? ഋതുഭേദങ്ങൾ ?️ 13 [ഖല്‍ബിന്‍റെ പോരാളി ?] 1023

അപ്പോഴേക്കും നേരം ഉച്ചയായിരുന്നു. അതോടെ രണ്ടുപേരും ലാപ്പ്ടോപ്പ് പഴയ സ്ഥാനത്ത് വെച്ചു താഴേക്ക് ഇറങ്ങി. താഴെയിറങ്ങി വരുമ്പോഴുള്ള കാഴ്ച മാളുട്ടിയ്ക്ക് ചോറ് വാരികൊടുക്കുന്ന മായേട്ത്തിയാണ്. ഹാളിലാണ് രണ്ടുപേരുമിരിക്കുന്നത്. മാളുട്ടി കാര്‍റ്റൂണ്‍ കാണുന്നതിനൊപ്പം ഭക്ഷണം അകത്താക്കുന്നുണ്ട്.

എല്ലാവരുടെയും ഉച്ചഭക്ഷണം കഴിഞ്ഞപ്പോ ദേവ് വീണ്ടും കുളത്തിനടുത്തേക്ക് പോയി. ഭദ്രമ്മയും മായേട്ത്തിയും ഉച്ചമയക്കത്തിനായി റൂമിലേക്ക് പോയി. അതോടെ മാളുട്ടി അനഘയുടെ കുടെ കൂടി. മുകളില്‍ അവരുടെ മുറിയില്‍ ബെഡിലിരിക്കുകയായിരുന്നു രണ്ടാളും… മാളുട്ടി എന്തോ അനഘയോട് പറയുന്നുണ്ടെങ്കിലും അനഘയുടെ ചിന്തകള്‍ വേറെയിടങ്ങളിലായിരുന്നു.

ഒഴിഞ്ഞുമാറാന്‍ നോക്കിയിട്ടും ദേവേട്ടന്‍ പിടിച്ചു രജിസ്ട്രര്‍ ചെയ്യിപ്പിച്ചതിനെ പറ്റി ചിന്തിച്ചപ്പോ മനസിന് വല്ലാത്ത വേദന തോന്നി. ഇവിടെ മാളുട്ടിയുമായുള്ള ദിവസങ്ങള്‍ കുറഞ്ഞു വരുന്നുവെന്ന കാര്യം അനഘ മനസിലേക്ക് കൊണ്ടുവന്നു.

ഓണത്തോടനുബന്ധിച്ച് എന്‍ഡ്രന്‍സ് എക്സാമുണ്ടാകും. അധികം വൈകാതെ ക്ലാസ് തുടങ്ങും. അതോടെ വൈദരത്ത് മനയും മാളുട്ടിയും മായേട്ത്തിയും ഭദ്രമ്മയുമെല്ലാം തന്നില്‍ നിന്ന് അകന്ന് തുടങ്ങും. പിന്നെ ഒരു പേപ്പറിന്‍റെ ബലത്തില്‍ നിയമപരമായ വിടവാങ്ങല്‍…. ഇപ്പോ ഇങ്ങനെ ചിന്തിക്കുമ്പോ വല്ലാത്ത നഷ്ടബോധം അവള്‍ക്ക് തോന്നി.

““പറ അമ്മേ…..”” മാളുട്ടിയുടെ കുലുക്കി വിളിയിലാണ് അനഘ ചിന്തകളില്‍ നിന്ന് വിമുക്തയായത്.

““ങേ….!!! എന്താ കണ്ണാ…..?”” കാര്യമറിയാതെ അനഘ മാളുട്ടിയോട് ചോദിച്ചു.

““ഞാന്‍ കര്‍റ്റൂണ് കാണാന്‍ പോക്കോട്ടെ…..”” മാളുട്ടി ചോദിച്ചു.

