Tag: Rithubhedangal

? ഋതുഭേദങ്ങൾ ?️ [ഖല്‍ബിന്‍റെ പോരാളി ?] [PDF] [Novel] 439

✦✧━━━━━━∞༺✧༻∞━━━━━━✧✦ ? ഋതുഭേദങ്ങൾ ?️  【നോവല്‍ ???】 ?????????????? ????? ??? | ?????? : ????????? ?????? | ????? ???????? | ✦✧━━━━━━∞༺✧༻∞━━━━━━✧✦    Download Rithubhedangal Malayalam Novel In PDF format please click page 2  

? ഋതുഭേദങ്ങൾ ?️ 16 【അവസാന ഭാഗം】[ഖല്‍ബിന്‍റെ പോരാളി ?] 1504

{[ അങ്ങനെ ഒമ്പതു മാസങ്ങളോളം എടുത്തു ഞാന്‍ എഴുതിയ ‘ഋതുഭേദങ്ങള്‍’ എന്ന എന്റെ കഥ ഈ ഭാഗത്തോടെ അവസാനിക്കുകയാണ്. അമിതപ്രതീക്ഷ വെക്കാതെ വായിക്കുക…. ചെറിയ തെറ്റുകുറ്റങ്ങളെല്ലാം കാണും. സാദരം ക്ഷമിക്കുക….. ]} ✦✧━━━━━━∞༺✧༻∞━━━━━━✧✦ ? ഋതുഭേദങ്ങൾ ?️ ?? 【അവസാന ഭാഗം | ?????? ????】 ?????????????? ???? ?? | ?????? : ????????? ?????? | ???????? ????? | ✦✧━━━━━━∞༺✧༻∞━━━━━━✧✦ ✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿ ““അതിനത് അവളുടെ സ്വന്തം കുഞ്ഞൊന്നുമല്ല…. എവിടെന്നോ ദത്തെടുത്തു വന്നതാ അതിനെ….”” ഇത്രയും […]

? ഋതുഭേദങ്ങൾ ?️ 15 [ഖല്‍ബിന്‍റെ പോരാളി ?] 837

{[   ഹായ് ഫ്രണ്ട്‌സ്… കഴിഞ്ഞ ഭാഗത്ത് നല്ല പിന്തുണയായിരുന്നു കേട്ടോ… അതൊക്കെ കണ്ടപ്പോ നല്ല സന്തോഷം തോന്നി. തുടര്‍ന്നും അത് പ്രതീക്ഷിക്കുന്നു…. കഥ അതിന്റെ അവസാനത്തോട് അടുക്കുകയാണ്. സ്പീഡ് കുറെശ്ശേ കൂടുന്നുണ്ടാവും…. പിന്നെ ചെറിയ ചെറിയ തെറ്റുകുറ്റങ്ങളും ഉണ്ടാവും… സാദരം ക്ഷമിക്കുക…. അപ്പോ തുടങ്ങല്ലേ….   ]} ✦✧━━━━━━∞༺✧༻∞━━━━━━✧✦ ? ഋതുഭേദങ്ങൾ ?️ ?? ?????????????? ???? ?? | ?????? : ????????? ?????? | ???????? ????? | ✦✧━━━━━━∞༺✧༻∞━━━━━━✧✦ ✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿ അമ്മുവിന് പിന്നിടുള്ള ദിവസങ്ങളെല്ലാം സന്തോഷത്തിന്റെയായിരുന്നു. […]

? ഋതുഭേദങ്ങൾ ?️ 14 [ഖല്‍ബിന്‍റെ പോരാളി ?] 1096

[{     ഗയ്സ്…. കഥ അതിന്‍റെ മര്‍മ്മപ്രധാനമെന്ന് എനിക്ക് തോന്നുന്ന കുറച്ചു ഭാഗങ്ങളിലുടെയാണ് ഈ ഭാഗം പോകുന്നത്…. എത്ര മാത്രം നന്നായി എന്നൊന്നും എനിക്ക് ഉറപ്പില്ല…. നന്നാവും എന്ന് വിശ്വസിക്കുന്നു.  ഓരോ ഭാഗങ്ങളും കഴിയുമ്പോള്‍ കമന്‍റിലുടെയുള്ള സപ്പോര്‍ട്ട് കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട്…. അതെന്താ….?? കഥ ബോറാവുന്നുണ്ടാവും ലെ…. ഹാ… അതൊക്കെ വിട്…. നമ്മുക്ക് കഥയുടെ ബാക്കിയിലേക്ക് കടക്കാം… അതാണല്ലോ മുഖ്യം….  }] ✦✧━━━━━━∞༺✧༻∞━━━━━━✧✦ ? ഋതുഭേദങ്ങൾ ?️ ?? ?????????????? ???? ?? | ?????? : […]

