Ethinte ee season theernu puthiyatgu vararayi ippolum iveda ethiyatha ullo

  9. Waiting for next part, on my guess santhosh, vinod & lisy will be finished if they have to pay the whole amount back and to release issac and abraham from the cases.

  10. ????❤️❤️❤️❤️

  11. കാർത്തിവീരാർജ്ജുനൻ

    Court scene ???????? waiting for next part ?

  12. കിടിലോസ്‌കി ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഈ കഥയിലെ വ്യക്തി ദുർഗ മോൾ ആണ് ആൾ പൊളിയാ

  13. Vakeel aalu puliyayrnnalle….

  14. വായിച്ചു സനിഷ കിടുവയിരുന്ന്
    Waite for next part…,………

  15. Dear….
    അടിപൊളി….
    ഇനി എന്ത്…..?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️❤️ ❤️ ❤️ ❤️ ❤️ ❤️

  16. ❤️

Comments are closed.