““മ്….. ടാറ്റാ…..”” മാളുട്ടിയ്ക്ക് സാമാധനമായപ്പോള് അവള് ദേവിനെ യാത്രയാക്കി. ദേവ് എഴുന്നേറ്റ് മാളുട്ടിയ്ക്ക് ടാറ്റ തിരിച്ചു നല്കി പുറത്തേക്ക് നടന്നു. അച്ഛന് പോയതും മാളുട്ടി വീടിനുള്ളിലേക്ക് ഓടി കയറി. ദേവിന്റെയും മാളുട്ടിയുടെയും എല്ലാ സംസാരവും ഭാവങ്ങളും പത്രത്തില്‍ നോക്കുന്ന വ്യാജേന ഇടംകണ്ണിട്ട് മനു കാണുന്നുണ്ടായിരുന്നു. ദേവിന്റെയും മാളുട്ടിയുടെയും സംസാരം മനുവിലെന്തോ നഷ്ടബോധം സൃഷ്ടിച്ചു….
രണ്ടു മണിക്കുര്‍ കഴിഞ്ഞു ഒരു കൊച്ചു റൗണ്ടിംഗ് ഒക്കെ കഴിഞ്ഞു മനു അവന്റെ ബൈക്ക് കഴുകുന്ന തിരക്കിലായിരുന്നു. ആ സമയത്താണ് ഗേറ്റ് തുറന്ന് ദേവ് കടന്നു വരുന്നത് മനു കാണുന്നത്. എന്തോ പിറുപിറുത്തുകൊണ്ടുള്ള വരവാണ്. ആകെ ദേഷ്യത്തിലാണേന്ന് അവന്റെ മുഖവും നടത്തവുമെല്ലാം കണ്ടാലേ അറിയാം…
““ന്താ ദേവുട്ടാ…. ആകെ ദേഷ്യത്തിലാണല്ലോ….”” ബൈക്കിനപ്പുറത്ത് മുട്ടുകുത്തി നിന്നു ബൈക്ക് കഴുകിയിരുന്ന മനു തല മുകളിലേക്കിട്ട് ചോദിച്ചു.
““ന്റെ ഏട്ടാ…. കഴിഞ്ഞ ഒരാഴ്ചയായി ഞാനാ കുട്ടപ്പനോട് പറമ്പിലേക്ക് വരാന്‍ പറയുകയാ… എന്ന് പറഞ്ഞാലും ഒരുമാതിരി ലോട്ടറിക്കാരെ പോലെ നാളെ നാളെ എന്ന് പറഞ്ഞു അവന് വാക്ക് തരും…. പിറ്റേന്നും ഇതുതന്നെ അവസ്ഥ…. അവന്റെ പറച്ചില് കേട്ട എന്തോ ഔതാര്യം ചെയ്യുന്നപോലെയാ… ചോദിക്കുന്ന പൈസ എണ്ണികൊടുക്കുന്നില്ലേ…. ഇന്ന് ഞാന്‍ കാര്യമായി അങ്ങ് പറഞ്ഞു. നാട്ടില്‍ വേറെ പണിക്കാര് ഇല്ലാതിരുന്നിട്ടല്ലലോ… നാട്ടുകാരനല്ലേ…. അവനും ജോലിയും കുലിയും കിട്ടിക്കോട്ടെ എന്ന് വെച്ചല്ലേ…. നാളെ കുടെ ഞാന്‍ കാക്കും…. ഇല്ലെങ്കില്‍ ഞാന്‍ പുറത്ത് ആര്‍ക്കെങ്കിലും കൊടുക്കും…..”” ദേവ് മനുവിനോട് കാര്യം അവതരിപ്പിച്ചു.
““എന്താടാ അവനിപ്പോ പറമ്പില്‍ പണി….?”” മനു ചോദിച്ചു.
““അതെട്ടാ…. നമ്മുടെ പറമ്പിലെ കുളത്തിലേക്കുള്ള വഴിയൊരുക്കാനാ….””
““അതിന് അങ്ങോട്ട് ഇപ്പോ വഴിയുണ്ടല്ലോ….””