““എയ്…. ഇത്രയും നേരം കാര്‍ട്ടൂണ്‍ കണ്ടില്ലേ…. അതു മതി… ഇനിയും കാണുന്നത് കണ്ണിന് കേടാ….”” അനഘ മാളുട്ടിയുടെ അവശ്യത്തെ എതിര്‍ത്തുകൊണ്ട് പറഞ്ഞു. അമ്മയില്‍ നിന്നുള്ള എതിര്‍പ്പ് കേട്ടപ്പോ മാളുട്ടിയുടെ മുഖം മാറി തുടങ്ങി. അവള്‍ ചുണ്ട് പിളര്‍ത്തി സങ്കടം കാണിച്ചു അനഘയെ നോക്കി. അതു കണ്ടപ്പോ അനഘയ്ക്കും എന്തോ ഒരു സങ്കടം തോന്നി. വെറുതെ അവളെ വിഷമിപ്പിക്കണ്ട എന്ന ചിന്തഗതി അവളിലേക്ക് വന്നു. കുറച്ചു നാള് കുടെ അവളെ കാണാന്‍ പറ്റു…. അത്രയും നാളെങ്കിലും അവളെ സന്തോഷത്തോടെ കൊണ്ടുനടത്താമെന്ന് അവളതിന് ഉപായം കണ്ടെത്തി.

ഫോണേടുത്ത് യുടുബ് തുറക്കാന്‍ നേരമാണ് അനഘയ്ക്ക് ലാപ്ടോപ്പിന്‍റെ ഓര്‍മ്മയുണ്ടായത്. അവള്‍ക്ക് അതാണ് ഒന്നുടെ നല്ലതെന്ന് തോന്നി. അതുകൊണ്ട് ഷെല്‍ഫില്‍ വെച്ച ടാപ്ടോപ്പെടുത്ത് മാളുട്ടിയ്ക്ക് മുന്നില്‍ ഓണാക്കി കൊടുത്തു.

100 Comments

  1. Ghalbee..
    Epozha bro publish cheyyunne..ravile aayapo thott nokki irikkuvaa?

  2. ഖൽബെ…

    ആദ്യമേ ഒരായിരം ഓണാശംസകൾ..

    ചോക്ലേറ്റ് എപ്പളും കൊടുത്ത് മാളൂട്ടിയുടെ പല്ല് കേടാക്കരുതെന്നു പറയാൻ വരുമ്പോളാണ് നീ തന്നെ അത് പറഞ്ഞത്..ഇനിയിപ്പോ അത് ആർഭാടമാകും….??

    പിന്നെ കാര്യം എന്തായാലും ക്ലൈമാക്സ്‌ വായിച്ചപ്പോ കുറച്ചു പോസിറ്റീവ് ഒക്കെ തോന്നി, ഇനി അടുത്ത ചാപ്റ്ററിൽ നേരെ കുഴിയിലേക്കിടരുത്… നിന്നെ വിശ്വസിക്കാൻ പറ്റില്ല അതുകൊണ്ടാ… ??

    അപ്പൊ അങ്ങനെ…

    1. ചേട്ടായി ?

      ചോക്ലേറ്റ് തീറ്റ കുറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്… പിന്നെ അനഘ ഇപ്പൊ അവളുടെ കാര്യത്തിൽ പ്രോസസീവ് ആണ്. അതാണ്‌ ഇതിന്റെ കാരണം ???

      എല്ലാരേയും കൊതിപ്പിച്ചു കടന്ന് കളയണം ? അതിന്റെ ഒരു ത്രീല്ല് ഉണ്ടല്ലോ… ?? എന്തായാലും നോക്കാം… നല്ലത്‌ നടക്കട്ടെ ??

  3. കൈലാസനാഥൻ

    ഹൃദയം നിറഞ്ഞ ” ഓണാശംസകൾ “

    1. ഹൃദയം നിറഞ്ഞ ഓണാശംസകൾ ? ? ♥️

  4. എന്റെ പൊന്നു ബ്രോയ് കിടു ആയിട്ടുണ്ട് കേട്ടോ…..

    രണ്ടു പേർക്കും അങ്ങോട്ടും എങ്ങോട്ടും ഇഷ്ടം ആണ് അത് ആരെങ്കിലും തുറന്നു പറഞ്ഞാൽ കാര്യം ok ആണ്… ദേവൻ ഏതാണ്ട് ഒക്കെ നന്ദുന്റെ കയ്യിൽ നിന്നും അറിഞ്ഞു കഴിഞ്ഞു ഇനിയുള്ള പാർട്ട്‌ കിടു ആകും ഉറപ്പാ……..

