““അധികം ചോദ്യം ചെയ്യലൊന്നുമില്ല…. വന്ന് വണ്ടിയില്‍ കയറ്….”” കുട്ടത്തിലെ കോഡ്രൈവര്‍ സീറ്റില്‍ നിന്നിറങ്ങിയ ആള് പറഞ്ഞു. മറ്റുള്ളവരുടെ അയാളോടുള്ള ആറ്റിറ്റൂഡ് കണ്ടപ്പോഴെ അതാണ് ആ കുട്ടത്തിലെ തലവനെന്ന് അനഘയ്ക്ക് മനസിലായി.
““എന്തിന്…..? നിങ്ങള്‍ പോയെ….”” അനഘ മാളുട്ടിയെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.
““അങ്ങനെ പോവാനാണോ ഞങ്ങള്‍ ഇത്രേയും ദൂരം ഈ വണ്ടിയും കൊണ്ട് വന്നത്…. സംസാരിച്ച് നില്ക്കാന് ഞങ്ങള്‍ക്ക് നേരമില്ല…. മര്യാദയ്ക്ക് വണ്ടിയില്‍ കയറെടി….”” തലവന്‍ പറഞ്ഞു. അനഘ മറുപടിയൊന്നും പറഞ്ഞില്ല അവള് അയാളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. അനഘ ചുറ്റും നോക്കി. ഇല്ല അടുത്തെങ്ങും ഒരാളുടെയും സാന്നിധ്യമില്ല. അനഘയ്ക്ക് ചെറുതായി പേടി തോന്നുന്നുണ്ടെങ്കിലും അവള് അത് പുറത്തു കാണിക്കാതെ നിന്നു.
““നിങ്ങളെ രക്ഷിക്കാന്‍ ഇവിടെങ്ങും ആരുമില്ല…. അതുകൊണ്ട് നീ മര്യാദയ്ക്ക് വണ്ടിയില്‍ കയറിക്കോ….”” തലവന്‍ അനഘയുടെ ചുറ്റുമുള്ള നോട്ടം ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ അയാളുടെ വാക്കുകള്‍ കേട്ട് നിന്നിടത്ത് നിന്നു അനങ്ങാന്‍ അനഘ തയ്യാറായില്ല.
““നിന്നോട് പറഞ്ഞാ കേള്ക്കില്ലല്ലെ….”” എന്ന് പറഞ്ഞു തലവന്‍ അനഘയുടെ കൈയില്‍ കയറി പിടിച്ചു.
““വിടെടാ….”” അനഘ അവന്റെ കൈ പിന്‍വലിക്കനായി കുതറി…
““അമ്മേനെ വിട്…”” പെട്ടെന്ന് മാളുട്ടി അമ്മയുടെ കൈയില്‍ പിടിച്ച കൈയിലേക്ക് കയറി പിടിച്ചു പറഞ്ഞു….
““മാറിനിക്കടി….”” ഇത്രയും പറഞ്ഞു അവന് മാളുട്ടിയെ ഒന്നു തള്ളി. അമ്മേ എന്ന് വിളിച്ചു മാളുട്ടി പിറകിലേക്ക് വിണു.
““കണ്ണാ…..”” മാളുട്ടി തലവന്റെ കൈ തട്ടി മാറ്റി കൊണ്ട് മാളുട്ടിയുടെ അടുത്തേക്ക് ഓടാന്‍ തുനിഞ്ഞു. അപ്പോഴേക്കും തലവന്‍ മറ്റേ കൈ കൊണ്ട് അനഘയെ പിടിച്ചു.
““കൊണ്ടു പോയി കളയടാ ഈ നരുന്ത് സാധനത്തെ….”” തലവന്‍ കുട്ടത്തിലൊരുത്തനോട് മാളുട്ടിയെ പറ്റി പറഞ്ഞു.
““അയ്യോ… എന്റെ മോളേ ഒന്നും ചെയ്യല്ലേ….”” തലവന്റെ അജ്ഞ കേട്ട് അനഘ അയാളോട് പറഞ്ഞു.