? ഋതുഭേദങ്ങൾ ?️ 13 [ഖല്‍ബിന്‍റെ പോരാളി ?] 1023

[{ ഹലോ ഫ്രണ്ട്‌സ്…. ആദ്യമേ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ??️ഓണാശംസകള്‍??… കഴിഞ്ഞ ഭാഗങ്ങളിലായി പറഞ്ഞ കഥയുടെ ഒഴുകില്‍ വരുന്ന സ്പീഡിന്റെ കാര്യം വീണ്ടും ഓര്‍മിപ്പിക്കുന്നു. ഇനിയുള്ള എല്ലാ ഭാഗങ്ങളിലും നിങ്ങള്‍ക്കത് അനുഭവപ്പെട്ടെക്കാം…. അല്ലറ ചില്ലറ തെറ്റുകുറ്റങ്ങളുണ്ടായേക്കാം…. സാദരം ക്ഷമിക്കുക….}]   ✦✧━━━━━━∞༺✧༻∞━━━━━━✧✦ ? ഋതുഭേദങ്ങൾ ?️ 13 RithuBhedangal Part 13 | Author : Khalbinte Porali | Previous Part ✦✧━━━━━━∞༺✧༻∞━━━━━━✧✦ ✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿ പിറ്റേന്ന് രാവിലെ എണിറ്റപ്പോഴും അനഘയുടെ ചിന്ത ദേവ് പറഞ്ഞ യുണിവേഴ്‌സിറ്റി സൈറ്റ് നോക്കുന്നതു അടക്കമുള്ള കാര്യങ്ങളും […]

? ഋതുഭേദങ്ങൾ ?️ 12 [ഖല്‍ബിന്‍റെ പോരാളി ?] 993

[{ ഹലോ ഫ്രണ്ട്‌സ്…. വിണ്ടും ഞാനെത്തി… കഥയിഷ്ടപ്പെടുന്നവര്‍ക്കും സ്ഥിരമായി കമന്റ് തരുന്നവര്‍ക്കും നന്ദിയുണ്ട്. ആ സപ്പോര്‍ട്ട് അവസാനം വരെ പ്രതിക്ഷിക്കുന്നു. ഓക്ടോബറിന് മുമ്പ് ഈ കഥ അവസാനിപ്പിക്കണമെന്നാണ് ഇപ്പോള്‍ മനസിലുള്ളത്. നടക്കുമോ എന്ന് അറിയില്ല എന്നാലും ശ്രമിക്കാം. കൂടി വന്നാല്‍ ഇതുകുടാതെ നാല് ഭാഗം കുടെ ഉണ്ടാവു….  അല്ലറ ചില്ലറ തെറ്റുകുറ്റങ്ങളുണ്ടായേക്കാം…. സാദരം ക്ഷമിക്കുക….}]   ✦✧━━━━━━∞༺✧༻∞━━━━━━✧✦ ഋതുഭേദങ്ങൾ 12  RithuBhedangal Part 12 | Author : Khalbinte Porali | Previous Part ✦✧━━━━━━∞༺✧༻∞━━━━━━✧✦ അന്നൊരു ദിവസം മാത്രമേ […]

? ഋതുഭേദങ്ങൾ ?️ 11 [ഖല്‍ബിന്‍റെ പോരാളി ?] 900

[{ ഹലോ ഫ്രണ്ട്‌സ്…. കഥ അല്‍പം സ്പീഡ് കൂട്ടിയിട്ട് ഉണ്ട്…. ഇല്ലെങ്കില്‍ കഥ വിചാരിച്ച സമയത്ത് അവസാനിപ്പിക്കാന്‍ കഴിയാതെയാവും…. എന്നാലും പ്രധാന ഭാഗങ്ങളെല്ലാം നന്നാക്കി എഴുതാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്…. ഇതുവരെ തന്നെ എല്ലാ പിന്തുണയ്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചുകൊള്ളുന്നു. അല്ലറ ചില്ലറ തെറ്റുകുറ്റങ്ങളുണ്ടായേക്കാം…. സാദരം ക്ഷമിക്കുക….}]   ✦✧━━━━━━∞༺✧༻∞━━━━━━✧✦ ?ഋതുഭേദങ്ങൾ?️ 11  RithuBhedangal Part 11 | Author : Khalbinte Porali | Previous Part ✦✧━━━━━━∞༺✧༻∞━━━━━━✧✦ ✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿ നല്ല വാക്കു ചൊല്ലണം, നന്മ ചെയ്തു വാഴണം, നാമഘോഷമെന്നുമെന്‍റെ, നാവിലായ് വന്നീടണം, […]