    ഇപ്പോളെ നിർത്തല്ലേ ഭായ്…

    അവരുടെ ഇനിയും ഉള്ള life അറിയാൻ കൊതി ആകുന്നു…. മാളുട്ടിക്കു ഒരു അനിയനോ… അനിയത്തിയോ ഉടനെ പ്രതീക്ഷിക്കാം അല്ലെ…..

    ഇനിയും എഴുതു…
    അവരുടെ ഫുൾ life….

    1. ഏവൂരാൻ ബ്രോ ?

      രണ്ടാൾക്കും ഇഷ്ടമാണ് എന്ന് നമ്മുക്ക് അറിയാം… പക്ഷേ പങ്കാളിക്ക് തന്നെയും ഇഷ്ടമാണ് എന്ന് അവര്‍ക്ക് അറിയില്ലല്ലോ…

      ഹാ… ഇനി എന്താവും ദേവ് തിരുമാനിക്കട്ടെ… നമ്മുക്ക് കാത്തിരിക്കാം…

      എത്ര നല്ല കഥ ആയാലും അധികം ആയാൽ അമൃതവും വിഷം എന്ന് പറയും പോലെ പലർക്കും ഇഷ്ടമാവണം എന്നില്ല… അതാണ്‌ എല്ലാം ഒരു കരയ്ക്ക് എത്തിച്ചിട്ട് നിര്‍ത്തണം എന്നാണ്‌ എന്റെ ഒരു ഇത്….

      നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി ??♥️❤️?

  5. Ee partum pwli ayirunnu ??

  6. Nikhilhttps://i.imgur.com/c15zEOd.jpg

    എന്താ പറയുക ഒരുപാട് ഇഷ്ട്ടമായി ?മാളുട്ടി ഫാൻ ആയി പോയി ഞാൻ

  7. ഒരുപാട് ഇഷ്ടം ആയി….. ♥️♥️♥️♥️♥️
    മാളുട്ടിക്ക് ഒരുപാട് ഉമ്മാ ?????

  8. പാലാക്കാരൻ

    Malooty vicharikkanam enthelum nadakkanalla. Maalooty ishtan

    1. ഹാ… നമ്മുക്ക് നോക്കാം…??

      Thank You ?

  9. മുത്തൂ

    അടിപൊളി ?????❤️❤️❤️❤️❤️❤️❤️

  10. അപ്പൂട്ടൻ ?

    ??❤️❤️❤️❤️❤️❤അടിപൊളി

    1. താങ്ക്യൂ അപ്പൂട്ടാ ❤️ ♥️ ?

      1. അപ്പൂട്ടൻ ?

        ❤️❤️❤️??

  11. Adipoli part . Avasanam aayappol Eksdesham oruuham kitty. twist undaavila ennu pratheekshikkunnu

    1. Thank You Anshu ?

      ട്വിസ്റ്റ് ഉണ്ടാവാനും ഉണ്ടാവാതെ ഇരിക്കാനും സാധ്യത ഉണ്ട് ??

  12. നിധീഷ്

    ????

  13. ഹാപ്പി എൻഡിംഗ് വേണം ??

    1. ഹാപ്പി എന്‍ഡിംങിന് ശ്രമിക്കാം ?????

  14. ഖൽബേ.,.,.
    സംഗതി നൈസ് ആയി ട്ടൊ.,.
    മാളൂട്ടി ഡയലോഗ്സ് ഒക്കെ നന്നായി.,.,
    നല്ല രസത്തിൽ അങ്ങു വായിച്ചു പോയി..,
    സ്നേഹത്തോടെ..,
    ??

    1. തമ്പുരാന്‍ ചേട്ടായി ?

      ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നതിൽ ഒരിത്തിരി സന്തോഷമുണ്ട്…

      ഒത്തിരി സ്നേഹം ❤️♥️????