““ഓ…. മോളെ പിടിച്ച നിനക്ക് മനസിലാവും അല്ലേ…. ശരി… ഞങ്ങള്‍ നിന്റെ മോളെ ഒന്നും ചെയ്യുന്നില്ല. നീ നല്ല കുട്ടിയായി വണ്ടിയില്‍ കയറുമോ…?”” തലവന്‍ ചോദിച്ചു.
❤️❤️❤️❤️❤️
Story eppozha publish cheyunne
Half an hour ??
Super story bro ????❤
Thank You Bro ?
Superb
Thank You Bro ?
ഖൽബെ അടുത്തത് അവസാന ഭാഗം ആണ് ലെ
സങ്കടിണ്ട് ട്ടൊ?
ഓരോ ഭാഗത്തിന് വേണ്ടിയും ഒരു കാത്തിരിപ്പായിര്ന്ന്
ഇനിപ്പൊ അതു എന്തിനാ ലെ?
ന്തായാലും lub u❤️?
തുടങ്ങിയാൽ ഏതു കഥയും അവസാനിക്കും… വലിച്ചു നീട്ടാന്‍ എനിക്കും താല്പര്യം ഇല്ല താനും…
Thank You ?
ഖൽബെ..
കൊള്ളാം, എന്നാലും ഇത്രേം സന്തോഷിപ്പിച്ചിട്ട് ലാസ്റ്റ് ആ പണ്ടാരക്കാലനെ കൊണ്ടുവരേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല, പിന്നെ അങ്ങനൊരു യോഗമുണ്ടെങ്കിൽ അതും നടക്കണമല്ലോ..!!
പിന്നെ എനിക്കുള്ള കുറച്ചു നിർദ്ദേശങ്ങൾ ഞാൻ പേർസണൽ ആയി പറയാം..
സംഗതി ഉള്ളത് മാരകമായിരുന്നു.. ബാക്കിയുള്ളതും അങ്ങനാവുമെന്ന് എനിക്കറിയാം..
സ്നേഹത്തോടെ
Fire blade ❤
ചേട്ടായി ?
അതുപിന്നെ കഥ അവസാനിക്കുക അല്ലെ… കുറച്ച് ദുഃഖങ്ങളോ ട്വിസ്റ്റോ ഉണ്ടായിക്കൊട്ടെ…
Personal എന്താ പറയാൻ ഉള്ളേ… തെറി വല്ലതും ആണോ ?
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️
Qalbe❤
Kadha ക്ലൈമാക്സിനോട് അടുക്കും തോറും ഒരു സങ്കടം പോലെ… ഇത് പോലെ ഉള്ള കഥകൾ അവസാനിക്കുകയാണെല്ലോ എന്നുള്ള വിഷമം…
അവസാനം ആയപ്പോളേക്കും സ്പീഡ് കൂടിയെങ്കിലും, ഫീൽ കുറച്ചു പോലും കുറയാതെ തന്നെ നീ തന്നു.. ?
അവളുടെയും അവന്റെയും ഉള്ളിൽ ഉള്ള വികാരങ്ങൾ ഒക്കെ നന്നായി കാണിച്ചു തന്നു, അത് അവരുടെ കുടുംബജീവിതത്തിൽ എത്രേമാത്രം സ്വാധിനികുന്നുണ്ട് എന്ന് നമ്മക് അറിയാലോ…
മനോജ് എന്ന charactr സത്യം പറഞ്ഞാൽ എനിക്ക് മറന്ന് പോയിരുന്നു… പിന്നെ നിങ്ങൾ mention ചെയ്തപ്പോളാണ് ഓർമ വന്ന് ???…
Anyway… ഒരു നല്ലൊരു ഫീലോടു കൂടി, ഒട്ടും lag ഇല്ലാതെ തന്നെ വായിക്കാൻ പറ്റി…
ഇടുത്തു പറയേണ്ടേ ഒരു കാര്യം, മാളൂട്ടിയുടെ aa charactrinu വേണ്ടി നീ കൊടുക്കുന്ന effort തന്നെയാണ്.. അത് കൊണ്ട് മാത്രം ആണ് ഇത് ഇത്രെയും velye വിജയം ആയത്… ❤❤
താത്ത ❤️ ?
