? ഋതുഭേദങ്ങൾ ?️ 14 [ഖല്‍ബിന്‍റെ പോരാളി ?] 1096

പുറത്തെ മഴ ശക്തി കുറയാതെ തിമര്‍ത്തുപെയ്യുകയായിരുന്നു. ചീറ്റലായി അവരുടെ ചെഷ്ടകളെ മഴ തടസപ്പെടുത്താന്‍ നോക്കുന്നുണ്ടെങ്കിലും അതിലൊന്നും അവരെ പിന്‍തിരിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. തന്‍റെ ശരീരത്തിലെ ഓരോ ഉടയാടകളും അഴിഞ്ഞു വിഴുമ്പോഴും അമ്മുവിന് എതിര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അവള്‍ അപ്പോഴേക്കും താനും തന്‍റെ ദേവേട്ടനും മാത്രമുള്ള ഒരു മായിക ലോകത്തെത്തിയിരുന്നു. ദേവിന്‍റെ ചുണ്ടും നാക്കും തന്‍റെ ശരീരത്തില്‍ അങ്ങോളമിങ്ങോളം ചലിച്ചപ്പോള്‍ അമ്മു സുഖലോലുപതയുടെ കൈലാസത്തിലെത്തിയിരുന്നു.

 

ദേവിന്റെ ചൂണ്ടുകള്‍ കുറെ നേരം അവളുടെ അരയില്‍ കിടക്കുന്ന പൊന്നരഞ്ഞാണത്തില്‍ മുത്തി കളിച്ചു. തന്റെ പ്രാണനാഥന്റെ ശ്വാസവും ഉമനീരും തന്റെ നാഭീക്കുഴിയ്ക്ക് താഴെയുള്ള അരഞ്ഞാണത്തില്‍ വന്നലിയുമ്പോള്‍ അമ്മു തന്റെ കാമപരവേശതയുടെ പരകോടിയില്‍ എത്തിയിരുന്നു. അമ്മു ദേവിന്റെ തലമുടിയില്‍ പിടിച്ചു അവന്റെ ചുണ്ടുകളെ അവളിലേക്ക് കുടുതല്‍ ആവേശത്തോടെ അടുപ്പിച്ചു. അവന്റെ ചുണ്ടുകളും വിരലുകളും അവളുടെ പല സ്വകാര്യ ഭാഗങ്ങളെയും കീഴടക്കിക്കൊണ്ടിരുന്നു. അമ്മു അതെല്ലാം ആസ്വദിച്ചു അവന്റെ പ്രലപനത്തില്‍ അകപ്പെടുകയായിരുന്നു.

 

നീണ്ട നേരത്തെ പരാക്രമങ്ങള്‍ക്കൊടുവില്‍ ആദ്യസംഭോഗത്തിന്‍റെ വേദനകളും സുഖങ്ങളും ഒരു ആര്‍ത്തനാദം പോലെ അവളുടെ വായില്‍ നിന്ന് വന്നപ്പോഴും മഴയുടെ ശബ്ദം അവയെ അവര്‍ക്കിയിലേക്ക് മാത്രമായി ഒതുക്കി. അവളുടെ വേദന പതിയെ ഇതുവരെ അനുഭവിക്കാത്ത ഒരു സുഖമായി മാറുന്നത് അവള്‍ മനസിലാക്കുന്നുണ്ടായിരുന്നു. കോരിച്ചൊരിയുന്ന മഴയിലും ഇരു ദേഹങ്ങള്‍ വിയര്‍ത്തു വന്നു. അവസാനം പ്രകൃതിയെ സാക്ഷിയാക്കി മഴയുടെ പ്രലോബലനങ്ങളില്‍ വീഴാതെ അവര്‍ സംതൃപ്തിയിലേക്ക് കടന്നപ്പോഴേക്കും രണ്ടുപേരും ശരിക്കും ക്ഷീണിച്ചിരുന്നു.

 

ഏകദേശം ഒരു മണിക്കുറോളം തിമര്‍ത്തുപെയ്ത മഴ തായമ്പക അവസാനിക്കുന്ന പോലെ കൊട്ടി നിന്നപ്പോള്‍ ആ കുളപടവില്‍ രണ്ടു ദേഹങ്ങള്‍ മലര്‍ന്നു കിടക്കുന്നുണ്ടായിരുന്നു. രണ്ടു ദേഹങ്ങളും പൂര്‍ണ്ണ നഗ്നമായിരുന്നു. ഒരു പടവിയില്‍ അമ്മവും അതിന് താഴെത്തെ പടവിയില്‍ ദേവും തങ്ങള്‍ക്ക് കിട്ടിയ സുഖാലസ്യത്തില്‍ സുഖിച്ചു കിടന്നു…. അല്‍പനേരം കഴിഞ്ഞപ്പോ ദേവ് തല പൊക്കി തന്‍റെ അമ്മുവിനെ നോക്കി.

 

““അമ്മു…. മഴ മാറി…. നമ്മുക്ക് പോണ്ടേ….?”” ദേവ് ചോദിച്ചു. അമ്മു തല ചെരിച്ചു ദേവിനെ നോക്കി. ആ മുഖത്ത് എന്ത് ഭാവമാണെന്ന് ദേവിന് മനസിലാവുന്നുണ്ടായിരുന്നില്ല.

 

““അമ്മുസേ…. ഞാനിത്…. അപ്പോ താന്‍….”” അവളുടെ ഭാവം കണ്ട് ദേവ് പറയാന്‍ തുടങ്ങി.

 

““പോടാ…. തെമ്മാടി….”” ഒരു ചിരിയുടെ മേമ്പോടിയോടെ പറഞ്ഞു അമ്മു എഴുന്നേല്‍ക്കാന്‍ നോക്കി. എന്നാല്‍ അടിവയറ്റില്‍ കലശലായ വേദന വന്നത് അവള്‍ അപ്പോഴാണ് അറിഞ്ഞത്….

 

““അയ്യോ…. അമ്മേ….”” അറിയാതെ അമ്മുവിന്‍റെ കൈ അടിവയറ്റിലേക്ക് പോയി.

 

““എന്താ… എന്താ അമ്മുസേ….”” ദേവ് ചാടിപിടിച്ചെഴുന്നേറ്റു.

217 Comments

  1. ????❣️

  2. ദ്രോണ നെരൂദ

    ആഹാ.. അതി മനോഹരം…. ദേവനും ദേവന്റെ അമ്മുവും ഇത് പോലെ തന്നെ.. പ്രണയിച്ചു.. ഉള്ളസൈക്കട്ടെ…. അല്ലെ ഖൽബെ

  3. Uff… Onnum parayanilla kidukki?

  4. Kidu bro ❤️❤️
    Next partinay waiting

  5. പോരാളി .. മച്ചാനെ
    ഇന്നലെയാ വായിക്കാൻ പറ്റിയത് , എപ്പോളത്തെയും പോലെ അടിപൊളി ആയിട്ടുണ്ട് , അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ..
    സ്നേഹത്തോടെ ?
    Jaganathan

    1. താങ്ക്യൂ ജഗനാഥന്‍ ബ്രോ….?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം….?????

  6. waiting for a good end

    1. Thank You Bro ?

      കാത്തിരിക്കാം ?

Comments are closed.