““അത് നടവഴിയല്ലേ… എനിക്ക് മഴയ്ക്ക് മുമ്പ് ആ കുളത്തിന് ഒരു കുളപ്പുരയുണ്ടാക്കിയാലോയെന്നുണ്ട്…. ഇപ്പോ പാടം വരെ റോഡ് ഉണ്ട്…. പറമ്പിലെ കുറച്ചു ചെടികളും കുഴികളും കളഞ്ഞാല്‍ ആ റോഡ് കുളം വരെയെത്തിക്കാം…. അപ്പോ നമ്മുക്ക് സാധനങ്ങളെല്ലാം അവിടെ കൊണ്ടുവന്നിറക്കാം…. അവന് പറഞ്ഞ സമയത്ത് വന്നിരുന്നേല്‍ ഇപ്പോ കുളപ്പുരയുടെ പണി തുടങ്ങായിരുന്നു…. ഇതിപ്പോ ദിവസം പൊകുന്നതല്ലാതെ വേറെയൊന്നുമില്ല….”” മനു വിവരിച്ചുകൊടുത്തു. ചിന്തിക്കും തോറും ദേവിന്റെ ദേഷ്യം കുടി വരുന്ന കാര്യം അടുത്തു നിന്ന മനുവിന് മനസിലാവുന്നുണ്ടായിരുന്നു.
സൂപ്പർ
Thank You Bro ?
Onnu parayan illa?
Waiting for next part
Thank You Bro ?
വന്ദനം സിനിമയിൽ ഒന്ന് തിരിഞ്ഞു നോക്കാത്തതുകൊണ്ട് അവർ പിരിഞ്ഞ പോലെ തങ്ങളുടെ മനസ്സിലെ ഇഷ്ടം തുറന്നു തുറന്ന് പറയാതെ എന്നെന്നേക്കും ആയി വേർപ്പെടുമോ ? ?. Waiting for nxt part ❤️
അങ്ങനെ പിരിയുമോ എന്ന് ചോദിച്ച അറിയില്ല… നമ്മുക്ക് കാത്തിരിക്കാം… അവരുടെ ജീവിതത്തിൽ നല്ലത് നടക്കും എന്ന് പ്രത്യാശയോടെ… ??
Thank You ?
Out of words words aanu…. onnum parayaanilla Devum anuvum anaghem maaloottym oke manasil niranh nikkaanu eppozhum….❤️✌️
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
മാഷേ പൊളി…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????
Thank You Jackspa???
വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല ❤️❤️എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????സ്നേഹം
നല്ല വാക്കുകള്‍ക്ക് നന്ദി അപ്പൂട്ടാ ❤️ ?
കൊറച്ച്, കൊറച്ച്കൂടി, കൊറച്ച്കൂടി മതീല്ലോ.. ??
എന്റെ മോനേ മാളൂട്ടിയുടെ ഈ പാർട്ടിലെ ഡയലോഗ്സ് ഒക്കെ, ചിരിച് ചത്തു.. ??
ആ ചോക്ലേറ്റ് കൊടുക്കുന്ന സീൻ, കിടക്കാൻ പോകുമ്പോ അനുവാദം ചോദിക്കുന്ന സീൻ ഒക്കെ, കിടു ഐറ്റം ആയിരുന്നു.. ?❤️
മനുവിന്റെ മാറ്റവും, ബാക്കി ഒക്കെ അതുപോലെ തന്നെ നൈസ് ആയിരുന്നു മോനേ, കിടുകാച്ചു, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുല്‍ ബ്രോ ?
ഈ ചോക്ലേറ്റ് സീന്‍ എല്ലാം ജീവിതത്തില്‍ നിന്നും എടുത്തതാണ്… എത്ര പിള്ളേരെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു????
ഇഷ്ടപ്പെട്ടുവല്ലോ അത് മതി ?
എടാ തെണ്ടീ…
നീ ആ വൈഷ്ണവത്തിലെ പോലെ ഇവരേം ആദ്യം രണ്ടു വഴിക്കാക്കാനുള്ള പരിപാടിയാണല്ലേ…?? നീ വല്ലാത്തൊരു സാഡിസ്റ്റ് ആണല്ലോ…
പിന്നെ ആകെയുള്ളൊരു സമാധാനം നീ എങ്ങനേലും അവരെ ഒന്നാക്കും എന്നുള്ള വിശ്വാസമാണ്….
തെറ്റിക്കരുത്… Plzz?
ചേട്ടായി ?