? ഋതുഭേദങ്ങൾ ?️ 10 [ഖല്‍ബിന്‍റെ പോരാളി ?] 887

{[ഹായ് ഫ്രെണ്ടസ്…. വീണ്ടുമൊരു പുതിയ ഭാഗവുമായി ഞാനെത്തി കേട്ടോ…. ഇതൊരു കഥ മാത്രമാണ്. അതിന്‍റെതായ ഭാവനകളുടെ അതിപ്രസരവുമെല്ലാം ഇതില്‍ കണ്ടേക്കാം…. കഥ തുടങ്ങുമ്പോ പത്ത് ഭാഗത്തില്‍ നിര്‍ത്താന്‍ ഉദ്ദേശിച്ച കഥയാണ്…. എങ്ങിനെയോ നീണ്ടുപോയി. ഇനിയിപ്പോ എന്ന് നില്‍ക്കുമെന്ന് അറിയില്ല. എന്നാലും ഇതുപോലുള്ള നാലോ അഞ്ചോ ഭാഗങ്ങളില്‍ ഈ കഥയും അവസാനിക്കും. മുഷിപ്പ് തോന്നിയാല്‍ ക്ഷമിക്കുക. കുടെ തെറ്റുകുറ്റങ്ങളും….]} ✦✧━━━━━━∞༺✧༻∞━━━━━━✧✦ ? ഋതുഭേദങ്ങൾ ?️  10  RithuBhedangal Part 10 | Author : Khalbinte Porali | Previous Part ✦✧━━━━━━∞༺✧༻∞━━━━━━✧✦ […]

? ഋതുഭേദങ്ങൾ ?️ 09 [ഖല്‍ബിന്‍റെ പോരാളി ?] 798

[{ആദ്യമേ പറയുന്നു ഇത് കുറച്ചു കുടുംബങ്ങളുടെ കഥയാണ്. ഒരു കുടുംബത്തിലെ കുറച്ചുപേരുടെയും അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മറ്റുചിലരുടെയും അവരിലുടെ ആ കുടുംബങ്ങളുടെയും കഥ….  മുമ്പ് വായിച്ച വല്ല കഥകളുമായി സാമ്യം തോന്നിയാല്‍ തികച്ചും യാദൃശ്ചികം മാത്രം…. ഞാന്‍ ഇത്രയും നാള്‍ എഴുതിയതില്‍ ഏറ്റവും കണ്‍ഫ്യൂഷനുണ്ടാക്കിയ ഒരു ഭാഗമായിരുന്നു ഇത്. അങ്ങിനെയൊരു അവസരത്തില്‍ വിലപ്പെട്ട ഉപദേശം തന്ന പ്രിയ സുഹൃത്ത് രാഹുല്‍ പി.വി.യ്ക്ക് ആദ്യമേ കൃതജ്ഞത അറിയിച്ചുകൊള്ളുന്നു. അപ്പോ ഏകദേശം നന്നാക്കി തന്നെ എന്നാല്‍ കഴിയും വിധം […]

? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 852

ഞാന്‍ പിന്നെയും എത്തി കേട്ടോ….അടുത്ത ഭാഗം എഴുതി ഇട്ടിട്ടുണ്ട്….. എന്താവോ എന്തോ….. ???‍ അല്ലറ ചില്ലറ തെറ്റുക്കുറ്റങ്ങൾ ഒക്കെ ചിലപ്പോ കാണും… സാധരം ക്ഷമിക്കുക ✦✧━━━━━━∞༺✧༻∞━━━━━━✧✦ ? ഋതുഭേദങ്ങൾ ?️ 08 RithuBhedangal Part 8 | Author : Khalbinte Porali | Previous Part ✦✧━━━━━━∞༺✧༻∞━━━━━━✧✦   ““എതു വലിയ സന്തോഷത്തിനും അവസാനം ഒരു ദുഃഖം മറഞ്ഞിരിക്കുന്നുണ്ടാവും എന്നു പറയുന്നത് ശരിയായിരിക്കണം. അല്ലെങ്കില്‍ ദേവും അനുവുമായുള്ള ബന്ധം ദൈവങ്ങള്‍ക്ക് പോലും അസൂയ തോന്നി കാണും…. അവനെയും ഞങ്ങളെയും തീര […]