  15. Qalbe… ❤
    എന്റെ ഓർമ ശരിയാണെങ്കിൽ ആദ്യമായിട്ടാണ് തന്റെ കഥ ഞാൻ വായിക്കുന്നത്. ഇന്നലെ ഈ കഥ മുന്നിൽ തന്നെ കണ്ടപ്പോൾ ഒന്ന് തുറന്ന് നോക്കി ആദ്യത്തെ പേജ് തന്നെ വായിച്ചപ്പോൾ സാധരണ കാണാറുള്ള ടൈപ്പ് കഥയെല്ല എന്ന് തോന്നിയപ്പോൾ തന്നെ ഫസ്റ്റ് ചാപ്റ്റർ മുതൽ വായിച്ചു തുടങ്ങി. ഋതുകൾ മാറിമറയുന്നത് പോലെത്തന്നെ എന്റെ മനസിലും സങ്കടവും സന്തോഷവും ദേഷ്യവും excitmentum അങ്ങനെ പറഞ്ഞറിയിക്കാൻ പറ്റാതെ ഒരുപാട് കാര്യങ്ങൾ വന്നു പോയി. ഈ ഭാഗത്തിന്റെ ആദ്യ പേജിൽ തന്നെ മാളൂട്ടി എന്നൊരു പേരു കണ്ടതുകൊണ്ട് തന്നെ ദേവിന്റെ ആ കാമുകി ആദ്യമേ ഈ കുട്ടി ആവുമെന്ന് തോന്നി… ആ നിമിഷം ഈ ഭാഗം എടുത്ത് നോക്കി ഫസ്റ്റ് mudale സസ്പെൻസ് പോയതിന്റെ vishmamaayirunnu എനിക്ക്. എന്നാലും അവന്റെ പാസ്റ്റും, അവന്റെ മൈസൂറിലെ ജീവിതവും ഫ്രണ്ട്സും ഒക്കെ മനസ്സിൽ നന്നായി തന്നെ സ്ഥാനം പിടിച്ചിരുന്നു. എന്നിരുന്നാലും കൂടുതലായി എന്റെ മനസ്സിൽ കയറിയത് നമ്മുടെ കൊച്ചു മാളൂട്ടി തന്നെ ആണ്… അവളുടെ ഓരോ ഭാഗവും വായിക്കുമ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം പോലെ… ദേവും അനഘയും തമ്മിൽ ഒന്ന് സംസാരിച്ചു അവരുടെ ഉള്ളിൽ ഉള്ളത് പറഞ്ഞിരുന്നെകിൽ എന്ന് ഒരുപാട് ആശിച്ചു പോവാണ്… ?…
    ഈ ഭാഗത്തിൽ നന്ദു എല്ലാം ദേവിനോട് പറഞ്ഞു എന്ന് തോനുന്നു… അത് പോലെ തന്നെ ആകട്ടെ ?…
    എന്തായാലും ഒറ്റ ഇരിപ്പിൽ മൊത്തം വായിച്ചിട്ടു ഇനി അടുത്ത ഭാഗത്തിന് വേണ്ടി കാത്ത് നിക്കണം എന്നുള്ളത് അറിഞ്ഞപ്പോൾ സങ്കടം.

    ഇത്രെയും late ആയി വായിച്ചതിനു സോറി… ഒരുപാട് ഇഷ്ടായി നിങ്ങളുടെ ഈ എഴുത്തിനെ. എഴുതിന്റെ ഭംഗി കാരണം ഒരു തുള്ളി പോലും ബോർ അടിച്ചില്ല. ❤
    അടുത്ത ഭാഗത്തിന് വേണ്ടി എല്ലാരേയും പോലെ ഞാനും കാത്തിരിക്കുന്നു… ??

    (N.b. Malayalam type velye vashamillated kond orupaad mistake ente commentil indaavum ?)

    -shaana-

    1. പ്രൊഫസർ ഷാനയുടെ ഇത്രയും വലിയ മലയാളം കമൻറ്.,., ന്റെ പൊന്നോ..,ഒരേ പൊളി.,.,.
      എന്നാലും ഞങ്ങടെ ഷാന ഇങ്ങനല്ല.,.,.
      ഓൾടെ കമന്റ് ഇങ്ങനല്ല.,.,??
      (ചുമ്മാ ട്ടൊ)

      1. ❦︎❀ചെമ്പരത്തി ❀❦︎

        ?????