എന്താ ചെയ്യാ ഡൈവോഴ്സ് കഥ വേണേൽ ഞാൻ തന്നെ വരണം ???
വിശ്വാസം അതല്ലേ എല്ലാം ??? (ആവുമായിരിക്കും) ?
?eppozhathem pole adipoli ayi ee partum.waiting for next part.
Thank You Bro ?
Qlbe…… പൊളിച്ചുട്ടാ…… ???
ഉഷാറായിക്ക്…..
കാത്തിരിക്കുന്നു ❤❤❤❤
Thank You Sulthan Bro?
ഖൽബേ…
കുടുക്കി..എന്താനട കുഞ്ഞേ അവരെ ഇങ്ങനെ രണ്ട് ദിശയിൽ ഇങ്ങനെ നിർത്തിരിക്കുന്നത്..അതു വായിക്കുമ്പോ എന്തോ ഒരു ഇത്..
എന്തായാലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
ഇക്ക…
അവർ മാറി നിന്ന് പരസ്പരം സ്നേഹിക്കട്ടെ… അതൊക്കെ ഒരു രസം അല്ലെ ?
ഈ പാർട്ട് um പൊളിച്ചു ഒന്നും പറയാൻ ഇല്ല . അടുത്ത part ine waiting…,.
Thank You Aron ????
❤️❤️❤️❤️❤️❤️❤️????
?????
?kollam bro
Thank you ?
ഒരു തുറന്ന് പറചലിൻ്റെ അകമ്പടിയോടെ എല്ലാം തീരും പക്ഷേ അതിലേക്ക് എത്തിച്ചേരാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്.
സ്നേപൂര്വ്വം ആരാധകൻ❤️
അതേ… അവർ തമ്മില്‍ ഒന്ന് തുറന്ന് സംസാരിക്കുമോ എന്ന് അറിയാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്…
കാത്തിരുന്നു കാണാം…
Thank You ?
പതിവ് തെറ്റിച്ചില്ല പോരാളി ഇത്തവണയും കിടുക്കി..
തുടരുക
ഒത്തിരി സ്നേഹത്തോടെ
സ്വന്തം രാവണൻ
ഒത്തിരി സന്തോഷം രാവണ… ☺ ? ?
??✌️
?????
❤❤
❤️???
Hey ഖല്‍ബിന്റെ പോരാളി
Good going man mallutii super munch nte sin okk polich [dev, manu]
no words man waiting for next part
Much love❤
Karma
Thank You Karma ???
രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നെ ഉള്ളു… അങ്ങനെ സംസാരിച്ചാൽ നിന്റെ പ്ലാനിങ് പാളുവല്ലോ ?.
ഇത്തവണയും പൊളിച്ചു. പിന്നെന്താ… മാളൂട്ടി ഇഷ്ടം… അത് പ്രത്യേകം പറയണ്ടല്ലോ.
““എന്ത് തിരക്ക്…. ഈയൊരാഴ്ചയ്ക്കിടെ മൂന്നോ നാലോ തവണ ഞാന്‍ ഈ കാര്യത്തിന് അവന്റെ വീട്ടില്‍ പോയി. എല്ലാ ദിവസവും ചെറികുത്തി അവനവിടെയുണ്ടാവും…. ഇത് മടിയാ…. ദേഹാനങ്ങാനുള്ള മടി….””
ഈ ഡയലോഗ് എന്തോ കുത്തിപ്പറയണപോലെ ഫീൽ ചെയ്തു ???. ?
Next പാർട്ടിൽ കാണാം
രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നെ ഉള്ളു
Enthayalum superb
അതേ അത്രേ ഉള്ളു… പക്ഷേ പെട്ടെന്ന് അതിനൊരു അവസരം കിട്ടുമോ എന്ന് അറിയില്ല ? ?
കുട്ടപ്പോ ? ?
എന്റെ പ്ലാനിംഗ് ഇപ്പോഴേ തെറ്റി ഇരിക്കുകയാ…. എന്താവോ എന്തോ…
കുത്തിയത് പോലെ തോന്നിയോ… ☺ അല്ല നീയും ഇങ്ങനെ വെറുതെ ഇരിക്കുന്ന കൂട്ടത്തിൽ ആണോ… ? ആണെങ്കിൽ പറഞ്ഞ് കാര്യമില്ല… കുത്ത് തന്നെ ??