? ഋതുഭേദങ്ങൾ ?️ 07 [ഖല്‍ബിന്‍റെ പോരാളി ?] 848

{[വീണ്ടും മഹാമാരി എത്തിയിട്ടുണ്ട്…. എല്ലാവരും കരുതലോടെ ഇരിക്കുക. അപ്പോ അടുത്ത ഭാഗവുമായി ഞാന്‍ എത്തി  കേട്ടോ…  കഴിഞ്ഞ ഭാഗം വരെ വയിച്ചതില്‍ ആര്‍ക്കെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ ബാക്കി കഷ്ടപ്പെട്ട് വായിക്കണമെന്ന് ഞാന്‍ പറയില്ല. കാരണം ഈ കഥയുടെ മൂഡ് ഇങ്ങനെയാണ്. അപ്പോ എങ്ങനെ തുടങ്ങുവല്ലേ…]} ✦✧━━━━━━∞༺✧༻∞━━━━━━✧✦ ഋതുഭേദങ്ങൾ 07 RithuBhedangal Part 7 | Author : Khalbinte Porali | Previous Part ✦✧━━━━━━∞༺✧༻∞━━━━━━✧✦ ദേവിനെ കെട്ടിപിടിച്ചു നില്‍ക്കുന്ന ഗര്‍ഭിണിയായ സ്ത്രിയെ കണ്ടു എന്തു ചെയ്യണമെന്നോ എന്തു പറയണമെന്നോ അറിയാതെ രണ്ടുപേരേയും […]

? ഋതുഭേദങ്ങൾ ?️ 06 [ഖല്‍ബിന്‍റെ പോരാളി ?] 890

{( ഈ പ്രാവിശ്യം ഇത്തിരി നേരെത്തെ എത്തി കേട്ടോ…. കുറച്ചു അവധി ദിനങ്ങള്‍ കിട്ടിയപ്പോ അങ്ങ് എഴുതി തീര്‍ത്തു. തെറ്റു കുറ്റങ്ങള്‍ സാധരം ക്ഷമിക്കുക. കഥയും കഥാപാത്രങ്ങളും സങ്കല്‍പികം മാത്രം. അപ്പോ അധികം പറഞ്ഞു മുഷിപ്പിക്കുന്നില്ല. എല്ലാവരോടും Stay Safe….)} ✦✧━━━━━━∞༺✧༻∞━━━━━━✧✦ ഋതുഭേദങ്ങൾ 06 RithuBhedangal Part 6 | Author : Khalbinte Porali | Previous Part ✦✧━━━━━━∞༺✧༻∞━━━━━━✧✦   രാവിലെ ഉറക്കത്തില്‍ നിന്ന് പതിയെ ഉണര്‍ന്നു വന്ന അനുവിന് തന്‍റെ കൈ പ്രത്യേക പ്രതലത്തില്‍ വെച്ചിരിക്കുന്നതു പോലെ […]

? ഋതുഭേദങ്ങൾ ?️ 05 [ഖല്‍ബിന്‍റെ പോരാളി ?] 744

[{ ഈ പ്രവിശ്യം ഇത്തിരി വൈകി എന്ന് അറിയാം… വിചാരിച്ച പോലെ എഴുതി തീര്‍ക്കാന്‍ പറ്റിയില്ല. ഇനിയിത്ര വൈകാതെ ശ്രമിക്കാം.  ഇതൊരു കുടുംബത്തിന്‍റെ കഥയാണ്. അതുകൊണ്ട് ഒഴുവാക്കാന്‍ കഴിയാത്ത പലതും ആ കുടുംബത്തിലേക്ക് വന്നു കയറി എന്നു വരാം. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കുന്ന പല കാര്യങ്ങളും അറിയാന്‍ ഇത്തിരി സമയം കുടെ എടുക്കും. എല്ലാവരും അതിന് കുടെയുണ്ടാവുമെന്ന് കരുതുന്നു.  ഒരിക്കല്‍ കുടെ പറയുന്നു ഇത് എന്റെ സങ്കല്‍പത്തില്‍ നിന്നെടുത്ത കഥപാത്രങ്ങളും കഥയും കഥപരിസരവുമാണ്. അതിനാല്‍ തന്നെ ആരെങ്കിലുമായോ […]