      2. Thambra..
        Moopark ente manglish manasilaayilenkilo enn vijarch kashtapett malyalathil ittadaa… Ente vela kalayella mister… ??

        1. ❦︎❀ചെമ്പരത്തി ❀❦︎

          എന്തായാലും തകർത്തു…??

    2. ഷാന ഇത്ത❤️?

      ആദ്യമെ ഇതുവരെ ഉള്ള കഥയെ പറ്റീ ഇത്ര വലിയ ഒരു കമന്റില്‍ അഭിപ്രായം പറഞ്ഞതിന് നന്ദി ? ?

      സ്വൽപം വൈകിയെങ്കിലും കഥ വായിച്ചല്ലോ… അത് മതി ? അല്ലേലും ഇടയില്‍ നിന്ന് കയറി വായിച്ച അതിന്റെ സുഖം കിട്ടില്ല… ഇപ്പൊ മനസ്സിലായില്ലേ..
      Dont Repeat it ??? മാളുട്ടി അവളാണ് ഇതിലെ നായിക… ☺? അവള്‍ക്ക് വേണ്ടി എഴുതിയതാണ് ഇത്… മറ്റു കഥകളില്‍ നിന്ന് ഞാൻ ചിന്തിച്ചപ്പോ ഇങ്ങനെ ഉള്ള കഥകൾ ഇവിടെ ഇല്ല എന്ന് തോന്നി. അപ്പൊ ഒന്ന് എഴുതി നോക്കി.

      സത്യം പറഞ്ഞാൽ മാളൂട്ടിയുടെ ഭാഗങ്ങളാണ് ഞാൻ ഏറ്റവും ആനന്ദത്തോടെ എന്നാൽ ഏറെ ബുദ്ധിമുട്ടോടെ എഴുതുന്നത്… എങ്കിലും ഇതുപോലെ ഉള്ള ഹൃദയം നിറയ്ക്കുന്ന മറുപടികള്‍ കാണുമ്പോഴാണ് കൂടുതൽ സന്തോഷം കിട്ടുന്നത്…

      നന്ദു എല്ലാം പറഞ്ഞിട്ടുണ്ട് എന്ന് വിശ്വസിക്കാം… അല്ലെങ്കില്‍ നന്ദു എന്താണ്‌ പറഞ്ഞത് എന്ന് അടുത്ത ഭാഗത്ത് അറിയാം ??? ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️

      നല്ല വാക്കുകള്‍ക്കു ഒരിക്കല്‍ കൂടി നന്ദി ? ?

      Manglish aayalum Malabar Slag aayalum enikk kuzhappamilla ketto… Njan athokke vayich edutholum????

    3. ༒☬SULTHAN☬༒

      Shanatha മലയാളം cmnt ???

  16. ❦︎❀ചെമ്പരത്തി ❀❦︎

    ഖൽബെ കൂടുതൽ ആയിട്ട് ഒന്നും പറയാനില്ല……. ഇഷ്ടപ്പെട്ടു ഒത്തിരിയേറെ…….. നെഞ്ചോട് ചേർത്ത് വെച്ചിട്ടുണ്ട് അനഘയെയും ദേവിനെയും മാളൂട്ടിയെയും എല്ലാം….. നന്ദു വഴി അനഘയുടെ ഇഷ്ടം ദേവ് അറിഞ്ഞു എന്ന് തോന്നുന്നു… എന്തായാലും മാളൂട്ടിക്ക് അവളുടെ അച്ഛനെയും അമ്മയെയും ഒരുമിച്ചു കിട്ടട്ടെ….. സ്നേഹപൂർവ്വം ??????????

    1. ചെമ്പരത്തി ബ്രോ ?

      മനസിലെ ഇഷ്ടം ഇങ്ങനെ എഴുത്തില്‍ വരുമ്പോ വളരെ സന്തോഷം തോന്നുന്നു ??

      ദേവ് എല്ലാം അറിഞ്ഞോ എന്ന് അടുത്ത ഭാഗത്ത് അറിയാം ??? കാത്തിരിക്കാം… ?