എല്ലാ കഥയ്ക്കും അവസാനം ഉണ്ടാവുമല്ലോ… ഇവിടെയും അങ്ങനെ തന്നെയാണ് ?…
വികാരങ്ങള്‍ ഒന്നുടെ അര്‍ത്ഥവത്തായി എഴുതണം എന്ന് ഉണ്ടായിരുന്നു. എന്താ ചെയ്യാ സൈറ്റിലെ നിയമം ഒന്നും സമ്മതിക്കില്ല… പിന്നെ പിള്ളേര് ഒക്കെ വായിക്കുന്നുണ്ടാവില്ലേ… അതോണ്ട് ആ ഭാഗം എല്ലാം വെട്ടി കുറച്ചു.
മാളുട്ടിയുടെ കഥ എന്ന പോലെ എഴുതി തുടങ്ങിയ കഥ ആണ് ഇത്. അതാണ് മാളുട്ടിയുടെ ഭാഗം എഴുതാൻ ഇത്ര സന്തോഷം ? ❤️ ?
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
നല്ല വാക്കുകള്‍ക്കു നന്ദി… ☺ ?
ഇഷ്ടമായി ❤
Thank You Abin ? ?
അതികം ടെൻഷൻ അടിപ്പിക്കാതെ അടുത്ത part വേഗം തരണം ❤️❤️❤️❤️❤️❤️❤️❤️❤️
മുത്തു ബ്രോ ?
അടുത്ത മാസം തുടക്കത്തില്‍ തന്നെ അടുത്ത ഭാഗം ഉണ്ടാവും… ☺ ?
ഇതുപോലെ എന്തെങ്കിലും വേണ്ടാത്തത് നടക്കും എന്ന് വിചാരിച്ചു…
അനു പഠിക്കാൻ പോയിനിൽക്കുന്ന സ്ഥലത്താണ് പ്രതീക്ഷിച്ചത്…any way ini kurachu action aakaam….?⚔️?
ചിലർ അങ്ങനെയാ കിട്ടേണ്ടത് എപ്പോൾ ആയാലും ചൊതിച്ച് വാങ്ങും…waiting for next part……
മല്ലു വാമ്പിയർ ബ്രോ ?
കഥയുടെ പോക്കിന് ഇതെല്ലാം അനിവാര്യമായി വന്നു. അത് മറ്റൊരു നഗരത്തിൽ നടന്ന ശെരി അല്ലല്ലോ… ഇതാവുമ്പോ എല്ലാരും ഒരേ സ്ഥലത്ത് അല്ലെ… ☺ ?
ഇനി എന്താവും എന്ന് അടുത്ത ഭാഗത്ത് വായിച്ച് അറിയാം ? ? ?
ഹെമ്മേ.. കഥ ഇനീം ഒരു പാർട് അല്ലെങ്കിൽ ഒന്നിൽ കൂടുതൽ പാർട്ട് കൂടി ഉണ്ടെന്നു പറഞ്ഞപ്പോ മനസ്സിൽ വന്ന കാര്യം ആണ് കണ്ടെന്റ്, അവള് ദൂരെ പോയി പഠിക്കുന്ന സംഭവം മാത്രം വെച്ച് അത്രേം എഴുതാൻ പറ്റില്ല എന്ന് ഉറപ്പായിരുന്നു, ബട്ട് ഇങ്ങനെ ഒരു സീൻ പ്രതീക്ഷിച്ചില്ല.. അടിപൊളി.. ?
എന്തായാലും കിടുക്കി മോനേ, അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുല്‍ ബ്രോ ?
അപ്രതീക്ഷിതമായ സീൻസ് വരുന്നത് ഒരു രസം അല്ലെ ?? എന്താ ചെയ്യാ… എല്ലാത്തിനും ഓരോ കാരണം ഉണ്ട് മച്ചാനെ..
എല്ലാം അടുത്ത ഭാഗത്ത് അറിയാം ?