? ഋതുഭേദങ്ങൾ ?️ 04 [ഖല്‍ബിന്‍റെ പോരാളി ?] 719

{[ കഥകളുടെ സാഗരത്തിനിടയ്ക്ക് ഈ കഥയുടെ ഇതുവരെയുള്ള ഭാഗങ്ങളും ഇനി വരാനിരിക്കുന്ന ഭാഗങ്ങളും നിങ്ങള്‍ പണ്ടെങ്കോ വായിച്ച കഥയുമായി സാമ്യം തോന്നുകയാണെങ്കില്‍ തികച്ചും യാദ്ദൃച്ഛികം മാത്രമാണ്. ഈ കഥ എന്‍റെ ഭാവനയില്‍ ജനിച്ച കഥയാണ്. യഥാര്‍ത്ഥ ജീവിതങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല…. അപ്പോ ഋതുഭേദങ്ങളുടെ ഒരു പുത്തന്‍ ഭാഗവുമായി ഞാനെത്തിയിരിക്കുകയാണ്. വായിച്ചു കഴിഞ്ഞു ഏവരും അഭിപ്രായം അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു…. ]} ✦✧━━━━━━∞༺✧༻∞━━━━━━✧✦ ഋതുഭേദങ്ങൾ 04 RithuBhedangal Part 4 | Author : Khalbinte Porali | Previous Part […]

? ഋതുഭേദങ്ങൾ ?️ 03 [ഖല്‍ബിന്‍റെ പോരാളി ?] 707

ഋതുഭേദങ്ങളുടെ പുതിയ ഭാഗവുമായി ഞാന്‍ വീണ്ടും എത്തി.  കഴിഞ്ഞ ഭാഗങ്ങളില്‍ നല്ല വാക്കുകളിലുടെ കഥയ്ക്ക് പ്രചോദനവും അഭിനന്ദനങ്ങളും അയച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ സന്തോഷം അറിയിക്കുന്നു. ഈ ഭാഗത്തിനും നിങ്ങളുടെ പിന്തുണ പ്രതിക്ഷിച്ചുകൊണ്ടു പുതിയ ഭാഗം നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.  ഒരിക്കല്‍ കുടെ കുറച്ച് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ കഥ മുഴുവനായും സങ്കല്‍പികമാണ്. കുടെ എഴുതുമ്പോള്‍ തെറ്റുകുറ്റങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. എല്ലാവരും അതെല്ലാം ക്ഷമിച്ചുകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ? ഋതുഭേദങ്ങൾ ?️ […]

? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

ഒരുപാട് തിരക്കിനിടയിലും അടുത്ത ഭാഗം എന്നാല്‍‌ കഴിയും വിധം എഴുതിയിട്ടുണ്ട്. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു….. തെറ്റുകുറ്റങ്ങള്‍ ഉണ്ടാവാം സാദരം ക്ഷമിക്കുക….  ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ? ഋതുഭേദങ്ങൾ ?️ 02 RithuBhedangal Part 2 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆   രാത്രിയുടെ ആവസാന യാമം… നിലാവ് തൂകിയിരുന്ന ചന്ദ്രനെ ഒരു കാര്‍മേഘം വന്ന് പൊതിഞ്ഞു. നാടും നഗരവും വീണ്ടും ഇരുട്ടിന്‍റെ ഭയാനതയില്‍ […]

? ഋതുഭേദങ്ങൾ ?️ 01 [ഖല്‍ബിന്‍റെ പോരാളി ?] 653

പ്രിയ വായനക്കാരെ…. ഞാന്‍ വീണ്ടും ഒരു കഥയുമായി  വന്നിരിക്കുകയാണ്. ഈപ്രാവിശ്യം ഒരു ചെറിയ പരമ്പരയാണ്. ഏട്ടോ പത്തോ ഭാഗം കൊണ്ട് തീരുന്ന ഒരു കൊച്ചു കഥയാണീത്. എല്ലാം വലിയ ഭാഗങ്ങള്‍ ഒന്നും ആവില്ല കേട്ടോ… മുന്‍ കഥകള്‍ പോലെ ഈ കഥയ്ക്കും നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു. ഇതൊരു നമ്പൂതിരി കുടുംബത്തില്‍ നടക്കുന്ന കഥയാണ്. അതിനാല്‍ ആ സമുദായത്തിലെ ജീവിതരീതിയും ആചാരാനുഷ്ഠനങ്ങളുമാവും അധികഭാഗത്തും. ആ കുടുംബത്തിലുള്ളവരുടെയും അവിടെയ്ക്ക് കടന്നുവരുന്ന ചിലരുടെയും  ഋതുഭേദങ്ങളുടെ കഥയാണീത്. ക്ലാസ് തുടങ്ങിയതിനാല്‍ എഴുതാനുള്ള […]