ദുദീദൈദ്രുദേ-ഗൗരി- 2 [PONMINS] 387

ഇന്ദുചൂഡൻ : ആ കുട്ടീടെ വിവാഹം ഉറപ്പിച്ചതാ , ഇന്നലെ ആയിരുന്നു അവരുടെ പേരെന്റ്സ് തന്നിൽ ഉറപ്പിച്ചത് ,,,

അത് കേട്ടതും അപ്പു ആകെ ഡെസ്പ് ആയി , അവന്റെ കണ്ണുകൾ എല്ലാം നിറഞ്ഞു വന്നു

ഇന്ദുചൂഡൻ : ചെക്കനെ നീ അറിയുന്നവൻ തന്നെയാ ,,

അപ്പു : ആരാ ,, ആരാ പപ്പാ ,,, അവൻ ഇടറിയ ശബ്ദത്തോടെ ചോദിച്ചു

ഇന്ദുചൂഡൻ : വിശ്വമംഗലത് ഇന്ദുചൂഡൻ മകൻ രുദ്ര ചൂഡ് ,,,, അയാൾ ആ പെൺകുട്ടിയെ തന്നെ നോക്കി ചിരിയോടെ പറഞ്ഞു

അത് കൂടി കേട്ടതും അപൂവിന്റെ തല താഴ്ന്നു പോയി , നിരാശ നിറഞ്ഞു , പെട്ടെന്ന് എന്തോ ഓർത്തപോലെ അവൻ തലപൊക്കി അവന്റെ പപ്പയെ നോക്കി , അവനെ നോക്കി ചിരിയോടെ നിൽക്കുന്ന അവന്റെ മാതാപിതാക്കളെ കണ്ടതും അവൻ ഒരു നിമിഷം തലകുടഞ്ഞു

അപ്പു : വിശ്വമംഗലത് ഇന്ദുചൂഡൻ മകൻ രുദ്ര ചൂഡ്, അത് ,,അത് ,,ഞാൻ അല്ലെ ,,,,അവൻ സന്തോഷംകൊണ്ട് വാക്കുകൾ കിട്ടാതെ ആയി

വൈജയന്തി : ആണോ ,ചന്ദ്ര ഇവൻ ആണോ വിശ്വമംഗലത് ഇന്ദുചൂഡൻ മകൻ രുദ്ര ചൂഡ്,,, അവർ കളിയാക്കുന്ന പോലെ ചോദിച്ചു

ചന്ദ്ര : ആണെന്ന് തോന്നുന്നു ലെ മോനു ,,,

അവരുടെയെല്ലാം കളിയാക്കലുകളിലും അവന്റെ സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു , അവന്റെ പപ്പയെയും അമ്മയെയും അവൻ ഒന്നിച്ചു കെട്ടിപ്പിടിച്ചു ,

അപ്പു : താങ്ക്സ് , താങ്ക്സ് എ ലോട്ട് , യൂ ർ ദി ബെസ്റ്റ് പരെന്റ്സ് ഇൻ ദി വേൾഡ് ,,, അവൻ സന്തോഷംകൊണ്ട് അലറിക്കൊണ്ട് പറഞ്ഞു

പിന്നെ ചന്ദ്രയെയും മോനുവിനെയും കെട്ടിപ്പിടിച്ചു തന്റെ സന്തോഷം പങ്കിട്ടു , ഇന്ദുചൂഡൻ അവനെ പിടിച്ചു ഗാർഡനിലേക്ക് കൈ കാണിച്ചു

ഇന്ദുചൂഡൻ : ആ ഗ്രീൻ ദാവണി കണ്ടോ അവൾ ആണ് ദുർഗ്ഗ രുദ്രദേവ് വർമ്മ ബിസിനസ് ഫീൽഡ് ആണ് ,നിന്റെ ചന്ദ്രയുടെ പ്രാണൻ ,, ആ യെല്ലോ ദാവണി ദേവേശി രുദ്രദേവ് വർമ്മ ഡോക്ടർ ആണ് ,മോനുന്റെ പെണ്ണ് , പിന്നെ റെഡ് ദാവണി പ്രാണ കാർത്തിക് ഡോക്ടർ ആണ് ,അവളുടെ തൊട്ടടുത്തു ആ ഗ്രേ ഷർട്ടും ബ്ലാക്ക് പാന്റും ഇട്ട് നിൽക്കുന്നത് അവളുടെ അനിയൻ ,ഇനി പറ നമുക്ക് ഈ കല്യാണം ഉറപ്പിക്കണോ വേണ്ടേ ,,,,