❤️❤️❤️❤️❤️
?????
Muthe super.
Oru heroic entry and fight expect cheyyunnu.
Rape onnum venda bro athe veruthe bore aaku
ലോലൻ ബ്രോ ? ?
എന്താവും എന്ന് അറിയില്ല… കടുത്ത പരുപാടി ഒന്നും ഇല്ല കേട്ടോ… ഞാൻ അത്തരക്കാരൻ നഹി ഹേ… ☺
????????
♥️???
?❤️❤️❤️❤️❤️
??♥️❤️?
❤❤❤
????
ഞാൻ ഈ siteil ഈ അടുത്താണ് കേറുന്നത് കുറെ കഥകൾ കണ്ടു ആദ്യം മുതലേ അതെല്ലാം വായിച്ചു ഇന്നലെയാണ് ഈ കഥാ ശ്രദ്ധയില്‍ പെട്ടത് ഇന്നലെ തുടങ്ങി ദ ഇപ്പൊ വായിച്ചു തീർന്നു ആദ്യമൊക്കെ അവർ പിരിയുമോ എന്ന പിരിമുറുക്കം മനസ്സിൽ ഉണ്ടായിരുന്നു എന്നാല്‍ അവർ എല്ലാം തുറന്ന് പറഞ്ഞ് സ്നേഹിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി താങ്കളുടെ കഥ narrate ചെയ്യുന്ന രീതി വളരെ മികച്ചതാണ് അവസാനം മനോജ് വന്നത് എനിക്കിഷ്ടമായില്ല എന്നാലും അമ്മുവിനും മാളുവിനും ഒന്നും സംഭവിക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു മറിച്ച് എന്തെങ്കിലും പിന്നെ ഞാൻ ഈ കഥ വായിക്കില്ല
ആദ്യമെ നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി ?
എന്താ ചെയ്യാ, വേറെ വില്ലന്മാരൊന്നും ഈ കഥയില്‍ കണ്ടില്ല… അതാ ആ മനോജിനെ… ☺
ബാക്കി അടുത്ത ഭാഗത്ത് അറിയാം ???
സൂപ്പർ പാർട്ടായിരുന്നു. ഒരുപാടിഷ്ടായി.ഇനിയും നല്ലത് പോലെ എഴുതാങ്കഴിയട്ടെ എന്നാശംസിക്കുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank You Bro ?
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
ഖൽബെ ഈ പാർട്ടും സൂപ്പർ ആയി???????????
Thank You Bro ?
അങ്ങനെ ദേവിന്റെ കയ്യിൻെറ ചൂടറിയാൻ മനോജിന്റെ ജീവിതം ഇനിയും ബാക്കി
അതേ അതേ… ചോദിച്ചു വാങ്ങിക്കുട്ടുന്നത് അല്ലെ എന്താ ചെയ്യാ… ????
എന്താ ഖൽബേ പെട്ടന്നൊരു ട്വിസ്റ് ഒക്കെ.കഥയിൽ ഒരു സെന്റിമെന്‍സ് കുതികേട്ടൻ ഉള്ള തത്രപ്പാടിൽ ആണോ.ഞാൻ ഇടപെടാണോ…എന്തായാലും അടുത്തഭാഗത്തിൽ കാണാം…പിന്നെ അടുത്ത ഭാഗത്തിന്റെ ഷെഡ്യൂൾ തീയതി സെറ്റ് ആക്കണേ അപ്പൊ പിന്നെ അന്ന് വന്നു നോക്കിയാൽ മതിയല്ലോ….
ഇക്കാ… ♥️?
ട്വിസ്റ്റ് കുത്തി കയറ്റിയത് ഒന്നും അല്ല… ഇതൊക്കെ ഈ കഥയ്ക്ക് അനിവാര്യമാണ്. അത് അടുത്ത ഭാഗം വായിക്കുമ്പോ മനസ്സിലാവും…
അടുത്ത ഭാഗം ഷെഡ്യൂള്‍ ചെയ്യും പേടിക്കണ്ട…. ☺