      ഒത്തിരി സ്നേഹം

  17. മല്ലു റീഡർ

    ഖൽബേ.. കഥയുടെ കാര്യങ്ങൾ പറയേണ്ടതില്ലല്ലോ..നീ പണ്ടേ പൊളി അല്ലെ ..

    എന്നാലും നീ എന്നെ മറന്നില്ലല്ലോ..സന്ദോഷം ആയി മോനെ…കണ്ണൊക്കെ നിറഞ്ഞു???

    1. ഇക്കാ ???

      ആദ്യമെ നല്ല വാക്കുകള്‍ക്കു ഒത്തിരി സ്നേഹം… ???

      ഇങ്ങളെ അങ്ങനെ മറക്കാന്‍ പറ്റുമോ… ? ?????❤️

  18. മോനേ കിടു ആയിട്ടുണ്ട്, പ്രതേകിച്ചു ഞാൻ എന്ന പറയാനാ, എല്ലാ പാർട്ടിലും ഉള്ള പോലെ ഒഴിഞ്ഞു മാറി കളി അല്ലെ രണ്ടും കൂടി ഇതിലും, അതുകൊണ്ട് പ്രതേകിച്ചു ഒന്നും ഇല്ല, അവസാനത്തെ സാദനം മാത്രം ആയിരുന്നു എനിക്ക് ഹൈലൈറ്, ഇനി അടുത്ത ഭാഗത്തു കാണാം എന്താണ് പൂരം എന്ന്.. എന്തായാലും കിടുക്കി, ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ മോനെ ??

      ഒളിച്ചു കളി എല്ലാം വൈകാതെ മാറും… നിങ്ങള്‍ക്ക് ഒക്കെ വേണ്ടി അല്പം കാര്യമായി തന്നെ അടുത്ത ഭാഗം ഒരുക്കുന്നുണ്ട്… അതിൽ എല്ലാം അറിയാം ??

      പൂരം കൊടിയേറി ???

  19. എപ്പോളത്തെയും പോലെ.. പൊളിച്ചു..❤

  20. ༒☬SULTHAN☬༒

    ഖൽബെ…. ❤❤❤❤
    എന്താ ഇപ്പൊ പറയാ…. ഓരോ പാർട്ടും പൊളിച്ചടക്കുവല്ലേ…… മാളൂട്ടിയുടെ ഓരോ കുറുമ്പുകളൊക്കെ വായിക്കാൻ എന്നാ രസം ആണെന്നോ….. ഉള്ളുതുറണോന്ന് സംസാരിച്ചാൽ പോരെ അനഘക്കും ദേവിനും…. അതില്ലാണ്ട് രണ്ടും ഇങ്ങനെ രണ്ടറ്റത് നടക്കേണ്ട ബല്ല കാര്യവും ഉണ്ടോ…. അനഘയും ദേവും ഒന്നിക്കുന്നത് കാണാൻ കാത്തിരിപ്പാണ്….. അവരുടെ റൊമാൻസും മാളൂട്ടിയുടെ കുസൃതികളും ഒക്കെ ഒരുമിച്ച് അസ്വദിക്കാൻ കാത്തിരിക്കുന്നു…..
    ഓരോ പാർട്ട്‌ കഴിയുന്തോറും അടിക്ട് ആയി പോകുവാണെടോ….. സ്റ്റോറി ഒരുപാട് ഒരുപാട് ഇഷ്‍ടയി……….

    ഇനി ഒലെ lyfil nthokke സംഭവിക്കുമെന്നറിയാൻ കാത്തിരിക്കുന്നു ❤❤❤

    സ്നേഹപൂർവ്വം
    സുൽത്താൻ ❤❤❤❤❤❤❤❤

    1. സുല്‍ത്താന്‍ ബ്രോ ??

      ഉള്ള് തുറന്ന് സംസാരിച്ചാ തീരാവുന്നതെ ഉള്ളു… പക്ഷേ അതിന്‌ ഒരു തുടക്കം കിട്ടണ്ടേ… ?

      എന്തായാലും നന്ദുവും ഹരിയും എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്… വല്ലതും നടക്കുമോ എന്ന് നോക്കാം ??

      നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️

  21. Yha mowne… Powli aayend?

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?❤️

      ഒത്തിരി സ്നേഹം ❤️

Comments are closed.