അപ്പു : ആ താലി ഇങ് താ പപ്പ ഇപ്പോ തന്നെ പോയി കേട്ടട്ടേ ,,, അവൻ അയാളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു

അവന്റെ സന്തോഷം കണ്ട എല്ലാവരും ചിരിയോടെ താഴേക്ക് ഇറങ്ങി

അപ്പു : എന്ന ഞാൻ പോയി പരിജയം പുതുക്കട്ടെ ,എന്താവുമോ എന്തോ ,,,

അപ്പു ഒരു ചിരിയോടെ തന്നെ അവരുടെ അടുത്തേക്ക് നടന്നു , തിരിഞ്ഞു നിൽക്കുന്ന പാറുവിന്റെ അടുത്തെത്തി

അപ്പു : എന്തൊക്കെ ഉണ്ട് വിശേഷം കനകമ്മെ ,,, അവൻ ഒരു പ്രതേക ടോണിൽ ചോദിച്ചു .

പെട്ടെന്ന് പരിചിതമായ ഒരു ശബ്ദം കേട്ടതും പാറു ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി , മുന്നിൽ ചിരിയോടെ നിൽക്കുന്നവനെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി , പിന്നെന്തോ ഓർത്തപോലെ അതിൽ വിഷാദം നിറഞ്ഞു ,എങ്കിലും മുഖത്തു നിറ ചിരിയലെ അവനെ നോക്കി

പാറു : എടാ , മാക്കനെ നീ എന്താ ഇവിടെ ,,, അവൾ ചോദിച്ചു

23 Comments

  1. Next part എത്രയും വേഗം വേണം

  2. കുട്ടേട്ടൻസ് ❤❤

    റിപ്ലൈ pls…. ബാക്കി ഉണ്ടോ ❤

  3. ഇതിൻ്റെ ബാക്കി ondo atho ith നിർത്തിയോ

  4. കുട്ടേട്ടൻസ് ❤❤

    മോനെ…. ഇതിന്റെ ബാക്കി എന്ന് വരുമെന്ന് ഒരു റിപ്ലൈ ഏങ്കിലും താ…. എത്ര നാൾ ആയി കാത്തിരിക്കുന്നു ❤

  5. Evide mahn oru vivaravum illallooo..
    Just oru reply thannoode.

    1. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

    2. ചക്കരെ addict ആയി പോയി ഇതിന് pls ഒന്ന് വാക്കി താ

  6. കുട്ടേട്ടൻസ് ❤❤

    വീണ്ടും മുങ്ങിയോ ?

  7. Ayyo.. oru rakshayumillaa… Adipoliiii…
    Just one suggestion part numbers on set aakkenam athre ollu

    1. Eagerly waiting for next part

  8. കുട്ടേട്ടൻസ് ❤❤

    സുട്ടൂ…. ബാക്കി എവിടെ ??

  9. Eda oro part illum Number add chey

  10. Superb story….

  11. Super……..

  12. സൂര്യൻ

    പാർട്ട് ന൩൪ തെറ്റി. അടുത്ത പാർട്ട് ഉടനെ കാണുന്നു പ്രതീക്ഷിക്കുന്നു

    .

  13. അടിപൊളി ❤

  14. Adipolii page kooti ezhuthan sremikkukaa

  15. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?❤️??❤️?❤️??❤️

    കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ?????????
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  16. അടിപൊളി പേജ് കുറയുന്നു

  17. Bro nice aayirunnu.. romance anelum violence aanelum poli aayirunnu ….baaki baagam petennu tharum ennu pratheekshikkunnu

    1. പാവം പൂജാരി

      അടിപൊളി ത്രില്ലിംഗ് കഥയാണ്.
      പക്ഷെ കഥയുടെ പാർട്ട് എഴുതുന്നത് ശരിയല്ല. ഇത് പുതിയ പാർട്ട് ആണെന്ന് വായനക്കാർക്ക് മനസ്സിലാകില്ല. ഇത് പാർട്ട് 3ആണോ.
      അതുപോലെ previous പാർട്സ് ലിങ്ക് കാണുന്നുമില്ല.
      ഇതെല്ലാം ശ്രദ്ധിച്ചാൽ നല്ല റീച് കിട്ടേണ്ട സ്റ്റോറിയാണ്.

  18. Part 3 alle ith

Comments are closed.